tag:blogger.com,1999:blog-3808224633110875350.post5162649920741406502..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: കുട്ടികള്‍ ഭാഷയെ സ്നേഹിക്കണം എന്നു പറഞ്ഞാല്‍ മാത്രം പോര...drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-45089666922004256382013-08-20T23:31:20.194+05:302013-08-20T23:31:20.194+05:30ഓരോ പാഠവും വളരെ വ്യത്യസ്തമായ ഭാഷാനുഭവമാക്കാന് കഴി...ഓരോ പാഠവും വളരെ വ്യത്യസ്തമായ ഭാഷാനുഭവമാക്കാന് കഴിയണം എന്ന് ആഗ്രഹം .പൂര്‍ണ്ണമായി നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ മടിയില്ല.'മേഘ മാലാ നദിയിലേക്ക് ഒരു കുഞ്ഞുറവ പുറപ്പെട്ടു "എന്ന് പാഠം അവസാനിക്കുമ്പോള്‍ തീരുന്നതല്ല കുട്ടിയുടെ ഭാഷാശേഷി.അനുഭവം ,യാത്ര .സ്ഥലം .കാലം ഒക്കെ വിവരിക്കുമ്പോള്‍ ഓരോന്നിലും തെളിയിക്കേണ്ട ഭാഷാ വിരുതുണ്ട് .ആഖ്യാനം ഹൃദ്യമാക്കുക തന്നെ വഴി .മുന്‍പ് അയ്യോ ആഖ്യാനം നീണ്ടു പോകുന്നല്ലോ എന്ന് തോന്നിയിരുന്നു .ഇപ്പോള്‍ തോന്നും അവതരിപ്പിക്കുന്നത് പോര എന്ന് .കുട്ടിയുടെ കണ്ണും കാതും കരളും നിറയുന്ന ഘടകങ്ങള്‍ കോര്‍ത്തിണക്കി യുള്ള രീതി,നിര് ഭാഗ്യ മെന്നു പറയട്ടെ നമ്മുടെ പാഠപുസ്തകങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു .ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.com