tag:blogger.com,1999:blog-3808224633110875350.post3163814210579155126..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സര്‍ഗാത്മക വിദ്യാലയം /സര്ഗാത്മകാധ്യാപനം -4drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-11658043930446932732012-05-22T22:55:31.734+05:302012-05-22T22:55:31.734+05:30കലാധരന്‍ സാര്‍
മുനിസിപ്പല്‍ തലത്തില്‍ അധ്യാപകരുടെ...കലാധരന്‍ സാര്‍ <br />മുനിസിപ്പല്‍ തലത്തില്‍ അധ്യാപകരുടെ രണ്ടാമത് കൂടിയിരുപ്പ് ഇന്ന് നടന്നു.സര്‍ഗാത്മക പള്ളിക്കുടത്തിന്റെ ചിന്തകള്‍ പങ്കു വെച്ചു.വളരെ കുറച്ചു പേര് മാത്രമാണ് അല്പമെങ്കിലും പ്രതികരിച്ചത്.എല്ലാവരിലും കടുത്ത നിരാശ .പള്ളിക്കുടങ്ങളില്‍ ചേരാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം തന്നെ പ്രശ്നം.പ്രവേശനോത്സവം ഏറ്റെടുക്കാന്‍ പലര്‍ക്കും മടി .ആരെങ്കിലും പ്രവേശിക്കുമോ എന്ന സംശയം .മധ്യ തിരുവതാം കൂറില്‍ പൊതു പള്ളിക്കുടങ്ങള്‍ ഇല്ലാതാവുന്നതിന്റെ നിരവധി കഥകള്‍ ഭയത്തോടെ കാത്തിരിക്കാം.അണ് aided സ്കൂളിന്റെ കാര്യത്തില്‍ പത്തനംതിട്ട ടൌണില്‍ മത സൌഹാര്‍ദ്ദം ..ഇത്തരം കച്ചവടം ഇല്ലാതിരുന്ന സമുദായവും സ്വന്തം ആരാധന സ്ഥാപനത്തില്‍ സ്കൂള്‍ ആരംഭിച്ചു.രാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.com