tag:blogger.com,1999:blog-3808224633110875350.post5948127728454964502..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിരമിക്കാത്തവന് പരമേശ്വരന്drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-7877773367295198482023-01-18T19:29:23.315+05:302023-01-18T19:29:23.315+05:30 ഝഷം എന്നതിന്റെ പ്രാകൃത രൂപമാണ് ഝക്ക് . അത് ദ്രാവി... ഝഷം എന്നതിന്റെ പ്രാകൃത രൂപമാണ് ഝക്ക് . അത് ദ്രാവിഡത്തിൽ ചക്ക് ആയി. ഇവിടെ ചക്കിനെ അഥവാ മീനിനെ ഉന്നം വയ്ക്കുകയും എന്നാൽ ഉന്നം തെറ്റി കൊക്കിന് (കൊറ്റി ) കൊള്ളുകയും ചെയ്തു. എണ്ണയാട്ടുന്ന ചക്കുമായി ഈ ചൊല്ലിന് ബന്ധമില്ല.abhilashhttps://www.blogger.com/profile/09033379348448329039noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-11340772619575806532018-07-10T18:15:08.860+05:302018-07-10T18:15:08.860+05:30LEMS പ്രയോജനപ്പെടുത്തുന്ന SSWEET കൂടെ ഉണ്ടാവും. കാ...LEMS പ്രയോജനപ്പെടുത്തുന്ന SSWEET കൂടെ ഉണ്ടാവും. കാര്യങ്ങൾ അറിയിക്കണേ / രാമനുണ്ണി എസ് വിസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-47102564968954939612018-07-01T10:00:13.760+05:302018-07-01T10:00:13.760+05:30ഏറെ സാധ്യതയുള്ളതും പ്രതീക്ഷയുള്ളതും ആയ വാര്‍ത്ത ....ഏറെ സാധ്യതയുള്ളതും പ്രതീക്ഷയുള്ളതും ആയ വാര്‍ത്ത .
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം നടക്കണം എങ്കില്‍ യാന്ത്രികമായ വാര്‍പ്പ് മാതൃകകളില്‍ നിന്ന് മാറി സര്‍ഗാത്മകമായ ഇടപെടല്‍ മേഘലകള്‍ ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ വെല്ലുവിളിയാണ് .തനിക്കു ലഭിച്ച അനുഭവങ്ങള്‍ സമൂഹ നിര്‍മ്മിതിക്ക് മടക്കി കൊടുക്കാന്‍ ഒരു അക്കാദമികകൂട്ടായ്മ പരമേശ്വരന് മാഷിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടു എന്നത് കേരളത്തില്‍ രീതി ശാസ്ത്ര ഗവേഷണമേഖലകളില്‍ വരാനിരിക്കുന്ന പുത്തന്‍ ഉദയം .ഞാനും ഈ കൂട്ടായ്മയില്‍ മനസ്സ് ചേര്‍ത്ത് വക്കുന്നു .
സ്നേഹാദരങ്ങള്‍ !jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-20654092704167745412018-07-01T09:15:48.404+05:302018-07-01T09:15:48.404+05:30പാലക്കാട്ടെ നാലു മണിക്കൂട്ടം ആണോ ഉദ്ദേശിച്ചത്. കൃഷ...പാലക്കാട്ടെ നാലു മണിക്കൂട്ടം ആണോ ഉദ്ദേശിച്ചത്. കൃഷ്ണദാസ് മാഷ് ഒക്കെ കൂടി നടത്തുന്ന ...

ഈ പോസ്റ്റ് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആവേശകരമായ അനുഭവം.
പ്രവർത്തനത്തിനുള്ള ഇന്ധനവുംരാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.com