tag:blogger.com,1999:blog-3808224633110875350.post3634427573039029433..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ഇഗ്ലീഷ് മീഡിയത്തിന്റെ വ്യാപനവും ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger13125tag:blogger.com,1999:blog-3808224633110875350.post-68121560232611934682016-03-18T11:58:49.077+05:302016-03-18T11:58:49.077+05:30Children acquire language when they use or interac...Children acquire language when they use or interact in the language in a meaningful surroundings...so we need to give our learners enough opportunities to use English in the class room. Let them sing ,play ,tell, speak ,read and write English in a joyful class room atmosphere.. Many of our English class rooms are changed..in this lines n the learners who come out such creative n interactive English classroom started to use English more confidently

Raveedranhttps://www.blogger.com/profile/10974654822205647453noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-47173457061174168132015-10-08T16:04:00.060+05:302015-10-08T16:04:00.060+05:30കലാധരന്‍ മാഷിന്റെ നിരീഷണങ്ങള്‍ പലതും എനിക്ക് പുത...കലാധരന്‍ മാഷിന്റെ നിരീഷണങ്ങള്‍ പലതും എനിക്ക് പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ ഇടയായ്തിനു ആദ്യമേ നന്ദി അറിയിക്കുന്നു . കേരളത്തില്‍ മുസ്ലിം ലീഗിലെ മന്തി വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ ഇതു എത്ര മാത്രം നടപ്പില്‍ വരും എന്ന ചിന്ത എനിക്കുണ്ട് . യൂ ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭാസ നയം ഇതിനു പര്യാപ്തമാണോ? പൊതു സമൂഹത്തില്‍ വ്യാപകവും , വിപുലവും ആയ ചര്‍ച്ചകള്‍ ,സംവാദങ്ങള്‍ നടക്കേണ്ടതുണ്ട് .
അദ്യാപസം ഘടനകളുടെ നിലപാട് പ്രധാനമാണ് . തിര്‍ച്ചയായും നടപ്പിലക്കെണ്ടാതാണ് മാഷ് പറഞ്ഞ കാര്യങ്ങള്‍ .................Anonymoushttps://www.blogger.com/profile/14439333521609896662noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-60871180116060568212015-10-08T16:00:23.397+05:302015-10-08T16:00:23.397+05:30കലാധരന്‍ മാഷിന്റെ നിരീഷണങ്ങള്‍ പലതും എനിക്ക് പുത...കലാധരന്‍ മാഷിന്റെ നിരീഷണങ്ങള്‍ പലതും എനിക്ക് പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ ഇടയായ്തിനു ആദ്യമേ നന്ദി അറിയിക്കുന്നു . കേരളത്തില്‍ മുസ്ലിം ലീഗിലെ മന്തി വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ ഇതു എത്ര മാത്രം നടപ്പില്‍ വരും എന്ന ചിന്ത എനിക്കുണ്ട് . യൂ ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭാസ നയം ഇതിനു പര്യാപ്തമാണോ? പൊതു സമൂഹത്തില്‍ വ്യാപകവും , വിപുലവും ആയ ചര്‍ച്ചകള്‍ ,സംവാദങ്ങള്‍ നടക്കേണ്ടതുണ്ട് .
അദ്യാപസം ഘടനകളുടെ നിലപാട് പ്രധാനമാണ് . തിര്‍ച്ചയായും നടപ്പിലക്കെണ്ടാതാണ് മാഷ് പറഞ്ഞ കാര്യങ്ങള്‍ .................Anonymoushttps://www.blogger.com/profile/14439333521609896662noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-33647057988542688642015-10-06T18:33:29.164+05:302015-10-06T18:33:29.164+05:30വിശദമായ സർവ്വേകളടക്കം നല്ല വിശകലനംവിശദമായ സർവ്വേകളടക്കം നല്ല വിശകലനം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-21349775647395431272015-10-05T17:59:59.010+05:302015-10-05T17:59:59.010+05:30Jayasree teacher,
your students described/defined ...Jayasree teacher,
your students described/defined a teacher perfectly.
those 8 points should be displayed in front of every school and we the teachers must make a self assessment based on these golden points. I teach in 4th standard, my students are not able to express their points like this, still I realize that all students expect these from their teachers. I am also learning lot of things to compete with challenges of present day world. A good teacher is a good learner.
Thanks a lot for sharing . sujahttps://www.blogger.com/profile/12678048070727045017noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-78083583517483850012015-10-05T10:14:03.888+05:302015-10-05T10:14:03.888+05:30@ സുജ ,ഞാന്‍ എന്റെ എഴാം ക്ലാസ്സിലെ കുട്ടികളോട് &q...@ സുജ ,ഞാന്‍ എന്റെ എഴാം ക്ലാസ്സിലെ കുട്ടികളോട് "നിങ്ങള്‍ ഇഷ്ടപ്പെടുന്ന ടീച്ചര്‍ക്ക് ഉണ്ടായിരിക്കേണ്ട നന്മകള് എന്തൊക്കെ ?"എന്ന് ഒരു അന്വേഷണം നടത്തി.അത് ക്രോഡീകരിച്ചപ്പോള്‍ ലഭിച്ച പൊതുവായ പ്രതികരണങ്ങള്‍ ഇവയാണ് .
1.അവനവന്റെ വിഷയം നന്നായി മനസ്സിലാക്കി കൊടുക്കുന്ന ടീച്ചര്‍ .
2.പിന്നാക്കക്കാരെ നന്നായി പഠിക്കാന്‍ സഹായിക്കുന്ന ടീച്ചര്‍
3.കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റുന്ന രീതിയില്‍ പഠിപ്പിച്ചു കൊടുക്കുന്ന ടീച്ചര്‍ (നമ്മള്പറയുന്ന പെടഗോഗി കുട്ടിയുടെ സങ്കല്പ്പത്തിലും ഉണ്ട് )
4.കുട്ടികള്‍ക്ക് സ്നേഹവും വാത്സല്യവും നല്കുന്നവര്
5.കുട്ടികളുടെ കുടുംബ പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നവര്‍
6.കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ക്ലാസ്സില്‍ എത്തിച്ചു കൊടുക്കുന്ന ടീച്ചര്‍
7.കുട്ടികള്‍ക്ക് വേണ്ടി മാത്രം കുറച്ചു സമയം മാറ്റി വയ്ക്കുന്ന ടീച്ചര്‍
8.കഴിവുള്ള കുട്ടികളെ കണ്ടെത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നവര്‍
കുട്ടികള്‍ക്ക് അധ്യാപകരെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട് ഉണ്ട് .ഞാന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് ,ആഴങ്ങളിലേക്ക് ഇറങ്ങാന്‍ ഉണ്ട് എന്ന സൂചന ലഭിച്ചു .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-45654891932399500982015-10-04T23:45:50.078+05:302015-10-04T23:45:50.078+05:30വളരെ നല്ല പോസ്റ്റ്.
സജീവ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ...വളരെ നല്ല പോസ്റ്റ്.
സജീവ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കലാധരന്മാഷെ ഇമെയില്‍ ഐഡി ഒന്ന് പങ്കുവെക്കുമോ..?

മധ്യവര്‍ഗത്തിന്റെ വളര്‍ച്ച ആണിതില്‍ എനിക്ക് പ്രധാന്യമായി തോന്നിയ ഒരു കാര്യം.അത് അവരടു സാംസ്കാരിക വിദ്യാഭ്യാസ ചിന്തകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്റെ കുട്ടി ഇംഗ്ലീഷ് സ്കൂളിലാണ് പഠിക്കുന്നത് എന്നത് അഭിമാനമായി കാണുന്ന പഴയ കൊളോണിയല്‍ വിധേയത്തിന്റെ മനസ്സും ഇതിലേക്ക് ചേര്‍ത്ത് വായിക്കാം
ആദ്യമൊക്കെ ഫീസ് കൊടുക്കാനും ഭക്ഷണവും വസ്ത്രവും നല്കാന് സൗകര്യം കുറവായിരുന്നു.ഇന്ന് ജീവിത നിലവാരം ഏറെ ഉയര്‍ന്നില്ലേ... സ്വാഭാവികമായും അതിനനുസരിച്ച് മനുഷ്യന് മാറുമല്ലോ...അതാണ് കേരളത്തില്‍ കാണുന്നതെന്ന് തോന്നുന്നു. ജമ്മുകാശ്മീരിന്റെയും കര്‍ണ്ണാടകത്തിന്റെയും പ്രശ്നങ്ങള്‍ എന്താണെന്ന് പോസ്റ്റില്‍ കണ്ടില്ല അതെ കുറിച്ച അന്വേഷണം അനിവാര്യമാണ്. Akbarali Charankavhttps://www.blogger.com/profile/14240445787556011750noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-1918192072857570262015-10-04T21:40:04.736+05:302015-10-04T21:40:04.736+05:30കൂടാതെ യു പി ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്...കൂടാതെ യു പി ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ ഫലപ്രദമായ രീതിയില്‍ അറിവുനിര്‍മ്മാണ പ്രക്രിയ എങ്ങനെ നടപ്പിലാക്കാം എന്ന ആലോചനയില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് .നാലാം ക്ലാസ് കഴിയുമ്പോഴേക്കും ഇംഗ്ലീഷില്‍ ആത്മ വിശ്വാസത്തോടെയുള്ള ആശയവിനിമയം സാധ്യമാണെങ്കില്‍ വിഷയങ്ങള്‍ ഇംഗ്ലീഷില്‍ വായിക്കാനും വിശദീകരിക്കാനും എഴുതി പ്രകടിപ്പിക്കാനും ബുദ്ധിമുട്ട് വരാന്‍ പാടില്ലല്ലോ .മുതിര്‍ന്നവരായ നമുക്ക് ആശയങ്ങള്‍ ഉണ്ടെങ്കില്‍ ഏതു ഭാഷയിലും പ്രകടിപ്പിക്കാന്‍ പറ്റുന്നുണ്ടല്ലോ .അപ്പോള്‍ ഇംഗ്ലീഷ്ഗ മീഡിയം ക്ലാസുകളിലെ ബോധന രീതിയില്‍ ഗവേഷണ സ്വഭാവതോടെയുള്ള അന്വേഷണങ്ങള്‍ ആണ് വേണ്ടത് .അല്ലാതെ ഇംഗ്ലീഷ് മീഡിയം മലയാളത്തില്‍ പഠിപ്പിച്ചു പാവം രക്ഷിതാക്കളുടെ കണ്ണില്‍ പോടിയിടുംപോഴാണ് അവര്‍ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് ചേക്കേറുന്നത് .രീതി ശാസ്ത്രം ഇല്ലെങ്കില്‍ കൂടി ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് പറയുന്ന അധ്യാപകര്‍ അവിടെ ഉണ്ട് എന്ന വിശ്വാസത്തില്‍ .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-70193058766328321682015-10-04T21:33:46.399+05:302015-10-04T21:33:46.399+05:30Not only English, the teacher should be well verse...Not only English, the teacher should be well versed in all subjects she/he handles, including Malayalam. Malayalam is not an easy topic , as many think. I know many Malayalam professors who are best scholars in English. The in-depth knowledge of the teacher creates a respect among the students and they would definitely pay more attention in the classroom.
And Mathematics is another area ,where all teachers need to be confident.
At cluster meetings, I've seen many teachers talking non stop in Malayalam sessions, but when it comes to English and Maths, very few open their mouth.
English training conducted by CIEFL is enjoyed by those who have influence in BRC s . teachers who really want to pursue higher levels are denied the chance.
When I discussed about these news items with some trainers, they discouraged me saying that " We've got a job and our pension is also assured, why should we interfere with such issues!!"
It is really dangerous. I would like to know the opinion of teachers's unions. pay revision can wait, let's first assure that we've enough students in classrooms!

sujahttps://www.blogger.com/profile/12678048070727045017noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-14889753980321177002015-10-04T21:07:01.939+05:302015-10-04T21:07:01.939+05:30ഇന്ത്യയില്‍ മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും ...ഇന്ത്യയില്‍ മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം എന്ന ഒരു പൊതു ബോധം സൃഷ്ടിക്കപ്പെട്ടു .അതില്‍ നിന്നൊരു പിറകോട്ട് പോക്ക് ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ് .പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാകണമെങ്കില്‍ നല്ല ഇംഗ്ലീഷ് ഉറപ്പായി നല്കാന് കഴിയണം .ഞങ്ങള്‍ നല്ല ഇംഗ്ലീഷ് തരും .എന്നാല്‍ ഇംഗ്ലീഷ് മീഡിയം അല്ല എന്ന് ഉറക്കെ പറയാന്‍ കഴിയണം .ഇംഗ്ലീഷ് മീഡിയം കുട്ടികളെക്കാള്‍ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ ആണ് എന്ന് പൊതു ജനമധ്യത്തില്‍ വെല്ലു വിളിക്കാന്‍ കഴിയുന്ന ഒരു കൂട്ടം അധ്യാപകര്‍ ഉണ്ടാവണം .അത്തരം അധ്യാപകര്ക്ക്ശക്തിയും താങ്ങും നല്കുന്ന കൂട്ടായ്മകള്‍ രൂപപ്പെടണം .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-65553762802645603612015-10-04T14:06:13.567+05:302015-10-04T14:06:13.567+05:30 ഇംഗ്ളിഷ് അറിയണമെങ്കില്‍ ഇംഗ്ളിഷ് മീഡിയത്തില്‍ തന... ഇംഗ്ളിഷ് അറിയണമെങ്കില്‍ ഇംഗ്ളിഷ് മീഡിയത്തില്‍ തന്നെ പഠിക്കണം എന്ന തെറ്റിദ്ധാരണ പല രക്ഷിതാക്കള്‍ക്കും ഉണ്ട്. നമ്മുടെ സ്ക്കൂളുകളില്‍ ഫലപ്രദമായ ഇംഗ്ളിഷ് പഠനമാണു വേണ്ടത്., അതിന്ന് ഇംഗ്ളിഷ് മീഡിയം ഒരു പരിഹാരമേയല്ലAnonymoushttps://www.blogger.com/profile/04480913009246284012noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-24612538784480520692015-10-04T08:21:14.776+05:302015-10-04T08:21:14.776+05:30കലാധരന്‍ സാര്‍,
യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ സഹ...കലാധരന്‍ സാര്‍,

യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ സഹായിച്ച പോസ്റ്റിനു് നന്ദി.
മറ്റു പരിശീലകരും ഇതൊന്നു വായിച്ചിരുന്നുവെങ്കില്‍!

മറ്റൊരു വിഷയവും പഠിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ട് മലയാളം പഠിച്ചേക്കാം എന്നു കരുതുന്ന ഭാഷാസ്നേഹികള്‍ ഉണ്ടാകാതിരിക്കട്ടെ.ഭാഷയെ സ്നേഹിക്കുന്ന മിടുക്കര്‍ കടന്നുവരട്ടെ.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-80338270884399517562015-10-03T18:37:11.533+05:302015-10-03T18:37:11.533+05:30Well done ,Sir.
Thanks a lot for publishing such a...Well done ,Sir.
Thanks a lot for publishing such a detailed post.
I would like to see more creative comments on this topic from teachers.
All the best
sujahttps://www.blogger.com/profile/12678048070727045017noreply@blogger.com