tag:blogger.com,1999:blog-3808224633110875350.post3644231898107686273..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പൗലോസ് മാഷിന്റെ മലയാളം കൈത്താങ്ങ് -പ്രതീക്ഷയും പരിഹാരവുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger14125tag:blogger.com,1999:blog-3808224633110875350.post-41218153899409076072016-08-11T06:27:30.613+05:302016-08-11T06:27:30.613+05:30This comment has been removed by the author.sahttps://www.blogger.com/profile/04751899195347236253noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-20898059892620621482016-08-10T02:25:41.952+05:302016-08-10T02:25:41.952+05:30നന്നായി
ശരിക്കും പ്രചോദനംനന്നായി
ശരിക്കും പ്രചോദനംAnonymoushttps://www.blogger.com/profile/03121532226578614844noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-73351813721387979442016-08-10T02:24:49.144+05:302016-08-10T02:24:49.144+05:30നന്നായി
ശരിക്കും പ്രചോദനംനന്നായി
ശരിക്കും പ്രചോദനംAnonymoushttps://www.blogger.com/profile/03121532226578614844noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-41119712494025868852016-08-05T22:12:08.296+05:302016-08-05T22:12:08.296+05:30congrats .This will make a great change.Teachers s...congrats .This will make a great change.Teachers should learn this moduleSREEMANGALAMhttps://www.blogger.com/profile/10086437477629567780noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-10459090216747629582016-08-04T22:47:23.558+05:302016-08-04T22:47:23.558+05:30ബ ഹു. പൗലോസ് സർ, ആദ്യമേ അഭിനന്ദിക്കുന്നു. പിന്നാക്...ബ ഹു. പൗലോസ് സർ, ആദ്യമേ അഭിനന്ദിക്കുന്നു. പിന്നാക്കക്കാരെ എഴുതിത്തള്ളാതെ ക്രിയാത്മകമായി ഇടപെടുന്നതിന്. അതിന് പ്രചോദിപ്പിക്കുന്നതിനും . വയനാട്ടിലെ മാനന്തവാടി സബ് ജില്ലയിൽ വെള്ളമുണ്ട ഗവ.യു പി സ്ക്കൂളിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
സബീർ 9496007953Anonymoushttps://www.blogger.com/profile/18008557140456936091noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-90261679935470243252016-08-03T19:07:34.193+05:302016-08-03T19:07:34.193+05:30പ്രിസുരേന്ദ്രന്
കുട്ടികളില്‍ നിന്നും പാഠങ്ങള്‍ ഉര...പ്രിസുരേന്ദ്രന്
കുട്ടികളില്‍ നിന്നും പാഠങ്ങള്‍ ഉരുത്തിരിച്ച് എഴുത്തിലേക്കും വായനയിലേക്കും നയിക്കുന്ന രീതിയാണ്. അക്ഷരം, ചിഹ്നം ഇവ്യ്ക് ഊന്നലില്ലാതെ എന്നാല്‍ തിരുത്തലും മെച്ചപ്പെടുത്തലും പിന്തുണയും നടത്തി വ്യവഹാരരൂപനിര്മിതിയിലൂടെ മുന്നേറും. ആ പ്രക്രിയ നേരില്‍ കണ്ടാലേ ബോധ്യപ്പെടൂ
മനോജ്
തപാലില്‍ ലഭിച്ചിട്ട് കാര്യമില്ല
വീഡിയോ , ചിത്രങ്ങള്‍, വായനാകാര്‍ഡുകള്‍, എന്നിവയുടെ ഉപയോഗം കുട്ടികളുമായുളള സ്നേഹസമ്പര്‍ക്കം. അവരുടെ കൂട്ടുകാരനായി സ്വയം മാറല്‍, ഇടതടവില്ലാതെ ക്ലാസ് ഒഴുക്കം മുറിയാതെ കൊണ്ടുപോകല്‍ , തത്സമയ വ്യതിയാനങ്ങള്‍ എന്നിവ ഈ മോഡ്യൂളിനെ അനുഭവാത്മാക പരിശീലനത്തിനു നിര്ബന്ിക്കുന്നു. പൗലോസ് അഴധിദിനങ്ങളില് വരാന്‍ സന്നദ്ധനാണ്. വിളിക്കൂ
ഇപ്പോള്‍ മനസിലുളള ആശയം
ഒരു ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും എല്‍ പി ,യു പി വിഭാഗങ്ങളെ പ്രതിനീധീകരിച്ച് പത്തിരുപത് അധ്യാപകര്‍ . അവര്‍ക്ക് രണ്ടു ദിവസത്തെ അനുഭവാത്മക പരിശീലനം. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ സ്കൂലിലെ മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് ഈ പ്രക്രിയ.നിരീക്ഷക ഗ്രൂപ്പ് ഉണ്ടാകും. ഇവരും പരിശീലനത്തില്‍ പങ്കെടുക്കണം. ഭാഷാപരമായി പിന്നാക്കമുളള മുപ്പത് കുട്ടികളെ വെച്ച് ക്ലാസെടുത്തുകാണിക്കും. അവരെ സഹയാക്കാനായി പത്തു കുട്ടികല് കൂടി വേണ്ടിവരും.അവര്‍ക്കും ക്ലാസ് ആസ്വാദ്യകരമായിരിക്കും
അഠടുത്ത ദിവസം അവലോകനം. തുടര്‍ന്ന് ഈ ഇരുപത് അധ്യാപകരുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ എല്ലാ സ്കൂളുകാര്‍ക്കും പരിശീലനം
ഒരാഴ്ചയ്ക് ശേഷം അവലോകനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍
തയ്യാറുളളവര്‍ ബന്ധപ്പെടുകdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-35463953510635081312016-08-03T14:17:36.943+05:302016-08-03T14:17:36.943+05:30ഈ മൊഡ്യൂൾ തപാലിൽ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ...ഈ മൊഡ്യൂൾ തപാലിൽ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? സ്കൂളിൽ പ്രയോഗിക്കണമെന്നാഗ്രഹമുണ്ട്!മനോജ് പൊറ്റശ്ശേരിhttps://www.blogger.com/profile/01559963064604791275noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-66900880599215888352016-08-02T20:42:25.578+05:302016-08-02T20:42:25.578+05:30Pls, share the method he adopted...Pls, share the method he adopted...M M Surendranhttps://www.blogger.com/profile/03052151850527319393noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-84689347252065645222016-08-01T23:04:29.219+05:302016-08-01T23:04:29.219+05:30എല്ലാ ഭാവുകങ്ങളും നേരുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു GLPPERUMPARAMBAhttps://www.blogger.com/profile/08828865952719243163noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-61051523524263459612016-07-31T20:14:28.564+05:302016-07-31T20:14:28.564+05:30മലയാളത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും ഏറെ അഭിമാനിക്...മലയാളത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
SIVADASANhttps://www.blogger.com/profile/03165535699455332053noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-31562288079588815122016-07-31T19:48:05.038+05:302016-07-31T19:48:05.038+05:30This comment has been removed by the author.SIVADASANhttps://www.blogger.com/profile/03165535699455332053noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-15806589748038734502016-07-31T15:21:58.950+05:302016-07-31T15:21:58.950+05:30Good sirGood sirsindhuteacherhttps://www.blogger.com/profile/09067327018908414094noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-39092945287751590122016-07-31T15:21:14.013+05:302016-07-31T15:21:14.013+05:30Good sirGood sirsindhuteacherhttps://www.blogger.com/profile/09067327018908414094noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-9456749968987437152016-07-30T22:04:43.267+05:302016-07-30T22:04:43.267+05:30Very impressive!!!!Very impressive!!!!anamikahttps://www.blogger.com/profile/01107507084732966657noreply@blogger.com