tag:blogger.com,1999:blog-3808224633110875350.post483773090495567480..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger6125tag:blogger.com,1999:blog-3808224633110875350.post-26883215325023426282014-06-13T21:05:15.804+05:302014-06-13T21:05:15.804+05:30chinthayude bhaazha maathrubhazha..anukaranathinte...chinthayude bhaazha maathrubhazha..anukaranathinteth vydesikavum..moulikathvum nashtapeduthathe enthukondum urakke parayanam enikkum ente jeevante bhaazha venam..maathrubhazha...Anonymoushttps://www.blogger.com/profile/12695747453702980676noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58602682541784281482014-02-23T18:38:58.790+05:302014-02-23T18:38:58.790+05:301.ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാനുളള കഴിവ് നേടാന്‍ ...1.ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാനുളള കഴിവ് നേടാന്‍ എത്ര വര്‍ഷത്തെ പഠനം ആവശ്യമാണ്?<br />2. മാതൃഭാഷബോധനമാധ്യമം എന്നതിന്റെ അര്‍ഥം ഇംഗ്ലീഷ് പഠിക്കേണ്ട എന്നാണോ?<br />3. ലോകനിലവാരം നാം ലക്ഷ്യമിടുന്നുണ്ടോ?<br />4. ഇംഗ്ലീഷ് അധ്യാപകരുടെ നിലവാരം പ്രധാനം. അവരെ സജ്ജരാക്കുന്ന ബി എഡ്, ടിടിസി ( ഡി എഡ്) കോഴ്സുകള്‍ ദുര്‍ബലം.മാറ്റം വരണം<br />drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-76179332620677242052014-02-23T18:33:15.279+05:302014-02-23T18:33:15.279+05:30This comment has been removed by the author.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-22036507131921567752014-02-23T12:30:39.988+05:302014-02-23T12:30:39.988+05:30This comment has been removed by the author.AUPS MURIYADhttps://www.blogger.com/profile/05570907638134125170noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-90721409348834530052014-02-23T12:30:30.725+05:302014-02-23T12:30:30.725+05:30well said. i am not against learning English as a ...well said. i am not against learning English as a language.but in primary classes science, maths subjects should learn through their own mother tongue.we can teach/ learn 4 or more languages from early classes, Sanskrit. Hindi, English, Arabic,Urdu, Tamil, Kannada,...... we can teach/ learn history through any other language, but geography must be through mother tongue. i think so. AUPS MURIYADhttps://www.blogger.com/profile/05570907638134125170noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-83643242818496911732014-02-22T08:36:05.830+05:302014-02-22T08:36:05.830+05:30മാതൃഭാഷ നല്ലത് തന്നെ... ഇന്നത്തെ അവസ്ഥയിൽ പക്ഷേ എന...മാതൃഭാഷ നല്ലത് തന്നെ... ഇന്നത്തെ അവസ്ഥയിൽ പക്ഷേ എന്തായിരിക്കും സംഭവിക്കുക? കേരളത്തിൽ മലയാളത്തിൽ പഠിക്കുന്ന കുട്ടി രക്ഷിതാക്കൾക്ക് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടി വരുമ്പോൾ എന്തായിരിക്കും സംഭവിക്കുക? വിരലിൽ എണ്ണാവുന്നത് എന്ന് പറഞ്ഞ് തള്ളി കളയുന്നതിനു മുൻപ് കൊച്ചിയിലേയ്ക്ക് ഒന്നു നോക്കുക... അവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന് താമസിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു... അത് കൂടി കണക്കിലെടുക്കണ്ടയോ? ചൈനയിൽ ചൈനീസ് ഭാഷയാണു ബഹു ഭൂരിപക്ഷവും സംസാരിക്കുന്നത് എന്നതിനാൽ ചൈനീസ് പ്രശ്നം സൃഷ്ടിക്കില്ല അത് പോലെ ജർമ്മനിയിൽ ജർമ്മനും എന്നാൽ വിവിധ ഭാഷകളുള്ള ഇന്ത്യയുടെ സ്ഥിതി മനസ്സിൽ കണ്ട് വേണ്ടേ മാതൃഭാഷ നിർബന്ധമാക്കണം എന്നു പറയേണ്ടത്.. ഇനി ഇംഗ്ലീഷിൽ പഠിച്ചില്ല എങ്കിൽ ഇന്ത്യയ്ക്ക് വെളിയിൽ ജോലി ചെയ്യുമ്പോൾ/പഠിക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളോ? അമേരിക്കക്കാർ വരുന്ന നാളുകളിൽ ലോകത്തുള്ളവരുമായി മത്സരിക്കുവാൻ സ്കൂളുകളിൽ ചൈനീസ് കൂടി പഠിപ്പിക്കുവാൻ തുടങ്ങി എന്നതും ഓർക്കുക... :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com