tag:blogger.com,1999:blog-3808224633110875350.post3988054478826135923..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സ്കൂളുകളില്‍ ചൈനീസ് ഭാഷയുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-33498385528648135042011-10-28T09:35:07.045+05:302011-10-28T09:35:07.045+05:30മനോജ് സൂചിപ്പിച്ച സൈറ്റില്‍ നിന്നും.
Columbus, Oh...മനോജ് സൂചിപ്പിച്ച സൈറ്റില്‍ നിന്നും.
Columbus, Ohio (CNN) -- Teaching Mandarin is a growing trend across schools in the United States, where the number of students enrolling in Chinese language and cultural programs has tripled in recent years.

A school district outside Columbus, Ohio, is on track to receive more than $1 million in federal grant money for its Chinese arts and language program. But what's really caught people's attention is the $30,000 that the district is getting from the government of China.

The Gahanna-Jefferson School District began teaching Mandarin Chinese four years ago and since then, the number of students in the program has increased from about 40 to 350.

Administrators felt China should have a home in their suburban Ohio school system since the communist country has the world's second-largest economy and is becoming increasingly relevant.

"We owe it to our students so they can be a successful part of the world," said Hank Langhals, coordinator for pupil services. "And China will be a major player there."
Chinese president arrives for U.S. visit
Cupcakes and rock 'n' roll in China
U.S. colleges attract Chinese students
Official: China not a threat to U.S.

The district has been dubbed a Confucius Classroom, which in a nutshell means it has earned the support of the Chinese Ministry of Education. The funds will be used, school officials say, to support their visiting teacher from China and to foster the newly formed relationship with their sister school in the southern Chinese province of Kunming.

From New England to California and many places in between, dozens of public schools have similar relationships with the Chinese government. And the number continues to grow.......drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-48054057749425307242011-10-28T09:32:08.141+05:302011-10-28T09:32:08.141+05:30രിയ സ്കൂള്‍ വിദ്യാഭ്യാസം
കോട്ടയത്ത് ഒരു സ്കൂള്‍ -ഒ...രിയ സ്കൂള്‍ വിദ്യാഭ്യാസം
കോട്ടയത്ത് ഒരു സ്കൂള്‍ -ഒന്നെന്നു പറഞ്ഞു കൂടാ ഒരു സമുച്ചയം. അവിടെ സി ബി എസ ഇ ഉണ്ട്.ഐ സി എസ ഇ ഉണ്ട്. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ഉണ്ട്, മലയാളം മീഡിയം ഉണ്ട് മാനെജ്മെന്റ് ഒന്ന്. മതന്യൂനപക്ഷം നടത്തുന്നു .എന്താ ഇതിന്റെ അര്‍ഥം? കച്ചവടത്തിന്റെ ഈ കലാപരിപാടി അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുമോ ? ഒരിക്കലുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്ന് പറയുന്ന വിശാലത. പക്ഷെ വിവേചനത്തിന്റെ വിശുദ്ധ കുപ്പായം ഇട്ടവര്‍ ..അവരുടെ അജണ്ടയാണ് നടപ്പിലാക്കുന്നത് .വിപണിയും മത്സരവും .ഒന്നിലധികം ഉല്‍പ്പനങ്ങള്‍ ഉണ്ടാവുക .എങ്കിലല്ലേ കൂടുതല്‍ പേശാന്‍ ആകൂdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-17301175731133527442011-10-28T08:44:29.077+05:302011-10-28T08:44:29.077+05:30സന്തോഷം.
ശ്രീ മനോജ്സന്തോഷം.
ശ്രീ മനോജ്drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-45854725222946232692011-10-28T08:36:43.672+05:302011-10-28T08:36:43.672+05:30സിലബസ് ഏകീകരണം എന്നതുകൊണ്ട് ഇവര്‍ എന്താണ് ഉദേശിക്...സിലബസ് ഏകീകരണം എന്നതുകൊണ്ട് ഇവര്‍ എന്താണ് ഉദേശിക്കുന്നത് ?കരിക്കുലം ഏകീകരണം ആണോ ? എങ്കില്‍ ദേശീയ കരികുലത്തിനെ അടിസ്ഥാനമാക്കിയാണല്ലോ കേരള കരികുലംഫ്രെയിം2007 തയാറാക്കിയത് ? അതോ പ്രാദേശിക വൈവിധ്യം പരിഗണികാതെ എല്ലാപേരും up സിലബസ് പഠിക്കണം എന്നാണോ ?പ്രദീഷിത ശേഷി സമാനമാക്കാനാനെങ്കില് പഠനരീതി സമനമാകണം .
കുറവുകള്‍ തീര്‍ത്താല്‍ ഇന്റര്‍നാഷണല്‍ കരികുലങ്ങളോട് കിടപിടിക്കാന്‍ കേരള കരികുലത്തിന്ന് കഴിയും എന്നാണ് കരുതുന്നത്. അപ്പോള്‍ അതാണ് ലക്ഷ്യം .വലിയവന്റെ മക്കള്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളിലേക്ക് ചുവടുമാറ്റം നടത്തുന്ന ഈ കാലഘട്ടത്തില്‍ പാവപെട്ടവന്റെ മക്കള്‍ പഠിക്കുന്നത് അല്പം മോസപെട്ടതാകണം . അതിന് കേരള കരിക്കുലം തകര്ക്കന്നം .കുറുക്കുവഴി ഏകീകരണം .Ajayakumar.Vhttps://www.blogger.com/profile/07762934403120914088noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-44136402352275813272011-10-28T07:39:56.284+05:302011-10-28T07:39:56.284+05:30:) അമേരിക്കയിലെ പല സ്കൂള്‍ ഡിസ്ട്രിക്റ്റിലും കെ.ജി...:) അമേരിക്കയിലെ പല സ്കൂള്‍ ഡിസ്ട്രിക്റ്റിലും കെ.ജി. മുതല്‍ ചൈനീസ് പഠിപ്പിക്കുന്നുണ്ട്!! സ്പാനീഷ് ഒഴിവാക്കുന്നത് ഒരു പക്ഷേ മെക്സിക്കോയില്‍ നിന്നും ഉള്ള അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ സമീപനം ആയിരിക്കാം!!! കൂടാതെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് അന്യ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് മത്സരിക്കുവാനുള്ള കഴിവ് നേടി കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രോഗ്രാമുകളും നടക്കുന്നുണ്ട്!!

ഇത് കൂടി നോക്കുക....
http://www.cnn.com/2011/US/01/19/china.funds.language.programs/index.htmlManoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com