tag:blogger.com,1999:blog-3808224633110875350.post4719506115413368422..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ഗവേഷകരായ അധ്യാപകര്‍ നമ്മുക്ക് അഭിമാനംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-69898800613482493182017-01-08T10:23:59.243+05:302017-01-08T10:23:59.243+05:30നിലവിലുളള പുസ്തകത്തിന്റെ പരിമിതി കാരണം നാം പരീക്ഷ...നിലവിലുളള പുസ്തകത്തിന്റെ പരിമിതി കാരണം നാം പരീക്ഷ വേണ്ടെന്നു വെച്ചിട്ടില്ല. പ്രക്രിയാധിഷ്ടിതമായ പഠനത്തോട് നീതി പുലര്‍ത്തുന്നതല്ല നിലവിലുളള പരീക്ഷാരാതി. നിരന്തര വിലയിരുത്തല്‍ കഴിഞ്ഞ കുുറേ വര്‍ഷങ്ങളായി മുന്നോട്ട് പോയിട്ടില്ല.<br />പരീക്ഷ നടത്തുന്ന നിലയ്ക് ്തു വിശകലനം ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്ക് നേടാനാകാത്തവ ലഭ്യമാക്കുന്നതിന് ഇടപെടേണ്ടതുമുണ്ട്. ഇത്തരം വിശകലനങ്ങള്‍ ആ വഴിക്കുളള അന്വേഷമമാണ്<br />drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-54414408410070589862017-01-04T23:07:00.693+05:302017-01-04T23:07:00.693+05:30ശാസ്ത്രപഠനത്തില്‍ concept രൂപീകരണം എന്നത് പ്രക്രിയ...ശാസ്ത്രപഠനത്തില്‍ concept രൂപീകരണം എന്നത് പ്രക്രിയാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ടുള്ളതാണ്..നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള പാഠപുസ്തകം പ്രക്രിയാശേഷികളെ പരിഗണിക്കുന്നില്ല.അതിലെ മിക്കപാഠങ്ങളും വിവരങ്ങളുടെ വിനിമയം മാത്രമേ ഉദ്ദേശിക്കുന്നുള്ളു.ഓരോ പാഠത്തിലെയും പഠനനേട്ടങ്ങളും ആ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങളുടെ ലക്ഷ്യം കുട്ടികളുടെ ഓര്‍മ്മശക്തി പരീക്ഷിക്കലാണ്. കൊടുത്ത ചോദ്യങ്ങളില്‍ ഭൂരിഭാഗവും ആശയം-ധാരണ എന്ന മേഖലയുമായി ബന്ധപ്പെട്ടതാണ്.അറിവിന്റെ പ്രയോഗം,അപഗ്രഥനം തുടങ്ങിയ പേരുകള്‍ നല്കിയവയൊന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല.(പ്രവര്‍ത്തനം 7ഒഴികെ)ഇങ്ങനെയുള്ള ചോദ്യത്തെ ഈ രീതിയില്‍ വിശകലനം ചെയ്യുന്നതുകൊണ്ട് എന്താണ് കാര്യം?.concept രൂപീകരണത്തിന് കുട്ടിക്ക് തടസ്സമായി നില്‍ക്കുന്നത് എന്താണ് എന്നാണ് വിശകലനം ചെയ്യേണ്ട്ത്.Process skills ല്‍ ഊന്നിക്കൊണ്ട് കുട്ടിക്ക് പരമാവധി അനുഭവം നല്കാല്കാന് എന്തുചെയ്യണം?ഏതൊക്കെ Process skills ലാണ് കുട്ടിക്ക് പ്രയാസം എന്നത് ഈ ചോദ്യങ്ങളുടെ വിശകലനം കൊണ്ട് കണ്ടെത്താന്‍ കഴിയില്ല.അതുകൊണ്ടുതന്നെ ഇങ്ങനെ മേഖല തിരിച്ചുള്ള വിശകലനത്തിന് പ്രസക്തിയില്ല.ഈ വിശകലനം കൊണ്ട് കുട്ടികളുടെ പഠനപ്രയാസം കണ്ടെത്താനോ തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാനോ കഴിയില്ല.M M Surendranhttps://www.blogger.com/profile/03052151850527319393noreply@blogger.com