tag:blogger.com,1999:blog-3808224633110875350.post3064811198687009168..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: അധ്യാപകര്‍ക്കുളള അവധിക്കാല പാഠംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-14862621415574378682013-04-29T09:47:44.883+05:302013-04-29T09:47:44.883+05:30ഓഫ് ടോപ്പിക്കാണ്:
ഒരു പ്രസംഗവേദിയിലോ പ്രഭാഷണ വേദിയ...ഓഫ് ടോപ്പിക്കാണ്:<br />ഒരു പ്രസംഗവേദിയിലോ പ്രഭാഷണ വേദിയിലോ സദസ്സിലാരെങ്കിലും ഉറങ്ങിയാല്‍ അതിന്റെ കുറ്റം പ്രാസംഗികനായിരിക്കും. അയാളുടെ പ്രസംഗം വിരസമായതുകൊണ്ടായിരിക്കുമല്ലോ സദസ് ഉറങ്ങിപ്പോയത്. എന്നാല്‍ ക്ലാസില്‍ കുട്ടി ഉറങ്ങിയാല്‍ കുറ്റം കുട്ടിക്കാണ്! ഇതെന്തൊരു നീതി? അത്തരം അവസരത്തില്‍ കുട്ടിയെ വളരെ മോശമായ രീതിയില്‍ മറ്റുകുട്ടികളുടെ മുന്നില്‍ വച്ച് അപഹസിക്കാനും കുറ്റപ്പെടുത്താനും അദ്ധ്യാപകര്‍ മുതിരും. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്റെ കഴിവുകേട് മറച്ചുവയ്ക്കാനുള്ള ഈ ശ്രമം ഇനിയെങ്കിലും നിര്‍ത്തണം. പുതിയ തലമുറയിലെ അദ്ധ്യാപകരെങ്കിലും അതറിഞ്ഞ് പെരുമാറേണ്ടിയിരിക്കുന്നു.A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-60542439697194456232013-04-29T09:02:26.228+05:302013-04-29T09:02:26.228+05:30ഇവിടെ പറഞ്ഞിരിക്കുന്ന കുട്ടിയോട് വളരെ സാമ്യമുള്ള ഒ...ഇവിടെ പറഞ്ഞിരിക്കുന്ന കുട്ടിയോട് വളരെ സാമ്യമുള്ള ഒരു കുട്ടി കഴിഞ്ഞ വര്‍ഷം എന്റെ സ്കൂളില്‍ വന്നുചേര്‍ന്നിരുന്നു. എട്ടാം ക്ലാസ്സില്‍. ഈ കുട്ടിയെ ചേര്‍ക്കുകയാണെങ്കില്‍ കുറെ കുട്ടികളെ ഇവിടെ നിന്നു മാറ്റും എന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. അവന്റെ കയ്യിലിരിപ്പ് അത്രയ്ക്കും മോശമായിരുന്നു. അവന് അച്ഛനില്ല. അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. എട്ടാം ക്ലാസ്സില്‍ അധികദിവസം വന്നില്ല. ആദ്യം ഒരു മോഷണക്കേസ്. പിന്നെ ഇവനും മുതിര്‍ന്ന രണ്ടു കൂട്ടുകാരും ചേര്‍ന്ന് പ്രായമുള്ള ഒരു മനുഷ്യനെ എറിഞ്ഞു താഴെയിട്ടു. തുടര്‍ന്ന് ഇവന്റെ വിവരങ്ങളൊന്നുമില്ല. അയല്വീട്ടുകരോട് അന്വേഷിക്കുവാനേ കഴിഞ്ഞുള്ളൂ. അമ്മ അവനെ എവിടേക്കോ മാറ്റി എന്നു മാത്രമേ അവര്‍ക്കും അറിയാമായിരുന്നുള്ളൂ.ഏതായാലും ഇപ്പോള്‍ അവന് നാട്ടിലുണ്ട്. അവനെ വീണ്ടും സ്കൂളിലെത്തിക്കുവാനും പ്രേംജിത്ത് സാര്‍ ചെയ്തതുപോലെ ഒരു പരീക്ഷണം നടത്തിനോക്കുവാനും ആഗ്രഹം തോന്നുന്നു.<br />രജിhttps://www.blogger.com/profile/00218119535200273130noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-56230911156355017342013-04-28T20:30:33.205+05:302013-04-28T20:30:33.205+05:30That means rehabilitating a socially deprived chil...That means rehabilitating a socially deprived child is some kind of a benevolence only exceptional teachers can do. In actual fact it is the responsibility of every teacher, every teacher who is seeking employment is supposed to do that. Instead I have heard that at some schools, the teachers who go an extra mile to assist their learners are seen as abnormal beings not by the illiterate public but by their own colleagues and as a result they are even suffering transfers.. Shame on the majority of the Kerala teachers..Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-71310032665884998032013-04-28T16:19:08.233+05:302013-04-28T16:19:08.233+05:30പ്രേം ജിത് വിദ്യാഭ്യാസത്തില്‍ നടത്തുന്ന ഇടപെടല്‍ ശ...പ്രേം ജിത് വിദ്യാഭ്യാസത്തില്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്.സമൂഹത്തില്‍ നിന്ന് പുറം തള്ള പ്പെട്ടുകൊണ്ടിരുന്ന ഒരു കുട്ടിയെ മടക്കി ക്കൊണ്ട് വന്നത് ഏറ്റവും മഹത്തായ കാര്യം ."നല്ലതിനെ മാത്രം "ഉള്‍ക്കൊള്ളാന്‍ ശീലിച്ച ആളുകളാണ് കൂടുതലും,അതാവുമ്പോള്‍ സൌകര്യമാണ് .ഇത് നോക്കൂ .അവന്റെ വിശ്വാസം നേടി യെടുക്കുകയാവും പ്രേംജിത് നേരിട്ട ഏറ്റവും വലിയ പ്രശ്നം .അത് കടുത്ത പരീക്ഷ ണവുമായിരിക്കും .എങ്കിലും വിജയം കൊയ്തു .ചോദ്യം ഇപ്പോഴും ബാക്കി .അടുത്ത് വരുന്ന ആള് ?<br />ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.com