tag:blogger.com,1999:blog-3808224633110875350.post4927720976914118520..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും (ലക്കം 500 )drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-72822314588572816482014-01-21T11:36:25.208+05:302014-01-21T11:36:25.208+05:30അഞ്ഞൂറ് ലക്കങ്ങള്‍..!അതിശയകരമായ പ്രതിബദ്ധത..ആവേശവു...അഞ്ഞൂറ് ലക്കങ്ങള്‍..!അതിശയകരമായ പ്രതിബദ്ധത..ആവേശവും ആഹ്ലാദവും ജനിപ്പിക്കുവാന്‍ തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.ഒരുപാട് പേരോട് "ചൂണ്ടുവിരല്‍" നോക്കുവാന്‍ പറഞ്ഞിട്ടുണ്ട്.പൊതുവിദ്യാഭ്യാസം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിലനിന്നു കാണണം എന്ന ആഗ്രഹത്തിന്, ചര്‍ച്ചയ്ക്ക്,തര്‍ക്കത്തിന് ഒക്കെ സഹായിച്ചിട്ടുണ്ട് ഈ "ചൂണ്ടുവിരല്‍".<br />ഒടുവില്‍ കഴിഞ്ഞ ഓണത്തിനു മുമ്പായി എന്റെ ചങ്ങാതി ഒരു എല്‍.പി. സ്കൂളില്‍ ടീച്ചറായി മാറി, ആദ്യത്തെ പരിശീലനം ചെങ്ങനൂര്‍ ഡയറ്റില്‍ ആയിരുന്നു. ഒരുപാട് പറയാനുണ്ടായിരുന്നു, വിത്യസ്തമായി കാര്യങ്ങള്‍ കാണണം എന്ന് പറഞ്ഞു കൊടുത്ത മാഷിനെക്കുറിച്ചു.എന്റെ മോള് വളവനാട് പി.ജെ.എല്‍.പി.സ്കൂളില്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അതിനുമുമ്പ് മാഷടക്കം ഉള്ളവര്‍ തയ്യാറാക്കിയ മാരാരിക്കുളം (വൈ.എം.എ. നമ്മുടെ മോഹനന് സാറിന്റെ)ബാലകൈരളിയിലാണ് പോയിരുന്നത്.ഇനിയും സജീവമായി ഇ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയട്ടെ.."ഒരായിരം" ആശംസകള്‍.. പൊയ്ക്കാലന്‍https://www.blogger.com/profile/02286249591192189546noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-91173827916912497802014-01-08T21:52:11.197+05:302014-01-08T21:52:11.197+05:30ചൂണ്ടുവിരല്‍ അഞ്ഞൂറ് ലക്കങ്ങള്‍ പിന്നിടുന്നു....
ഇ...ചൂണ്ടുവിരല്‍ അഞ്ഞൂറ് ലക്കങ്ങള്‍ പിന്നിടുന്നു....<br />ഇതു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊന്തിവരുന്ന ചോദ്യം "എല്ലാ ലക്കങ്ങളും എനിക്ക് വായിക്കാന്‍ കഴിഞ്ഞോ എന്നാണ് "ആദ്യകാലത്ത് ചില ലക്കങ്ങള്‍ ഞാന്‍ കോപ്പി ചെയ്ത് സൂക്ഷിക്കുമായിരുന്നു . ചിലപ്പോള്‍ കലാധരന്മാഷ് ബ്ലോഗ്എഴുത്ത് നിറുത്തിയാലോ....എന്ന് പേടിച്ചിട്ട് . അധ്യാപകപരിശീലകന്‍ എന്ന നിലയിലും അദ്ധ്യാപകന് എന്ന നിലയിലും ചൂണ്ടുവിരലിലെ പല വിഭവങ്ങളും ഉപയോഗിച്ചിട്ടുണ്ട് . സഹപ്രവര്‍ത്തകരെ അഭിമാനത്തോടെ ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയിട്ടുമുണ്ട് ....<br />ആയിരക്കണക്കിന് പേജുകള്‍ ടൈപ്പ്ചെയ്യാന്‍ എത്രസമയം വേണമെന്ന് നന്നായി അറിയുന്ന ആളെന്ന നിലയിലും ചൂണ്ടുവിരലിലെ മിക്ക പോസ്റ്റുകളിലെയും അക്കാദമിക പരിപൂര്‍ണ്ണതയെ കുറിച്ച് വായിച്ചറിഞ്ഞ ആളെന്നനിലയിലും ഇതിനു പിന്നിലെ പ്രയത്നം ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ് . സമര്‍പ്പണമനോഭാവത്തോടെയുള്ള ഈ പ്രവര്‍ത്തനത്തിന് നമോവാകം......<br />അഞ്ഞൂറ് ലക്കങ്ങള്‍ പിന്നിടുന്ന ചൂണ്ടുവിരലിന് എല്ലാ വിധ ആശംസകളും...... premjithhttps://www.blogger.com/profile/03421128254477039979noreply@blogger.com