tag:blogger.com,1999:blog-3808224633110875350.post6071063787679009739..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: രണ്ടാം ക്ലാസിലെ ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ നല്കുന്ന സന്ദേശങ്ങള്‍ drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger6125tag:blogger.com,1999:blog-3808224633110875350.post-71117625587190137742015-12-06T06:21:48.739+05:302015-12-06T06:21:48.739+05:30ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ സന്തോഷവും പ്രതീക്ഷയ...ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ സന്തോഷവും പ്രതീക്ഷയും നല്കുന്നു... ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍! മാഷേ നന്ദി, ഇതിവിടെ പങ്കുവെച്ചതിന്..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-34123100930232515752015-12-04T21:24:52.001+05:302015-12-04T21:24:52.001+05:30ഭാഷാസമഗ്രതാദര്ശനത്തി (Whole language approach )ന്...ഭാഷാസമഗ്രതാദര്ശനത്തി (Whole language approach )ന്റെയും ആശയ അവതരണ രീതിയുടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണിവ .കുട്ടി തെറ്റുകള്‍ തുടച്ച് എഴുതിയതാണെന്ന് ചില ഭാഗങ്ങള്‍ കണ്ടാല്‍ തോന്നും .സ്വാഭാവികമായ എഡിറ്റിംഗ്.രണ്ടാംക്ലാസ്സിന്റെ അവസാനത്തിലേ മുഴുവന്‍ അക്ഷരങ്ങളും കൂട്ടി വായിക്കൂ എന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഈ തെളിവുകള്‍ തന്നെ .എത്ര ജൈവികമായ രചന .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-64469482691919607542015-12-04T19:48:32.542+05:302015-12-04T19:48:32.542+05:30മാറിയ ഭാഷാപഠനത്തിന്റെ മേന്മയ്ക്ക് ഇതില്പരം എന്തു ...മാറിയ ഭാഷാപഠനത്തിന്റെ മേന്മയ്ക്ക് ഇതില്പരം എന്തു തെളിവുകള്‍ വേണം! ഈ ടീച്ചറെപ്പോലെ നേരായി പഠിപ്പിക്കണം.കുട്ടികള്‍ ഭാഷകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കും...
M M Surendranhttps://www.blogger.com/profile/03052151850527319393noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-48009673543514658742015-12-04T09:27:17.918+05:302015-12-04T09:27:17.918+05:30പ്രക്രിയകള്‍ കൃത്യമായി പിന്തുടരുന്നതിന്റെ ഫലം വ്യ...പ്രക്രിയകള്‍ കൃത്യമായി പിന്തുടരുന്നതിന്റെ ഫലം വ്യക്തം. ആശയാവതരണരീതി ഒരു പരാജയമല്ല തന്നെ !Dr. P V Purushothamanhttps://www.blogger.com/profile/16896906070018755429noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58711928104715294172015-12-04T08:50:24.012+05:302015-12-04T08:50:24.012+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.sahttps://www.blogger.com/profile/04751899195347236253noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-5813069863113161572015-12-03T23:36:38.516+05:302015-12-03T23:36:38.516+05:30കൊച്ചുകൊച്ചു സന്തോഷങ്ങൾ
വലിയ വലിയ ആശയങ്ങൾ
ആദിത്യന...കൊച്ചുകൊച്ചു സന്തോഷങ്ങൾ
വലിയ വലിയ ആശയങ്ങൾ

ആദിത്യനു സ്നേഹവും ആശംസകളും
മാഷ്ക്ക് നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.com