tag:blogger.com,1999:blog-3808224633110875350.post5602453484418431638..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം പദ്ധതിdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger7125tag:blogger.com,1999:blog-3808224633110875350.post-56537516653346185772014-06-02T21:07:56.398+05:302014-06-02T21:07:56.398+05:30സര് ഒന്നാം ക്ലാസിന്റെ സ്റ്റേറ്റ് മൊഡ്യൂള്‍ ഈ മെയി...സര് ഒന്നാം ക്ലാസിന്റെ സ്റ്റേറ്റ് മൊഡ്യൂള്‍ ഈ മെയിലില്‍ അയച്ചു തരുമോ?
sajikumargopalan1963@gmail.comupkaramhttps://www.blogger.com/profile/02974693928075106790noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-47800949554691221602013-07-30T16:32:56.254+05:302013-07-30T16:32:56.254+05:30ശ്രേഷ്ഠമായ ഇത്തരം
നല്ല കാര്യങ്ങൾ ചൊല്ലിയാടുന്നതിന...ശ്രേഷ്ഠമായ ഇത്തരം
നല്ല കാര്യങ്ങൾ ചൊല്ലിയാടുന്നതിന്
കലാധരന്‍ ഒരു ബിഗ് ഹാറ്റ്സ് ഓഫ്
കേട്ടൊ ഭായ്.
അഭിനന്ദനങ്ങൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-11029272141060098452013-07-08T09:51:29.876+05:302013-07-08T09:51:29.876+05:30കലാധരൻസാർ... അഭിനന്ദനാർഹമായ ഒരു ലേഖനം തന്നെ.....
...കലാധരൻസാർ... അഭിനന്ദനാർഹമായ ഒരു ലേഖനം തന്നെ.....

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയെങ്കിലും,നമ്മുടെ കുട്ടികളുടെ മലയാളത്തിലുള്ള നിലവാരം വളരെ താഴ്ന്നുനിൽക്കുന്നുവെന്ന് പറയാതെ വയ്യ.. ടെലിവിഷന്റെയും, ഇന്റർനെറ്റിന്റെയുമൊക്കെ അമിതമായ ഉപയോഗം മൂലം വായന ഇല്ലാതാകുന്നത് അതിനൊരു കാരണം കൂടിയാണ്... വായനാശീലം വളരുമ്പോൾ പുതിയ ഭാവനകൾ നമ്മുടെ കുട്ടികളുടെ മനസ്സിൽ സ്വയമേ രൂപം കൊള്ളും....സാറിന്റെ ഈ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു..

ഇത്തരത്തിലൂള്ള പ്രവർത്തനങ്ങൾ മറ്റു സ്കൂളുകളും, അദ്ധ്യാപകരും പിൻതുടരുവാൻ ആരംഭിച്ചാൽ നമ്മൂടെ കുട്ടികളുടെ നിലവാരത്തിൽ വളരെയേറെ മാറ്റമുണ്ടാകും എന്നതിൽ സംശയമില്ല..അതിനാൽ തുടർന്നും പങ്കുവയ്ക്കുക ഇത്തരം പ്രവർത്തനങ്ങൾ... നല്ല മലയാളം സംസാരിയ്ക്കുന്ന ഒരു നല്ല തലമുറയെ സ്വപ്നം കണ്ട് നമുക്ക്, മുൻപോട്ടുനീങ്ങാം.... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-25186587426581431222013-07-08T07:26:18.374+05:302013-07-08T07:26:18.374+05:30 സാർ, ഞങ്ങൾ ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്കായി ... സാർ, ഞങ്ങൾ ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു.എഴുത്ത് വായന എന്നിവയിൽ പിന്നോക്കക്കാരെ മറ്റുള്ളവരുടെ ഒപ്പമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെത് യു പി സ്കൂൾ ആണ്..ശനിയാഴ്ചകളിൽ ഒത്തുചേരാനാണ് തീരുമാനം..ഇതിനാവശ്യമായ എന്തെങ്കിലും മാർഗ്ഗരേഖകൾ ലഭ്യമാണോ ( ഹാൻഡ്ബുക്ക് സോഴ്സ്ബുക്ക് തുടങ്ങിയ എന്തെങ്കിലും) ഉണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്നു..എഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-91056390890890750882013-07-07T13:26:44.445+05:302013-07-07T13:26:44.445+05:30ഹൈസ്കൂള്‍ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങളെ നടത...ഹൈസ്കൂള്‍ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങളെ നടത്താനാവുമെന്ന ഒരു പരീക്ഷണം ഞങ്ങളും തുടങ്ങിയിട്ടുണ്ട്.
joshytkhttps://www.blogger.com/profile/09165022055358645639noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-10486136810171803082013-07-06T20:00:04.080+05:302013-07-06T20:00:04.080+05:30velivilakkukalethumillatha vedikalethennu thedunna...velivilakkukalethumillatha vedikalethennu thedunna velipookkale kaanaan teachertriningum incrementum maathram pora..bhaavanayum venam.. bhaavanayulla manasinu snehathinte mukhamaanu..dietinte pravarthanangalk abhinandhanagal.Anonymoushttps://www.blogger.com/profile/12695747453702980676noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-63596994863492296472013-07-06T12:16:53.336+05:302013-07-06T12:16:53.336+05:30മാതൃകാപരമായ പ്രവര്‍ത്തനമാണ് തൊടുപുഴ ഡയറ്റ് നടത്തി...മാതൃകാപരമായ പ്രവര്‍ത്തനമാണ് തൊടുപുഴ ഡയറ്റ് നടത്തിയത്. പരിമിതികള്‍ തിരിച്ചറിയാനുതകുന്ന കൃത്യമായ ക്രിയാ ഗവേഷണം, ലക്ഷ്യബോധമുള്ള ട്രൈഔട്ടുകള്‍, കൃത്യമായ പഠന പ്രക്രിയ.. ഡയറ്റ് ഫാക്കല്‍ട്ടികളെ അഭിനന്ദിക്കുന്നു. ഇത്തരം ഇടപെടലുകള്‍ എന്തൊകൊണ്ട് മറ്റിടങ്ങളില്‍ ഉണ്ടാവുന്നില്ല... ഇത്തരം കാര്യങ്ങള്‍ പങ്കുവേക്കപ്പെടുന്നില്ലേ...പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.com