tag:blogger.com,1999:blog-3808224633110875350.post4275466021038493857..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിദ്യാഭ്യാസ അവകാശ നിയമവും രക്ഷാകര്‍ത്തൃശാക്തീകരണത്തിലൂടെയുളള വിദ്യാലയ വികസനവുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger7125tag:blogger.com,1999:blog-3808224633110875350.post-47939749561808680082012-09-18T09:57:58.907+05:302012-09-18T09:57:58.907+05:30ബിന്ദുടീച്ചര്‍,
പങ്കാളിത്തമുള്ള ഓരോ ആളിനും വിശാലമാ...ബിന്ദുടീച്ചര്‍,
പങ്കാളിത്തമുള്ള ഓരോ ആളിനും വിശാലമായ മനസ്സും സഹകരണ ചിന്തയും കാര്യക്ഷമ മായ നിര്‍ദേശങ്ങളും നല്കാന്
കഴിയണം എന്നതിനോടു യോഗിക്കുന്നു.

വിവരങ്ങള്‍ വിശകലനം ചെയ്തു തുടര്‍ പ്രവര്‍ത്തന മെന്നത് വളരെ വിശ ദീകരണം വേണ്ട ഒന്നാണ് .ഒരു ഉദാഹരണം നല്കാന് ശ്രമിക്കാം. വിദ്യാലയങ്ങളിലെ ഇടപെടലില്‍ കൂടി കിട്ടുന്നതാകുമ്പോള് കൂടുതല്‍ സ്വീകാര്യത ഉണ്ടാകും. അതിനായി യത്നം തുടരുംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-82490358794603607112012-09-17T02:43:45.676+05:302012-09-17T02:43:45.676+05:30എസ് .എം .സി യുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്കൂടുതല് ...എസ് .എം .സി യുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്കൂടുതല് സുതാര്യമായി ആരെയും ബോധ്യ പ്പെടുത്താന് കഴിയില്ല .
ക്ലാസ് പി.ടി.എ നടപടി ക്രമങ്ങളുടെ ചെക്ക്ലിസ്റ്റ് കൂടുതല്‍ വികസിപ്പിക്കാന്‍ അതത് ക്ലാസുകളില്‍ അനേകം സാധ്യത.
അക്കാദമിക വിലയിരുത്തല്‍ എന്നത് കൃത്യമായ ടൂളുകള്‍ ഉപയോഗിച്ചുള്ള അളക്കല്‍ തന്നെ .തികച്ചും ശാസ്ത്രീയം
അതിനേക്കാള്‍ പ്രധാനമാണ് പരിഹരണ പ്രക്രിയ .പങ്കാളിത്തമുള്ള ഓരോ ആളിനും വിശാലമായ മനസ്സും സഹകരണ ചിന്തയും കാര്യക്ഷമ മായ നിര്‍ദേശങ്ങളും നല്കാന്
കഴിയണം .വിവരങ്ങള്‍ വിശകലനം ചെയ്തു തുടര്‍ പ്രവര്‍ത്തന മെന്നത് വളരെ വിശ ദീകരണം വേണ്ട ഒന്നാണ് . പലപ്പോഴും പരാജയം അതിന്റെ വിജയം ആഘോഷിക്കുന്നത് ഇവിടെയാണ് .
ഓരോ ക്ലാസിനും സി .എം സി ആയാല്‍ കൂടുതല്‍ പ്രയോജനം ചെയ്യും .രക്ഷിതാക്കള്‍ വല്ലപ്പോഴും ക്ലാസിലെത്തിയാല്‍ അന്ന് അവരുടെ സഹായം വളരെ ഭംഗിയായി ക്ലാസില്‍
ലഭിക്കാറുണ്ട് .അത് കൂടുതല്‍ സൌഹൃദ പരമാണ് .എസ് .എസ് ജി യുടെ അവസ്ഥ ദുര്‍ബല മെന്നു തന്നെ ഇപ്പോള്‍ പറയാം .സി .എം സി കള്‍ കോ -ഓഡിനേറ്റു ചെയ്യാനുള്ള ഉയര്‍ന്ന ഗ്രൂപ്പായി എസ് .എം സി ക്ക് മാറാന്‍ കഴിയില്ലേ?ചെറിയ യുണിറ്റ് കൊണ്ട് കൂടുതല്‍ ഫലം ഉണ്ടാവില്ലേ? അതിനു നിയമ തടസ്സം ഉണ്ടാകുമോ?

ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-34602107755787293582012-09-16T13:20:48.581+05:302012-09-16T13:20:48.581+05:30എല്ലായിടത്തും ഉണ്ട് എന്നാല്‍ ഒരിടത്തും ഇല്ല .എന്ന ...എല്ലായിടത്തും ഉണ്ട് എന്നാല്‍ ഒരിടത്തും ഇല്ല .എന്ന അവസ്ഥ പോലെ ആകും അവകാശ നിയമം.
എസ എം സി രൂപീകരിചിടത് എന്ത് സംഭവിച്ചു ? അത് ആലോചിക്കണം
രൂപീകരിചിരുന്നെങ്കില് ഇങ്ങനെ മാറുമായിരുന്നല്ലോ എന്ന് ചൂണ്ടിക്കാണിക്കാന്‍... ആര് ഇടപെടും ?
ജനങ്ങളെ ആര്‍ക്കാണ് പേടി ?
സി ബി എസ് ഇ സ്കൂളുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ പാടില്ലെന്ന് കോടതിയുടെ നിലപാടും ഹയര്‍ സെക്കണ്ടരിയില്‍ ഇംഗ്ലീഷ് മാധ്യമം നിര്ബന്ധംമാക്കാനുള്ള കരിക്കുലം കമ്മറ്റിയുടെ തീരുമാനവും അധ്യാപക വിദ്യാര്‍ഥി അനുപാതം മുതലായ കാര്യങ്ങളില്‍ തീരുമാനം വൈകുന്നതും ഒക്കെ പൊതു വിദ്യാലയങ്ങളെ ദുര്‍ബലപ്പെടുത്തും .
ഈ വെല്ലുവിളി നേരിടാന്‍ രക്ഷിതാക്കളെ വിശ്വാസത്തില്‍ എടുത്തേ പറ്റൂ .
അവരുടെ ക്രിയാത്മക ഇടപെടല്‍ വര്‍ധിപ്പിക്കണം
ആരെയും പഴി പറഞ്ഞിരുന്നിട്ട് കാര്യമില്ല
ഞാന്‍ എന്ത് ചെയ്തു നാം എന്ത് ചെയ്തു എന്ന് ഓരോ ദിനവും ചോദിച്ചുകൊണ്ടേയിരിക്കുക
പരസ്പരം ചോദിച്ചുകൊണ്ടേയിരിക്കുക
സ്വയം ചോദിച്ചുകൊണ്ടേയിരിക്കുക

drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-82531534883651562192012-09-16T12:43:32.715+05:302012-09-16T12:43:32.715+05:3064 % സ്കൂളുകളിലും ഏതാണ്ട് 70 % രക്ഷിതാക്കള്‍ക്കും...64 % സ്കൂളുകളിലും ഏതാണ്ട് 70 % രക്ഷിതാക്കള്‍ക്കും SMC ബാധകമാകില്ല.പിന്നെ ഇത് കൊണ്ട് എന്ത് മാറ്റം വരും? കേരളത്തിലെ എല്ലാ പള്ളിക്കുടങ്ങളിലും SMC രൂപീകരിക്കുവാന്‍ നീയമം ഉണ്ടാവുകയാണ് വേണ്ടത്. രാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12209190302115778172012-09-15T13:55:58.219+05:302012-09-15T13:55:58.219+05:30
പ്രിയ mkeralam
സ്കൂള്‍ അതിന്റെ നയം തീരുമാനിക്കുകയ...
പ്രിയ mkeralam
സ്കൂള്‍ അതിന്റെ നയം തീരുമാനിക്കുകയാണ് വേണ്ടത്
വിദ്യാഭ്യാസ വകുപ്പ് ചില അവസരങ്ങള്‍ സാധ്യതകള്‍ തുറന്നിടുന്നു.
അത് ഏപ്പോഴും അടയാനും അടയ്ക്കാനും ഇടയുണ്ട് .
അതറിഞ്ഞു കൊണ്ട് രക്ഷിതാക്കള്‍, അധ്യാപര്‍ എന്നിവരുടെ കൂട്ട് മനസ് രൂപപ്പെടണം .
അതിനു പരസ്പരം അവിശ്വസിക്കാത്ത്ത മാനിക്കുന്ന ഒരു പ്രവര്‍ത്തന തലം അനിവാര്യമാണ്
ആസ്വാദ്യകരമായ അനുഭവത്തിന്റെ ഊര്‍ജം മുന്നോട്ടു നയിക്കണം
ഇവരുടെ ഇടയില്‍ നില്ക്കുന്ന വിദ്യാഭ്യാസ പ്രവര്ത്തകന് എന്നാ റോള്‍ ആണ് ഞാന്‍ വഹിക്കാന്‍ ഉദ്ദേശിക്കുന്നത്
ഉദ്യോഗസ്ഥ പരിവേഷം ഇവിടെ ഗുണം ചെയ്യില്ല
സൌഹൃദത്തിന്റെ പാത ഒരുക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്നലെ പിരിയുമ്പോള്‍ അനുഭവപ്പെട്ട കാര്യം .
drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-62014048072890605482012-09-15T13:41:41.771+05:302012-09-15T13:41:41.771+05:30This comment has been removed by the author.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-75218408033101263932012-09-15T13:30:04.327+05:302012-09-15T13:30:04.327+05:30>>മുന്‍വിധികളില്ല. നിര്‍ണയിച്ച ലക്ഷ്യം, ആസൂത...>>മുന്‍വിധികളില്ല. നിര്‍ണയിച്ച ലക്ഷ്യം, ആസൂത്രണം ചെയ്ത പ്രവര്‍ത്തനപദ്ധതി,അവസ്ഥ വിശകലനം ചെയ് ശേഖരിച്ച വസ്തുതകള്‍, അനുഭവപ്പെട്ട കാര്യങ്ങള്‍ എന്നിവയെ മാത്രമേ മോണിറ്ററിംഗ് നടത്തുന്നവര്‍ പരിഗണിക്കാവൂ.>>
very good.
I hope you mean here a policy. If so, may I know who formulates this policy and their objectives. I mean whether the department of education or individual SMCs/schools.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.com