tag:blogger.com,1999:blog-3808224633110875350.post5785599584674036822..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: നിരന്തര വിലയിരുത്തല്‍ നേട്ടം അനുഭവിക്കാനാണ് drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger10125tag:blogger.com,1999:blog-3808224633110875350.post-80990369698195981872014-05-20T20:47:05.264+05:302014-05-20T20:47:05.264+05:30നേടേണ്ട ശാസ്ത്ര നൈപുണികള്‍ (science skills)
മ...നേടേണ്ട ശാസ്ത്ര നൈപുണികള്‍ (science skills)

മറ്റുളളവരുടെ ചോദ്യങ്ങളോടും യുക്തിപൂര്‍വം പ്രതികരിക്കാനും അന്വേഷണത്തിലേക്കു വാതില്‍ തുറന്നിടുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാനുമുളള കഴിവ്
നിരീക്ഷിക്കാനും നിരീക്ഷണവിവരങ്ങള്‍ ലിഖിതമായും ചിത്രീകരണത്തിലൂടെയും രേഖപ്പെടുത്താനുമുളള കഴിവ്
നിരീക്ഷണവിധേയമായവയിലെ ബന്ധങ്ങള്‍ കണ്ടെത്താനും അര്‍ഥം നല്ഡകാനുമുളള കഴിവ്
ശാസ്ത്രഭാഷയില്‍ ആശയവിനിമയം നടത്താനുളള കഴിവ്
സ്വതന്ത്രമായും സഹവര്‍ത്തിത രീതിയിലും പ്രവര്‍ത്തിക്കാനുളള കഴിവ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-32964789001613572862014-05-16T13:44:37.479+05:302014-05-16T13:44:37.479+05:30പ്രിയ ബോസ്കോ,താങ്കളുടെ പ്രതികരണത്തില്‍ തന്നെ ഉത്തര...പ്രിയ ബോസ്കോ,താങ്കളുടെ പ്രതികരണത്തില്‍ തന്നെ ഉത്തരമുണ്ടെന്നു തോന്നുന്നു.ഒന്ന്) വൈദ്യുതി ബന്ധം പോലുമില്ലാത്ത വീടുകളിലെ കുട്ടികള്‍ ഇന്റര്‍നെറ്റ് പരതി ഉള്ളടക്കം കണ്ടെത്തുമെന്ന് കരുതാനാവില്ല.( വിദ്യാലയങ്ങളില്‍ അത്തരം സംവിധാനം ക്രമീകരിക്കാന്‍ കേരളത്തിനു കഴിയും.തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തീരമാനിച്ചാല് മതി.കോഴവാങ്ങി നിയമനം നടത്തുന്ന മാനേജ്മെന്റുകള്‍ക്കും വേണമെന്നു വെച്ചാല്‍ അസാധ്യമായ കാര്യമല്ല.)
രണ്ട്) അധ്യാപകര്‍ വേണ്ടരീതിയില്‍ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തിലും കുട്ടിക്കും രക്ഷിതാവിനും ആശ്രയമാകുന്നത് പാഠപുസ്തകമല്ലാതെ മറ്റെന്താണ്?( അധ്യാപകര്‍ വേണ്ടത്ര ഉത്തരവാദിത്വം നിറവേറ്റാത്ത സാഹചര്യമുണ്ടെന്നു താങ്കള്‍ നിരീക്ഷിക്കുന്നു. അത്തരം ആള്‍ക്കാരെകൊണ്ട് നേരാം വണ്ണം പണിയെടുപ്പിക്കാനാണ് സംഘടനകളും വകുപ്പും ശ്രമിക്കേണ്ടത്.രക്ഷിതാക്കള്‍ക്ക് തൃപ്തിയാകുന്നത് "ഉത്തരവാദിത്വം നിറവേറ്റാത്ത അധ്യാപകര്‍" ഉളളടക്കം കൂട്ടിയ പുസ്തകം പഠിപ്പിക്കുമ്പോഴാണെന്ന വാദം അത്ഭുതകരംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-70098031390484009052014-05-16T05:10:24.714+05:302014-05-16T05:10:24.714+05:30വിവരശേഖരണത്തിനു നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്...വിവരശേഖരണത്തിനു നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്.അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങള്‍ അധ്യാപകനെ സംബന്ധിച്ച് പ്രസക്തമായ ഒന്നല്ല. ഉള്ളടക്കം ഏത് പഠനതന്ത്രം ഉപയോഗിച്ചും വിനിമയം ചെയ്യാനുള്ള സ്വാതന്ത്ര്യവും അധ്യാപകനുള്ള സാഹചര്യത്തില്‍ പാഠപുസ്തകം എന്ന ഇത്തിരിവട്ടത്തെ ചുറ്റിപ്പറ്റി മാത്രം ചര്‍ച്ചകള്‍ പോകുന്നത് ശരിയാണോ?
എന്നാല്‍ കുട്ടിയെയും രക്ഷിതാവിനേയും സംബന്ധിച്ച് വിവരശേഖരണത്തിനുള്ള ശേഷി എത്രമാത്രമുണ്ട് എന്നത് നമുക്കറിയാവുന്നതാണ്. വൈദ്യുതി ബന്ധം പോലുമില്ലാത്ത വീടുകളിലെ കുട്ടികള്‍ ഇന്റര്‍നെറ്റ് പരതി ഉള്ളടക്കം കണ്ടെത്തുമെന്ന് കരുതാനാവില്ല. അധ്യാപകര്‍ വേണ്ടരീതിയില്‍ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തിലും കുട്ടിക്കും രക്ഷിതാവിനും ആശ്രയമാകുന്നത് പാഠപുസ്തകമല്ലാതെ മറ്റെന്താണ്?John Boscohttps://www.blogger.com/profile/01197409241195237731noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58657290595928015822014-05-15T18:30:58.430+05:302014-05-15T18:30:58.430+05:30ഈ ലക്കത്തില്‍ നിരന്തര വിലയിരുത്തലും അധ്യാപകസഹായിയു...ഈ ലക്കത്തില്‍ നിരന്തര വിലയിരുത്തലും അധ്യാപകസഹായിയുടെ സ്വാഭവവും ആണ് പരിഗണിച്ചത്. പാഠപുസ്തകങ്ങളുടെ ഉളളടക്കവും നിലവാരവും തമ്മില്‍ ബന്ധമുണ്ട്. ഡി പി ഇ പി കാലഘട്ടത്തിലാണ് ശരിക്കും യൂണിറ്റ് ഫ്രെയിം തയ്യാറാക്കി പാഠവും അധ്യാപകസഹായിയും ഒപ്പം വികസിപ്പിച്ച് ട്രൈ ഔട്ട് നടത്തി ഗൗരവത്തോടെ പരിഷ്കരണം നടന്നത്. ആ പുസ്തകങ്ങളുടെ പ്രവര്ത്തനാധിഷ്ഠിതസ്വാധീനം ഇപ്പോഴും അധ്യയനപ്രക്രിയയില് നിലനില്ക്കുന്നു എന്നതാണ് അതിന്റെ ഗുണത. അന്ന് എസ് സി ഇ ആര് ടി അല്ല അതിനു നേതൃത്വം നല്‍കിയത്. കാരണമായി പറഞ്ഞത് ആ സ്ഥാപനത്തിലെ അന്നത്തെ അക്കാദമികദുര്ബലതയാണ്.രജിസ്റ്ററുകളും ഡ്യൂട്ടി സര്‍ട്ടിപ്പിക്കറ്റും നല്കലായിരുന്നു പണി.ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസെടുക്കുകയോ നയിക്കുകയോ ചെയ്യില്ല.ഇപ്പോള്‍ മാറിയോ എന്നറിയില്ല.ഏതായാലും പുസ്തകം ട്രൈ ഔട്ട് ചെയ്യാതെ ഉളളടക്കം കുട്ടിയുടെ മേല്‍ അടിച്ചുകൂട്ടുന്നത് ശരിയാണോ എന്നു പരിശോധിക്കണം. ഗവേഷണപിന്തുണയുണ്ടെങ്കില് കുഴപ്പമില്ല.ശാസ്തരത്തിന്റെ അധ്യാപിക പറഞ്ഞത് എട്ടാം ക്ലാസ് ഏഴായി എന്നാണ്.ഞാന്‍ എല്ലാ പുസ്തകങ്ങളും കണ്ടിട്ടില്ല. രണ്ടുഭാഗവും അധ്യാപകസഹായിയും കണ്ടിട്ടു പ്രതികരിക്കാം.പക്ഷേ നിരന്തര വിലയിരുത്തലിനെക്കുറിച്ച് കൃത്യതയോടെ പറഞ്ഞി്ട്ടില്ല എന്നാണ് മനസിലാക്കുന്നത്. ആദ്യ യൂണിറ്റിനെ ആധാരമാക്കി പറയാമായിരുന്നു.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-74669369283416916492014-05-15T07:55:14.087+05:302014-05-15T07:55:14.087+05:30സാമൂഹ്യശാസ്ത്രത്തിലെ അവധിക്കാല പരിശീലനത്തില്‍ പാഠപ...സാമൂഹ്യശാസ്ത്രത്തിലെ അവധിക്കാല പരിശീലനത്തില്‍ പാഠപുസ്തകത്തില്‍ content കൂട്ടിയതില്‍ ആഹ്ളാദ ചിത്തരായ അധ്യാപകരെ കണ്ടു.പ്രാചീനശിലായുഗ ചരിത്രം വിശദമായി അഞ്ചാം ക്ലാസില്‍.അഞ്ചാംക്ലാസില്‍ ചരിത്രം എന്ന concept രൂപ്പെടാന്‍ പോലും പാടാണ്.എന്നിട്ടുവേണ്ടേ ശിലായുഗസംസ്ക്കാരം.content കൂട്ടിയതുകൊണ്ട് ഒരു ഗുണമുണ്ട്.ഭൂരിപക്ഷം കുട്ടികളും പഠനത്തില്‍നിന്നും പുറത്താകും.പൊതുവിദ്യാലയങ്ങളുടെ നിലവാരം തകരും.ഇതാണ് ലക്ഷ്യമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!ഇതിനെ അനുകൂലിക്കുന്ന അധ്യാപകരെ അടുത്തറിഞ്ഞാല്‍ ഒരു കാര്യം മനസിലാകും. ക്ലാസില്‍ പ്രസംഗം മാത്രം കൈമുതലാക്കിയവരാണ് ഇവര്‍.അസ്സല് ബിഹേവിയറിസ്റ്റുകള്‍.എന്നിട്ട് പേര് രക്ഷിതാക്കള്‍ക്ക്.അവര്‍ ഇഷ്ടപ്പെടുമെന്ന്.നിലവിലുള്ള പുസ്തകത്തില്‍ ഉള്ളടക്കം കുറവാണെന്ന് class pta യോഗങ്ങളില്‍ ഒരു രക്ഷിതാവും ഞങ്ങളോട് പരാതി പറഞ്ഞിട്ടില്ല.Anonymoushttps://www.blogger.com/profile/15652349804981711833noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-53260565694163142992014-05-15T07:11:58.848+05:302014-05-15T07:11:58.848+05:30http://www.acara.edu.au/curriculum/worksamples/Fou...http://www.acara.edu.au/curriculum/worksamples/Foundation_Year_Mathematics_Portfolio_Satisfactory.pdf
ബോസ്കോ ഇത് കൂടി പരിശോധിക്കുക. അവിടെ കരിക്കുലം കൃത്യമാണ്.മാര്‍ഗരേഖയും മാതൃകകളും ഉണ്ട്. അത്തരമൊരു മാതൃകയാണ് ഇവിടെ ലിങ്കില്‍ ..drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-7399552683142449802014-05-15T06:55:29.843+05:302014-05-15T06:55:29.843+05:30വളരെ നന്നായി ബോസ്ഖോ ഇടപെടല്‍. രക്ഷിതാക്കള്‍ മൂലം ക...വളരെ നന്നായി ബോസ്ഖോ ഇടപെടല്‍. രക്ഷിതാക്കള്‍ മൂലം കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും റിപ്പോര്ട്ടുകളഉണ്ട്. പിസ ( അന്തര്‍ദേശീയ നിലവാരപ്പരീക്ഷയില് അവിടെയുളള കുട്ടികള്‍ മുന്നിലാണ്. സമീപകാലത്ത് മറ്റു ചില രാജ്യങ്ങള്‍ അവരേക്കാല്‍ മുന്നിലെത്തിയെങ്കിലും )അവിടുത്തെ കുട്ടികള്‍ക്ക് അടിസ്ഥാനമില്ലാത്തതുകൊണ്ടാണോ ഈ നിലവാരം.ഇന്ത്യുടെ ലോകനിലവാരം ഏറ്റവും താഴെയാണെന്നോര്‍ക്കണം.ഫിന്ലാൻറാണ് മറ്റൊരു മികച്ച രാജ്യം. അവിടെയും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠപുസ്തകം ഇല്ല. ലോകത്ത് അവിടുത്തെ കുട്ടികള്‍ മുന്നില്‍. അപ്പോള്‍ പാഠപുസ്തകമാണ് നിലവാരത്തെ സ്വാധീനിക്കുന്ന ഘടകമെന്ന ചിന്ത മാറ്റി വെക്കുകയല്ലേ വേണ്ടത്?പഠനപ്രക്രിയ തന്നെയാണ് പ്രധാനം.)drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-73780455596711272282014-05-15T05:51:18.237+05:302014-05-15T05:51:18.237+05:30ആസ്ട്രേലിയയിലെ പ്രൈമറി പാഠപുസ്തകങ്ങളെ കുറിച്ച് അന്...ആസ്ട്രേലിയയിലെ പ്രൈമറി പാഠപുസ്തകങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍.....
*I notice that there is NO recommended textbooks for primary school level in Australia. This means parents will find it very difficult to help their kids. I also find that most primary school books are "exercise" books. You can buy teaching notes (for teachers) at extremely high prices. I suspect this is part of the reason why so many primary school kids lost their basics. Since when they decided to get rid of "textbooks" for primary school level?

*There are plenty of books which could be classed as "text books" available for kids K to 12. Ask the teachers at the school your kids attend and they will recommend books and/or book sellers.
Any reputable book seller (Angus and Robinson, Dymocks etc) will have a supply of books or be able to get some in for you.
Get rid of text books? Never, used every day in every school.

*i completed primary school in 2004 and since probly kindergarten, we were given booklets with a tonne of pages stapled together with lots of different worksheets that were mostly just photo-copied textbook pages.
i guess the schools were tired of the little kids drawing in the textbooks that they pay out $50 each for. haha

*when i was at primary school (5 years ago) we only had a textbook for maths - thats all.
mind you, that's where we got most of the homework that we needed parental help with.

ഈ കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത് നമ്മുടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ ഉപയോഗിക്കുന്നതു പോലെ വിവിധ പ്രസാധകര് തയ്യാറാക്കുന്ന പുസ്തകങ്ങളാണ് അവിടെയും കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്തുന്നതെന്നാണ്.John Boscohttps://www.blogger.com/profile/01197409241195237731noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-8632901035667127082014-05-15T01:24:00.053+05:302014-05-15T01:24:00.053+05:30Rakshithakkalkku illatha aashanka pariharikkananu ...Rakshithakkalkku illatha aashanka pariharikkananu ippol chilarkku vembal.Ellavarkkum sariyethennu ariyam.Palarum kannadachu iruttakki samthripthiyadayukayanu.Paranhukondeyirikkuka...Vasu ChoolurAnonymoushttps://www.blogger.com/profile/05738382337945826718noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-3893491374501867162014-05-14T21:48:05.297+05:302014-05-14T21:48:05.297+05:30Anweshikam kandetham thudangiya vaakukal asleelama...Anweshikam kandetham thudangiya vaakukal asleelamayi karuthi parihasikunnavar lokathundaakunna maattangal thirichariyan ethu valare nannu.. Mashe puthiya velicham padarthuka ennum
sasneham dpancherymalayalihttps://www.blogger.com/profile/13022668907828222673noreply@blogger.com