tag:blogger.com,1999:blog-3808224633110875350.post1758188360504335466..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വായനയും ചിന്തയുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-57436617168871695272011-05-17T21:24:11.594+05:302011-05-17T21:24:11.594+05:30സര്,'' ഇ ''രംഗത്തിന്റെ കടന്നുകയറ...സര്,'' ഇ ''രംഗത്തിന്റെ കടന്നുകയറ്റം വായനയെ കൊല്ലുന്ന ഈ കാലത്ത് ,കുട്ടികള്‍ എന്നല്ല ആരും വായനക്ക് വേണ്ടി സമയം കളയാന്‍ തയ്യാരലാത്ത ഈ നേരത്ത് ,എന്തിനു ഈ നേരംപോക്ക് ?[ഇന്ന് മൂന്നാം ക്ലാസ് പരിസീലനത്തില് ഉയര്‍ന്ന ഈ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടി ഇത് തന്നെ അല്ലെ പറ്റിയ സമയം?ഇത്ര നല്ല ഒരവസരം വെറുതെ കളയണോ?എന്നായിരുന്നു.]അദ്യപകരെതൃപ്തിപ്പെടുത്താന് മാത്രം മോദ്യുളില്‍ കാംബുമില്ല.മറ്റൊന്ന് ,യതിയുടെ വായന അനുഭവത്തിന് പകരം വി .ടി.യുടെ അനുഭവം ഒന്നുകൂടി ഹൃദയത്തില്‍ കൊണ്ടെനെ എന്നും.എന്ത് പറയുന്നു.?Uppumangahttps://www.blogger.com/profile/04980900261079029501noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-61419696676033805112011-05-17T17:54:47.441+05:302011-05-17T17:54:47.441+05:30മാഷെ ഈ ബ്ലോഗിന്റെ കളര്‍ സ്കീമ് ഒന്ന് പരിഷ്ക്കരിക...മാഷെ ഈ ബ്ലോഗിന്റെ കളര്‍ സ്കീമ് ഒന്ന് പരിഷ്ക്കരിക്കണം.<br />വായിക്കുന്നോന്റെ കണ്ണുപോയിക്കിട്ടും അമ്മാതിരി കോണ്ട്രാസ്റ്റാണ്.<br />എല്ലാം ഒന്ന് ശരിയാക്കിയതിനുശേഷം അറിയിക്യാ... നോം വരാം..<br />ആശംസകള്സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com