tag:blogger.com,1999:blog-3808224633110875350.post6858372139361167752..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പാഠപുസ്തകവും പ്രായോഗിക കൃഷിയുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-35323055271128354412011-11-03T05:29:24.334+05:302011-11-03T05:29:24.334+05:30പ്രിയ സ്നേഹിതരെ
ശരിയായ പഠനം -അതു അല്പം സാഹസികമാണ്...പ്രിയ സ്നേഹിതരെ
ശരിയായ പഠനം -അതു അല്പം സാഹസികമാണ്
കുട്ടികള്‍ക്ക് നാട്നിറെ സമൃദ്ധിയും വേരുകളും വിസ്മയവും കണ്ടെത്താനും
സ്വയം തിരിച്ചറിയാനും കഴിയും
പാഠശാലയില്‍ നാട്ടിലെ കഴിവുള്ളവരുടെ എല്ലാം സേവനം , അറിവിന്റെ ഉറവകള്‍ പുസ്തകത്തിനും ക്ലാസ് ചുമരുകള്‍ക്കും പുറത്ത് ഉണ്ടെന്നു മനസ്സിലാക്കലും അതിനെ പ്രയോജനപ്പെടുത്തലും
ഇതൊക്കെ ചില സ്കൂളുകളില്‍ നടക്കുന്നു .മറ്റിടങ്ങളില്‍ യാന്ത്രിക ബോധനംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-78077797449122249722011-11-03T00:07:54.583+05:302011-11-03T00:07:54.583+05:30ഏട്ടിലെ പശുക്കളായി തലമുറകള്‍ വളര്‍ന്നു.സാഹിത്യം ഇഷ...ഏട്ടിലെ പശുക്കളായി തലമുറകള്‍ വളര്‍ന്നു.സാഹിത്യം ഇഷ്ടപ്പെടുന്നവന് ഗണിത സൂത്രങ്ങള്‍ പഠിച്ചു.സംഗീതം മനസ്സിലുള്ളവന് രാസ നാമങ്ങള്‍ കൊണ്ട് ബന്ധിക്കപ്പെട്ടു. ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള അനാശാസ്യ ബന്ധം. ജീവിതത്തില്‍ അത് കൊണ്ട് യാതൊരു പ്രയോജനവും കിട്ടിയതായി അറിവില്ല. നിങ്ങള്‍ ഈ പറഞ്ഞ രീതി, മണ്ണി ലേക്ക് പുതിയ തലമുറയെ ഇറക്കി കൊണ്ടുവരു ന്നത്കൊണ്ട്അവര്ക്ക്മണ്ണിനോടും,കൃഷിയോടും,എന്നല്ല സഹജീവികളോടും മമത ഉണ്ടാകും .
ഒരു പുതിയ തലമുറയെ എങ്കിലും രക്ഷപെടു ത്തുന്ന തിനു ഹൃദയം നിറഞ്ഞ നന്ദി.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-71257589249975930392011-11-02T10:29:34.295+05:302011-11-02T10:29:34.295+05:30ഈ അടുത്ത കാലത്ത് കുറെ കോളേജ് വിദ്യാര്‍ഥികള്‍, അത് ...ഈ അടുത്ത കാലത്ത് കുറെ കോളേജ് വിദ്യാര്‍ഥികള്‍, അത് പോലെ ജോലി ഉപേക്ഷിച്ച ഒരു കൂട്ടം യുവാക്കള്‍ കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് വളരെ വാര്‍ത്താപ്രാധാന്യം കിട്ടിയിരുന്നു. ഇത്തരം പഠനങ്ങള്‍, പുതു തലമുറകള്‍ കൃഷിയുടെയും പ്രകൃതിയുടെയും പ്രാധാന്യം മനസിലാക്കുന്നതിനുതകുംArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com