tag:blogger.com,1999:blog-3808224633110875350.post1368226330329518546..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സര്‍ഗാത്മക വിദ്യാലയം-2 (തുടര്‍ച്ച )drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-85106415436726979412012-05-18T22:51:09.715+05:302012-05-18T22:51:09.715+05:30Creativity can be the sum total of innate talents ...Creativity can be the sum total of innate talents and hard work.Yet most of the hardworking,talented teachers are not seemed to be creative enough to improve the respective schooling...
Is it explainable?sudarsanhttps://www.blogger.com/profile/09680110005971676907noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-13073360630983813782012-05-17T19:46:33.733+05:302012-05-17T19:46:33.733+05:30സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാല...സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില് മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...Ghs chempakapparahttps://www.blogger.com/profile/12712111479114758972noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-20565479968660675922012-05-17T19:46:25.218+05:302012-05-17T19:46:25.218+05:30സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാല...സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില് മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...Ghs chempakapparahttps://www.blogger.com/profile/12712111479114758972noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-74632101290012034242012-05-17T19:45:41.953+05:302012-05-17T19:45:41.953+05:30സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാല...സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില് മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...Ghs chempakapparahttps://www.blogger.com/profile/12712111479114758972noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-41649628279249818802012-05-17T00:27:54.825+05:302012-05-17T00:27:54.825+05:30സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ
വീടിനെ ജനാധി...സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ
വീടിനെ ജനാധിപത്യവൽക്കരിക്കൽ
പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സര ബുദ്ധി
ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന് ബോധ്യമാക്കൽ
ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ
അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ
ചർച്ചകളിൽ സജീവമായ പങ്കാളിത്തം
സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ
ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ
എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ
അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ
തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ
കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ
വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ
കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ
സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ …
എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽChundekkadhttps://www.blogger.com/profile/10059049918914280477noreply@blogger.com