tag:blogger.com,1999:blog-3808224633110875350.post6094896921182551408..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിദ്യാഭ്യാസ അവകാശ നിയമം നന്നായി നടപ്പാക്കാന്‍ നിങ്ങള്‍ എന്ത് ഇടപെടല്‍ നടത്തി ഇതുവരെ?drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-55741025371967797652012-04-30T08:31:46.286+05:302012-04-30T08:31:46.286+05:30ഒരിക്കലും നട്പ്പിലാകില്ല എന്ന് കരുതുന്ന ചില നിര്‍ദ...ഒരിക്കലും നട്പ്പിലാകില്ല എന്ന് കരുതുന്ന ചില നിര്‍ദ്ദേശങ്ങളാണ് എന്റെ മനസ്സില്‍ തോന്നിയത് . കുട്ടിയുടെ അവകാശങ്ങള്‍ ക്ലാസ് മുറിയിലും പുറത്തും വീട്ടിലും സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനു പറ്റിയ ചില മാതൃകകലെങ്കിലും സമൂഹത്തിന്റെ മുന്നിലുണ്ടാകണം . ഇവിടെ വിദ്യാഭ്യാസ മനശാസ്ത്രവും ജീവിതകാലം മുഴുവന്‍ നിരന്തര പരിശീലനവും നേടിയ അദ്ധ്യാപകന് പോലും തന്റെ സ്വന്തം കുട്ടികളെ അടിച്ചും ഭീഷണിപ്പെടുത്തിയും ജയിലറ പോലുള്ള കേന്ദ്രങ്ങളില്‍ അയച്ചും പഠിപ്പിക്കാനാണ് തുനിയുന്നത് ........
മറ്റു ചിലര്‍ ട്യൂഷന് കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രങ്ങളിലേയ്ക്ക് കുട്ടിയ്ക്ക് എസ്കോര്‍ട്ട് പോയി കൃതാര്ധര് ആകുന്നു . എന്‍ട്രന്‍സ് പരീക്ഷയോടടുത്ത്ത ദിവസങ്ങളില്‍ ഇത്തരക്കാര്‍ നീണ്ട അവധിയിലാനെന്നത് പുതുമയുള്ള കാര്യമല്ല . ഇങ്ങനെയുള്ള മനോഭാവം വച്ച് പുലര്‍ത്തുന്ന അധ്യാപകനെ മാറ്റുന്നതിന് നിരന്തരമായ കഠിന പ്രയത്നം തന്നെ വേണ്ടി വരും ....
നിര്‍ദ്ദേശങ്ങള്‍
അധ്യാപക പരിശീലനങ്ങളുടെ രീതി തന്നെ മാറണം
തുടര്‍ച്ചയായ പരിശീലനം രണ്ടു മാസം വീതമെങ്കിലും ഓരോ അധ്യാപകനും ഉറപ്പുവരുത്തണം
താരെ സമീന്‍ പര് , ത്രീ ഇടിയട്സ് ,മാണിക്യക്കല്ല് ,....പോലുള്ള സിനിമകള്‍ നിര്‍ബന്ധമായും കാണിക്കണം . സംവാദം സംഘടിപ്പിക്കണം
വായന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യം അധ്യാപകര്‍ക്കാന് നല്‍കേണ്ടത് .
കൂട്ടുകാര്‍ക്ക് പ്രകൃതത്തെ അന്ഗീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നല്കാന് കഴിയുന്ന തരത്തിലുള്ള സര്‍ഗാത്മക പഠന തന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള ശില്പശാലകള് സംഘടിപ്പിക്കണം .
ക്ലസ്റെര്‍ കേന്ദ്രങ്ങള്‍ യഥാര്‍ഥ പഠന വിഭവ കേന്ദ്രങ്ങളാകണം .
ചൂണ്ടു വിരല്‍ നേരത്തെ നിര്‍ദ്ദേശിച്ചത് പോലെ അധ്യാപകര്‍ക്ക് അധ്യാപന യവൌനം നില നിര്‍ത്താന്‍ കഴിയുന്ന നിരന്തര കര്‍മ്മ പരിപാടികള്‍ ഉണ്ടാകണം
സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികള്‍ അടിചെല്പ്പിക്കാതെ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങളില്‍ അധിഷ്ടിതവും വിദ്യാഭ്യാസ അവകാശ നിയമത്തിനു അനുഗുണമാക്കണം
വിദ്യാലയങ്ങളെ ജനായത്ത കേന്ദ്രങ്ങലാക്കുന്നതിനുള്ള വിഷന്‍ അധ്യാപകരില്‍ സൃഷ്ട്ടിക്കാന്‍ കഴിയണം . അതിനു പറ്റുന്ന രീതിയില്‍ വിവിധ സംവിധാനങ്ങളെ ( ബി ആര് സി , DIET , SCERT ,....) ഉടച്ചു വാര്‍ക്കണം
ഇനിയും പറയാന്‍ ഒത്തിരി നിര്‍ദ്ദേശങ്ങള്‍ ......പാഴായി പോകുന്ന വാക്കുകള്‍ എന്നറിഞ്ഞിട്ടും .....premjithhttps://www.blogger.com/profile/03421128254477039979noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-70257084773569951472012-04-29T21:31:23.616+05:302012-04-29T21:31:23.616+05:30ava pankidoo mayilpeeleeava pankidoo mayilpeeleedrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-7708969932664791092012-04-29T20:42:03.951+05:302012-04-29T20:42:03.951+05:30പുതിയ വിദ്യാഭ്യാസ രീതി നല്ല വ്യക്തിത്യമുള്ള കുട്ടി...പുതിയ വിദ്യാഭ്യാസ രീതി നല്ല വ്യക്തിത്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കാന്‍ വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം ..നല്ല ആശയങ്ങള്‍ കൈമാറുന്ന രചനകള്‍ നമ്മുടെ മലയാള സാഹിത്യത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട് .അത് കുട്ടികളിലേക്ക് എത്തണംഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com