tag:blogger.com,1999:blog-3808224633110875350.post5267415819517457293..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger10125tag:blogger.com,1999:blog-3808224633110875350.post-32132694469251949592015-02-09T21:21:50.254+05:302015-02-09T21:21:50.254+05:30Sir,correctSir,correctsasidharanhttps://www.blogger.com/profile/01520883282534121319noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-26240752651972861272015-02-09T21:17:48.805+05:302015-02-09T21:17:48.805+05:30Surely we can .You are correctSurely we can .You are correctsasidharanhttps://www.blogger.com/profile/01520883282534121319noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-84148554367927430722011-06-28T09:43:08.257+05:302011-06-28T09:43:08.257+05:30വളരെഏറെ sandhozhamam തരുന്ന വാര്‍ത്ത പക്ഷേ എ...വളരെഏറെ sandhozhamam തരുന്ന വാര്‍ത്ത പക്ഷേ എന്നത് പറയാന്‍ കാണേണ്ടവര്‍ കാണുന്നില്ല , kelkkendavar kelkkunnilla , ഒരുനാള്‍ വരും ആ കാലം എന്നാ പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍ , ആശംസ
മിനി മാത്യു
ബി ആര സി perumbavoorminimathewhttps://www.blogger.com/profile/05454941863037457154noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-6263990867924576552010-12-31T23:15:47.633+05:302010-12-31T23:15:47.633+05:30മികവുണ്ടോ എന്നുള്ള അന്വേഷണം നടത്തണം.അത് പുറത്തറിയണ...മികവുണ്ടോ എന്നുള്ള അന്വേഷണം നടത്തണം.അത് പുറത്തറിയണം .അറിയിക്കണം അതിനാണ് ഈ ബ്ലോഗ്.
അത്ഭുതങ്ങളായി തോന്നുന്നത് ആദ്യം അറിയുമ്പോളാണ്.സത്യമാണല്ലോ സംഭവിക്കുന്നത്.
സമാന അനുഭവം ഉള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഉണ്ട്.കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലെ മൊത്തം സ്കൂളുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതായി മാധ്യമങ്ങളില്‍ വായിച്ചു.
അന്ധന്മാര് ആന എന്ന സങ്കല്പം മുമ്പോട്ട് വെച്ചത് ദൃശ്യതയുടെ പഴംകഥ.
എന്നാലും ആന ഉണ്ടല്ലോ കണ്ണുള്ളവര്‍ക്ക് അത് കണ്ടുകൂടെ..
.വരൂ ചൂണ്ടു വിരല്‍ സ്കൂളുകളിലൂടെ കൂട്ടിക്കൊണ്ടു പോകാം.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-44918394683290767472010-12-30T22:36:45.817+05:302010-12-30T22:36:45.817+05:30പണ്ട്, മൂന്നു അന്ധന്മാര് ആനയെ കാണാന്‍ പോയ കഥ ഓര്...പണ്ട്, മൂന്നു അന്ധന്മാര് ആനയെ കാണാന്‍ പോയ കഥ ഓര്‍മയുണ്ടല്ലോ? !
പൊതു വിദ്യാഭ്യാസം ഏതാനും ചില സമര്‍ത്ഥരായ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അത്ഭുതങ്ങള്‍ കാണിക്കാനുള്ളതാണോ? നമ്മുടെ നാട്ടിലെ ചില സ്കൂളുകളില്‍ നടക്കുന്ന ഇത്തരം അതിശയങ്ങളെ പെരുപ്പിച്ചു കാട്ടി, പുതിയ പരിഷ്കാരങ്ങള്‍ ഗംഭീരമാണെന്ന് വരുത്തി തീര്‍ക്കാനേ അവ ഉതകൂ! പരിഷ്കാരങ്ങള്‍ ശരിയായ ദിശയിലാണെങ്കില്‍, മികവ് എല്ലായിടത്തും - ചുരുങ്ങിയത് മിക്കയിടത്തും - പ്രതിഫലിക്കണ്ടേ?
We have to observe and learn a lot from the field! Must get proper feed back from the classrooms.Zainhttps://www.blogger.com/profile/18264108130999831388noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-68790920240364427592010-12-30T22:12:43.867+05:302010-12-30T22:12:43.867+05:30This comment has been removed by the author.Zainhttps://www.blogger.com/profile/18264108130999831388noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-37791721808632391542010-12-16T18:19:26.155+05:302010-12-16T18:19:26.155+05:30ടീച്ചര്‍,
ചൂണ്ടുവിരലില്‍ ഉടന്‍ ഇത് പോലുള്ള വിജയഗാ...ടീച്ചര്‍,
ചൂണ്ടുവിരലില്‍ ഉടന്‍ ഇത് പോലുള്ള വിജയഗാഥകള്‍ ഉണ്ടാവും.ഏതു സ്കൂളിനും ചെയ്യാവുന്നത്.ഇത്തരം കാര്യങ്ങള്‍
.പുതിയ രീതിയല്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ലാസില്‍ സംതൃപ്തിയുടെ അനുഭവങ്ങള്‍ കിട്ടൂ..മുടന്തുന്നവരെയും ഉപേക്ഷിച്ചു കൂടാ. അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കണം.ഇതിനു താങ്കളെ പോലുള്ളവരുടെ വലിയ ഇടപെടല്‍ വേണം.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-15173490790265035302010-12-16T09:20:50.583+05:302010-12-16T09:20:50.583+05:30ഇംഗ്ലീഷിനോടുള്ള കടുത്ത ഭ്രമം മലയാളി ത്തത്തെ ബാധിച...ഇംഗ്ലീഷിനോടുള്ള കടുത്ത ഭ്രമം മലയാളി ത്തത്തെ ബാധിച്ചിട്ടു ഏറെ നാളുകളായി . നിര്‍ഭാഗ്യമെന്നു പറയട്ടെ .. .ഈ ആസക്തിയെ എങ്ങനെ നേരിടണമെന്ന് മുന്‍പ് ഒരു ദിശാ ബോധവും ഉണ്ടായില്ല .പകരംസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങി മലയാളം ഒപ്പം കൂടി.ഈ രൂപമാറ്റം പൊതു വിദ്യാഭാസത്തിനു മേല്‍ വന്നു പതിച്ച ഏറ്റവും വലിയ ആഘാതമായി .എന്നാല്‍ ഇന്നിതാ ഭാഷ പഠനത്തിന്റെ സമസ്തനുഭവങ്ങളും പങ്കു വയ്കുന്ന ക്ലാസ് മുറികളെ നമ്മള് നിര്‍മിച്ചു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് മലയാള ഭേദമില്ലാതെ..കുട്ടികള്‍ പറയുന്നതും പാടുന്നതും എഴുതുന്നതും..ഭാഷയുടെ അതിരുകളില്‍ കുടുങ്ങുന്നില്ല..മുറിയുന്നില്ല..അഭിമാനം തോന്നുന്നു ഒരധ്യാപികയായതില്.ഇനിയും വിരിയുന്ന സര്‍ഗ വസന്തങ്ങളില്‍..പൊതു വിദ്യാലയങ്ങള്‍ തുടുക്കുംപോള്‍...പിന്നെയും മുടന്തുന്നവര്...അവര്‍ ഈ സാക്ഷ്യങ്ങളെ പിന്തുടരും. തര്‍ക്കമില്ല .ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-68129159929910397602010-12-16T06:57:39.599+05:302010-12-16T06:57:39.599+05:30പ്രിയ അപ്പച്ചന്,
ഇന്ന് സ്കൂളുകള്‍ നല്ല അനുഭവങ്ങള്‍...പ്രിയ അപ്പച്ചന്,
ഇന്ന് സ്കൂളുകള്‍ നല്ല അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട് .അതറിയാത്ത ഒട്ടേറെ പേര്.അവര്‍ പഴയ കണ്ണട ഊരില്ല.പുതിയ കാഴ്ചകള്‍ കാണില്ല.എന്നിട്ട് വിധി എഴുത്തും !
..ഇനിയും നമ്മള്‍ക്ക് സ്കൂളകം കാണാന്‍ പോകാം വരണം.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-5484431955356847982010-12-16T03:13:34.095+05:302010-12-16T03:13:34.095+05:30ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ, ഭാവി അര്ത്ഥപ...ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ, ഭാവി അര്‍ത്ഥപൂര്‍ണ്ണമാവൂ,
എന്ന തെറ്റിദ്ധാരണ നമ്മുടെയിടയില്‍, അനുദിനം വര്‍ദ്ധിച്ചു വരികയാണ്. മലയാളം സ്കൂളില്‍ പഠിച്ച പലരും ഇന്ന്, ഉദ്യോഗങ്ങളുടെ അത്യുന്നതങ്ങളില്‍ ഉണ്ടെന്നുള്ളതും, പലരും മറന്നു പോകുന്നു.
താങ്കളുടെ ഈ ലേഖനം വളരെയധികം കാലിക പ്രാധാന്യം അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.com