tag:blogger.com,1999:blog-3808224633110875350.post4895777594899772385..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പൊതുവിദ്യാഭ്യാസത്തെ അര്‍ധസത്യങ്ങള്‍ കൊണ്ട് അപമാനിക്കരുത്drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger10125tag:blogger.com,1999:blog-3808224633110875350.post-2553468557168631402015-09-10T21:33:39.156+05:302015-09-10T21:33:39.156+05:30നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ ,പൊതു വിദ്യാലയങ്ങള...നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ ,പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനോ വേണ്ടി എസ് .സി .ഇ.ആര് .ടി നടത്തിയ പഠനങ്ങള്‍ ആണ് ഇതെന്ന് വിശ്വസിക്കുന്നില്ല .ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലൂടെ എന്തോ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് വേണം കരുതാന്‍ .പരസ്പര വിരുധങ്ങള്‍ ആയ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതു വിദ്യാലയങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഗൂഡ ലക്ഷ്യം ഉണ്ടെന്ന് തോന്നുന്നു .സാധാരണക്കാരുടെ ഇടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെ മറ്റെന്തോ ആര്‍ക്കൊക്കെയോ നേടാന്‍ ഉണ്ട് എന്ന് കരുതിയാലും തെറ്റില്ല .ശാസ്തീയമായ പഠനരീതി അറിയാത്തവര്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നും കരുതാന്‍ വയ്യ .എങ്ങിനെയൊക്കെ ആയാലും പൊതു വിദ്യഭ്യാസത്തെ താറടിച്ചു കാണിച്ചിട്ടും നമ്മുടെ നാട്ടിലെ അധ്യാപക സംഘടനകള്‍ ഒന്നും തന്നെ ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-56124579602168030492015-09-10T18:07:29.867+05:302015-09-10T18:07:29.867+05:30Sir, Please don't feel hurt at my opinion.
I&#...Sir, Please don't feel hurt at my opinion.
I've been following these reports, expert opinions on national dailies, ASER reports, common man's opinion , teachers' viewpoints and students' progress. We just can't ignore the common man's opinion. Sometimes they show much expertise than us. there is lot of politics behind these reports, whether it is from NCERT, ASER or any other agency. Giving recognition to unaided schools and publishing such intriguing reports from time to time is like mocking the common man's ambition to get their wards quality education for free.
We have to read between lines and beyond lines too.
I understand that you've dedicated lot of time for these projects and you are an innovative teacher.
For a good teacher, we don't need any project fund or the kind of training we "undergo" nowadays.
I don't have any bias towards any project.
All I want is quality education for all and it is in a pathetic state. signs of revival are there, hope, keralam will emerge from the falls.
thank you

sujahttps://www.blogger.com/profile/12678048070727045017noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-52969601829035574162015-09-10T07:22:49.823+05:302015-09-10T07:22:49.823+05:30സുജ
http://www.ncert.nic.in/departments/nie/esd/pd...സുജ
http://www.ncert.nic.in/departments/nie/esd/pdf/NAS_8_cycle3.pdf
ഈ ലിങ്ക് പ്രയോജനപ്പെടുത്തി പഠനരീതിയുടെ ശാസ്ത്രീയത മനസിലാക്കൂ. ഒപ്പം എട്ടാം ക്ലാസിലെ കുട്ടികളുടെ നിലവാരവും കേരളത്തിന്റെ സ്ഥാനവും.എട്ടുവരെ പഠിച്ച പുസ്തകങ്ങളുടെ സ്വാധീനം മനസിലാകും
drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-2067013101511199572015-09-10T07:19:05.424+05:302015-09-10T07:19:05.424+05:30സുജ.
പഠനറിപ്പോര്‍ട്ടുകളെ നാം സമീപിക്കേണ്ടത് അതിന്റ...സുജ.
പഠനറിപ്പോര്‍ട്ടുകളെ നാം സമീപിക്കേണ്ടത് അതിന്റെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ്. സാമ്പിളിംഗ് രീതി, തെരഞ്ഞെടുത്ത സാമ്പിളുകളുടെ പ്രാതിനിധ്യം, ഉപയോഗിച്ച ടൂളുകള്‍, അവയുടെ വിശ്വാസ്യതയും സാധുതയും ദത്തവിശകലനരീതി ഇവ പ്രധാനമാണ്. മിക്ക ദേശീയപഠനങ്ങളും ഇതെല്ലാം അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കും.ദേശീയതലത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ ഈ പഠനങ്ങളെ ഉപയോഗിക്കുന്നു.
ദൗര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തില്‍ തെരുവുവാദങ്ങളുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയുടെ മേന്മ തീരുമാനിക്കുന്നത്. പഠനത്തിന്റെ പിന്‍ബലത്തിലല്ല. സുജയുടെ അല്ലെങ്കില്‍ ഏതെങ്കിലും അധ്യാപകരുടെ അനുഭവം കൂടി പറയൂ.പണ്ട് ഡി പി ഇ പി കാലത്ത് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. അന്ന് ജി എസ് ടി യു നേതാവായ അമ്പലത്തറ രാമചന്ദ്രന് , കെ എ പി ടി യു നേതാവായ പളനി,കെ എസ് ടി എ നേതാവായ ബാലകൃഷ്ണന് നമ്പ്യാര്‍, എകെ എസ് ടി യു നേതാവായ ഇടത്താട്ടില്‍ മാധവന് , ഡോ കരീം, ഡോ ശ്രീദേവി, ഡോ ശക്തിധരന്, ഡോ രവിശങ്കര്‍ തുടങ്ങിയവരോടൊപ്പം എനിക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയില്‍ പ്രവര്‍ത്തിക്കാനവസരം ലഭിച്ചു. ഞങ്ങള്‍ കേരളത്തിലെ ജില്ലകളില്‍ സന്ദര്്ശനം നടത്തി. വിദ്യാലയങ്ങളില്‍ എത്തി. അധ്യാപകരുമായി സംവദിച്ചു. നിലവാരത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ചോദിച്ചു. പഠനപ്രക്രിയയുടെ ഫലം ആരാഞ്ഞു. വിമര്‍ശനമുന്നയിച്ച അധ്യാപകസംഘടനാനേതാക്കള്ക്ക് തിരുത്തേണ്ടി വന്നു. ആ റിപ്പോര്‍ട്ട് എസ് സി ഇ ആര് ടിയിലുണ്ടാകും. പിന്നീട് സംഭവിച്ച രസകരമായ സംഗതി ഇതേ നേതാക്കള്‍ പുറത്തിറങ്ങി ഇത്തരം ഒരു റിപ്പോര്‍ട്ടിന്റെ കാര്യം മിണ്ടിയില്ല എന്നതാണ്. പഠനറിപ്പോര്‍ട്ടുകളില്‍ ചിലത് വ്യാജമാകുാം എന്നതിനാലാണ് നാം പഠനരീതിയുടെ വിശദാംശം അന്വേഷിക്കുന്നത്. സുജ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കരുത്. ഡി പി ഇ പി പുസ്തകങ്ങള്‍ ദേശീയതലത്തില്‍ എന്‍ സി ഇ ആര് ടി ശില്പശാലയില് ഇന്ത്യയിലെ അക്കാദമിക വിദഗദ്ധരുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനായി കേരളത്തില്‍ നിന്നും പോയ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. കേരളത്തിലെ പുസ്തകങ്ങള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചത്. എന്താ തിരുമണ്ടന്മാരും പുസ്തകങ്ങളെ വിലയിരുത്താന്‍ ധാരണയില്ലാത്തവരുമണോ എന്‍ സി ഇ ആറ് ടിയിലെയും മറ്റും വിദഗ്ധര്‍.? മറ്റൊരവസരത്തില്‍ ജ്ഞാനനിര്‍മിതി പ്രാകരമുളള പുസ്തകങ്ങള്‍ ജെ ആര് എം യോഗത്തില്‍ ഡല്‍ഹിയില്‍ പരിചയപ്പെടുത്തി. വിദേശപ്രതിനിധികള്‍ പറഞ്ഞത് എന്തുകൊണ്ട് കേരളത്തെ ഇതരസംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നില്ല എന്നാണ്. ഏതു പാഠ്യപദ്ധതിയ്കും അതിന്റേതായ മെച്ചങ്ങളുണ്ടാകാം പ്രശ്നങ്ങളുമുണ്ടാകാം. തിരസ്തകരിക്കുന്നത് പഠനത്തിന്റെ വെളിച്ചത്തിലാകണം. drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-92189746462924651062015-09-09T22:10:47.581+05:302015-09-09T22:10:47.581+05:30Reports are prepared by people with vested interes...Reports are prepared by people with vested interest. In todays' mathrubhumi I read that quality of std 4 and std 7 students have been increased!! Especially in maths and English. Reports come every week? that too by the same SSA and SCERT????I don't know why you favor DPEP. When we can achieve quality education in strightaway methods, why should we go after weired methods??????? Should our students become the scapegoats of top level bureaucracy ?Why are we not following the curriculum framed during DPEP?
It was a smart and cunning conspiracy, no doubt!sujahttps://www.blogger.com/profile/12678048070727045017noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-33385519317101439592015-09-08T21:06:50.242+05:302015-09-08T21:06:50.242+05:30അണ് എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉള്പ്പ...അണ് എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയുളള അസര്‍ പഠനത്തില്‍ കേരളം പിന്നിലാണ്. അതിനു കാരണം പൊതുവിദ്യാലയങ്ങളാണോ? പൊതുവിദ്യാലയങ്ങളെ മാത്രം ആധാരമാക്കിയ ദേശീയപഠനത്തെ നാം പരിഗണിക്കണം.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12304975408601668892015-09-08T21:05:09.214+05:302015-09-08T21:05:09.214+05:30സുജ എന്തടിസ്ഥാനത്തിലാണ് ഡി പി ഇ പി എല്ലാം തകര്‍ത്ത...സുജ എന്തടിസ്ഥാനത്തിലാണ് ഡി പി ഇ പി എല്ലാം തകര്‍ത്തെന്നു പറയുന്നത്?
ദേശീയ അടിസ്ഥാനത്തില്‍ നടന്ന എല്ലാ ശാസ്ത്രീയ പഠനങ്ങളിലും കേരളം മുന്നിലായിരുന്നു. രണ്ടായിരത്തി പതിനൊന്നു വരെ. ഏറ്റവും ഒടുവില്‍ എന്‍ സി ഇ ആര് ടിയുടെ പഠനത്തിലും ദേശീയശരാശരിയേക്കാല്‍ ഉയര്‍ന്നതാണ് കേരളം.രണ്ടായിരത്തി പതിനൊന്നിനു ശേഷം നിലവാരം താണുവെങ്കില്‍ അതിനു കാരണം വേറെ അന്വേഷിക്കണം.
ആരാണ് ദിനാചരണങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത്.? ഓരോ സ്കൂളും ആസൂത്രണം ചെയ്യുന്നതിനു അംഗീകാരം തേടണമെന്ന ഉത്തരവാണ് നിലവിലുളളത്. ആരാണ് മാധ്യമങ്ങളുടെ സീഡും നല്ലപാഠവും നോക്കി പോകുന്നത്? അവര്‍ തിരുത്തണം.
എന്തു മൂല്യമാണ് തിരികെ കൊണ്ടുവരുന്നത്? ഉളളടക്കഭാരമുളള പുസ്തകങ്ങളുടെ ക്ലാസ് റൂം പ്രയോഗഫലം പങ്കിടൂ.കഴിഞ്ഞ വര്‍ഷം എത്ര പേര്‍ക്ക് പഠനനേട്ടം ഉറപ്പാക്കാനായി എന്ന ചേദ്യത്തിന് ഉത്തരവും വേണം. drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-4813541397343131122015-09-08T18:29:22.283+05:302015-09-08T18:29:22.283+05:30It is a painful truth that govt/aided schools were...It is a painful truth that govt/aided schools were facing degradation ever since the implementation of DPEP . The quality of education has been subjected to deterioration by cunningly designing the curriculum and training modules. teachers' quality time were wasted by forcing us to participate in various irrelevant training, observing various "days", and deviating from the main objective of school education. When we opposed this wasteful exercises, we were insulted or threatened by the officials who were keen to reap the benefits of various project funds. over the time, the goodwill of govt/aided schools vanished into thin air and they became the "come and go as you wish" centers .
private schools were given recognition and they adopted their own syllabus and became the trend. Nobody can deny these facts. There was a hidden agenda to destroy the mainstream education scenario.
Now , the authorities are trying to regain the lost values and it is evident in the new textbooks and exams.
Better late than never, we can say just that.sujahttps://www.blogger.com/profile/12678048070727045017noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12353624062193329572015-09-08T13:05:19.838+05:302015-09-08T13:05:19.838+05:30കലാധരന്‍മാഷുടെ അപ്രിയസത്യങ്ങളാണെങ്കിലും ഇത് തുറന്ന...കലാധരന്‍മാഷുടെ അപ്രിയസത്യങ്ങളാണെങ്കിലും ഇത് തുറന്നു പറയാന്‍ കാണിച്ച ഈര്ജവത്തിന് നന്ദി...
ASOK KUMARhttps://www.blogger.com/profile/14233563482040342956noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-53841589390998753532015-09-07T19:23:12.454+05:302015-09-07T19:23:12.454+05:30
ഈ പോസ്റ്റിനോട് പ്രതികരിച്ച് ഒരാള്‍ അയച്ച മെയിലിങ്...
ഈ പോസ്റ്റിനോട് പ്രതികരിച്ച് ഒരാള്‍ അയച്ച മെയിലിങ്ങനെ..
സര്,
എസ് സി ആര് ടി അക്കാദമിക സ്ഥപനമെന്ന നിലയില്‍ പഠനത്തിന്റെ റിലയബിലിറ്റിയും വാലിഡിറ്റിയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സത്യസന്ധത കാണിക്കേണ്ടതുണ്ട്.
അതിന് കഴിഞ്ഞില്ലെങ്കില്‍ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചാല്‍ നിഷേധിക്കാനാകില്ല.
സാധാരണക്കാരായ രക്ഷിതാക്കളില്‍ പത്രവാര്‍ത്ത വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നു.
നാട്ടില്‍ നിന്ന് ചില സുഹൃത്തുകള്‍ വിളിച്ച് ഇതാണോ നിങ്ങളുടെ പള്ളിക്കൂടങ്ങളിലെ അവസ്ഥയെന്ന് ചോദിച്ചു.
പൊതു വിദ്യാലയങ്ങളെ തളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ എസ് സി ആര് ടിയിലെ വിദഗ്ധരുടെ ഗവേഷണവും ചാനലുകാരുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണവും..

ആര്‍ക്കാണ് പൊതുവിദ്യാലയങ്ങള്‍ നിലനില്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളത്?
drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com