tag:blogger.com,1999:blog-3808224633110875350.post2804747888461381971..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിദ്യാലയ അസംബ്ളി നിരന്തരവിലയിരുത്തല്‍ വേദിയാക്കാംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-80834536009523076672015-04-21T19:44:30.885+05:302015-04-21T19:44:30.885+05:30വിദ്യാലയ വികസന പദ്ധതിയിലെ ഒരിനം എടുത്ത് ഒരുവര്ഷത്...വിദ്യാലയ വികസന പദ്ധതിയിലെ ഒരിനം എടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ ,അതിനു വേണ്ട പ്രവര്‍ത്തന വിശദാംശങ്ങള്‍ ,വാര്ഷികാസൂത്രണത്തിന്റെയും പ്രതിവാര ആസൂത്രണത്തിന്റെയും മാതൃകകള്‍ എന്നിവ ഉള്‍പ്പെട്ട സമഗ്രമായ ഒരു പോസ്റ്റ് ആണിത് .ചെയ്തുനോക്കാന്ആഗ്രഹിക്കുന്നവരെ തീര്‍ച്ചയായും സഹായിക്കും .ഞങ്ങള്‍ ആദ്യം ചേരുന്ന എസ്.ആര് .ജി യില്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യും .ഈ മാതൃകയില്‍ മറ്റ് പ്രവര്‍ത്തനങ്ങളും തയ്യാറാക്കും .ചൂണ്ടു വിരലിന് നന്ദി .അടുത്ത വര്‍ഷത്തെ ആസൂത്രണത്തെ സഹായിക്കുന്ന കൈതാങ്ങുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കട്ടെ .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.com