tag:blogger.com,1999:blog-3808224633110875350.post5101206859377598783..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സയന്‍സ് ഇന്‍ഷ്യേറ്റീവ് -ഹരിപ്പാട് മാതൃകdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-45559546164974496942014-06-29T20:57:25.000+05:302014-06-29T20:57:25.000+05:30ചങ്ങാതി ,
ഞങ്ങള്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്നവര...ചങ്ങാതി ,
ഞങ്ങള്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്നവര്‍ ആണ് .നിങ്ങളുടെ രീതികള്‍ ഇഷ്ട്ടപ്പെട്ടു .കൂടുതല്‍ അറിയണം എന്നുണ്ട് ,ഞങ്ങളുടെ സ്കൂളുകളില്‍ ഇതിനുവേണ്ടി നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു .
പുഷ്കിന്ലാല് .ജി (രക്ഷിതാവ് )
പാരിപ്പള്ളി ,
കൊല്ലം
pushkinlal@gmail.compushkinhttps://www.blogger.com/profile/08193064194458717750noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-86418507132949617172014-06-29T13:43:04.391+05:302014-06-29T13:43:04.391+05:30സര്,എഴുതിയത് വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞ...സര്,എഴുതിയത് വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞങ്ങള്‍ കൂടുതല്‍ മികവാര്‍ന്ന പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഈ ജൂണ്‍ 28 ന് ബഡ്ഢിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയില്‍ നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും സയന്‍സ് ഇനിഷ്യേറ്റീവും ചേര്‍ന്ന് സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനം നല്കി. സബ് ജില്ലയിലെ ഹയര്‍സെക്കന്ററി ഒഴികെയുള്ള 85 ശതമാനത്തിലധികം സ്കൂളുകളിലും ജൂണ്‍ 13 നകം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഓണ്‍ലൈന്‍ രജിസ്ടേഷന് നടത്തുകയും ചെയ്തു. ജൂലയ് 5 ന് സബ് ജില്ലതലത്തില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കളുടെ പരിശീലനം തുടങ്ങും. കഴിഞ്ഞവര്‍ഷത്തേപ്പോലെ തന്നെ ഹയര്‍സെക്കന്ററി അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള സയന്‍സ് ഹെല്‍പ്പ് ഡസ്ക്കും ഉണ്ടാകും. കഴിഞ്ഞവര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്ത 5 കുട്ടികള്‍ സ്റ്റേറ്റ് തലത്തിലും ഒരാള്‍ ദേശീയതലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു പ്രത്യേകത മാസത്തില്‍ ഒരു ശനിയാഴ്ച സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുണ്ട്. അടിയന്തിര സന്ദര്‍ഭങ്ങള്‍ ഒഴികെ ശനിയാഴ്ചകളില്മാത്രമെ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുള്ളു. അങ്ങനെപോലും കുട്ടികളുടെ പഠനം നഷ്ടപ്പെടുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സയന്‍സ് ഇനിഷ്യേറ്റീവ് എന്ന ആശയം 2010ല്‍ ക്ലസ്റ്ററില്‍ രൂപപ്പെട്ട ആശയമാണ്. ഇന്നത് കെട്ടുറപ്പുള്ള ഒരു സംവിധാനമായി മാറിക്കഴിഞ്ഞു.സാമൂഹ്യപ്രതിബദ്ധതയുള്ള 10 അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതില്‍ കൂടുതല്‍ പേരും അദ്ധ്യാപികമാരാണ്. സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരാണ്. നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്ഒരു ചോദ്യം ഉപയോഗിച്ച് സബ് ജില്ലയിലെ സ്കൂളുകളില്‍ ഒരേസമയം ക്വിസ് മത്സരം ഉള്‍പ്പെടെ നടത്താനാവും. സയന്‍സുമായി ബന്ധപ്പെട്ട പരിപാടികളുടെ നടത്തിപ്പിന് 99 ശതമാനവും ഓണ്ലൈന്സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുക.. സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകരുടെ പിന്തുണയാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര് www.scientia.org.in എന്ന ഞങ്ങളുടെ സൈറ്റില്‍ കയറി സയന്‍സ് ക്ലബ്ബ് പേജില്‍ ഇടതുവശത്തായി നല്‍കിയിരിക്കുന്ന 'സയന്‍സ് ഇനിഷ്യേറ്റീവിനേപ്പറ്റി കൂടുതല്‍ അറിയാന്‍' എന്നത് ഡൗണ്‍ ലോഡുചെയ്ത് വായിക്കാന്‍ അപേക്ഷ
- സി.ജി സന്തോഷ്.
സബ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ , സയന്‍സ് ഇനിഷ്യേറ്റീവ് ,
സെക്രട്ടറി , ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്
Science Initiativehttps://www.blogger.com/profile/07647684504094612598noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-39373191275094266332014-06-29T13:35:26.942+05:302014-06-29T13:35:26.942+05:30This comment has been removed by the author.Science Initiativehttps://www.blogger.com/profile/07647684504094612598noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-86780768206401625472014-06-29T09:01:02.305+05:302014-06-29T09:01:02.305+05:30അഭിനന്ദനങ്ങൾ!!അഭിനന്ദനങ്ങൾ!!tuzhuvath@gmail.comhttps://www.blogger.com/profile/09243109748902483625noreply@blogger.com