tag:blogger.com,1999:blog-3808224633110875350.post6720881236429340043..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ഒന്നാം ക്ലാസുകാരുടെ പുസ്തകക്കുറിപ്പുകള്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-14267886475644087102021-06-10T10:23:49.831+05:302021-06-10T10:23:49.831+05:30👏👌👌👌👌👏👌👌👌👌Anonymoushttps://www.blogger.com/profile/16464800667243301220noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-78152121002671002812015-12-18T18:34:43.491+05:302015-12-18T18:34:43.491+05:30I was spell-bound by the collection of book review...I was spell-bound by the collection of book reviews written by Satha teacher's students (writers??) There were 3 or 4 collections of book reviews all written by these young writers. I went there to see these reviews personally 2 years back.
UNIQUE 1https://www.blogger.com/profile/04042285819670318668noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-63314623093335296432015-12-17T21:59:53.195+05:302015-12-17T21:59:53.195+05:30സന്തോഷംസന്തോഷംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12209140352069013952015-12-17T20:19:35.452+05:302015-12-17T20:19:35.452+05:30കാനത്തൂര്‍ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ശാന്ത ടീച്ചറ...കാനത്തൂര്‍ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ശാന്ത ടീച്ചറുടെ ക്ലാസിലെ കുട്ടികളായിരുന്നു വായനാ കുറിപ്പുകള്‍ എഴുതിയത്.രണ്ടാം ടേം കഴിഞ്ഞ് ജനുവരി ആദ്യ വാരത്തിലാണ് ടീച്ചറുടെ ക്ലാസിലെ കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്തതെന്നാണ് എന്റെ ഓര്‍മ്മ.എല്ലാ അക്ഷരങ്ങള്‍ക്കും അവര്‍ക്ക് വേണ്ടത്ര തെളിവ് കിട്ടിയിരിക്കാന്‍ വഴിയില്ല.എന്നിട്ടും മുഴുവന്‍ കുട്ടികളും(ഇരുപത്തഞ്ചോ ഇരുപത്താറോ) സ്വതന്ത്രരചയിതാക്കളായി മാറിയിരിക്കുന്നതായി കാണാം.കുട്ടികള്‍ വായനാക്കുറിപ്പ് തയ്യാറാക്കുമ്പോള്‍ ഞാനും ക്ലാസിലുണ്ടായിരുന്നു.നല്ല താത്പര്യത്തോടെയായിരുന്നു കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്തത്.

ടീച്ചറുടെ ക്ലാസിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്.രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന ക്ലാസിലെ ആദ്യ പരിപാടി പുസ്തകവായനയാണ്.എല്ലാ ദിവസവും ടീച്ചര്‍ കുട്ടികളെ അടുത്തിരുത്തി പുസ്തകം വായിച്ചു കൊടുക്കും.ഏതു പുസ്തകം വായിക്കണം എന്നു തീരുമാനിക്കുന്നത് കുട്ടികളാണ്. ക്ലാസ് ലൈബ്രറിയില്‍ display ചെയ്ത പുസ്തകമായിരിക്കും വായിച്ചു കൊടുക്കുക.വായിച്ചു കേട്ട പുസ്തകങ്ങള്‍ അവര്‍ വീണ്ടും വായിക്കും.കുട്ടികളെ വായനയിലേക്ക് കൊണ്ടു വരുന്നത് അങ്ങനെയാണ്(കാനത്തൂര്‍ പെരുമയിലെ ഒരു പോസ്റ്റില്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്.)ഈ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ പ്രിയപ്പെട്ടതാണ്.അവര്‍ നല്ല വായനക്കാരുമാണ്.

ഈ ക്ലാസിലെ ഒരു കുട്ടി പരീക്ഷാസമയത്ത് കരഞ്ഞ അനുഭവം ടീച്ചര്‍ പറയുകയുണ്ടായി.പരീക്ഷയക്ക് കഥയെഴുതാനുണ്ടായിരുന്നു.അവള്‍ക്ക് ഒരു പാട് എഴുതണം.പക്ഷേ.പരീക്ഷാപേപ്പറില്‍ അരപ്പേജ് മാത്രമേ സ്ഥലമുള്ളു.അവള് കരയാതെ എന്തു ചെയ്യും?!ടീച്ചര്‍ അവള്‍ക്ക് അഡീഷണല്‍ പേപ്പര്‍ നല്കിയപ്പോഴാണത്രേ അവള് കരച്ചില് നിര്‍ത്തിയത്!M M Surendranhttps://www.blogger.com/profile/03052151850527319393noreply@blogger.com