tag:blogger.com,1999:blog-3808224633110875350.post6931138937455821071..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: അനുരൂപീകരണം -കുട്ടിയുടെ സൂക്ഷമാവശ്യങ്ങള്‍ പരിഗണിച്ച് -3drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger6125tag:blogger.com,1999:blog-3808224633110875350.post-35906639808808485572012-08-26T05:43:34.851+05:302012-08-26T05:43:34.851+05:30മിനി
ഓട്ടിസം ഉള്ള കുട്ടികളുടെ ക്ലാസ് എങ്ങനെ ആകണം എ...മിനി
ഓട്ടിസം ഉള്ള കുട്ടികളുടെ ക്ലാസ് എങ്ങനെ ആകണം എന്നു ആലോചിക്കേണ്ടതുണ്ട്
അതിനു മറ്റൊരു പോസ്റ്റ് കുറിക്കാന്‍ മിനിയുടെ പ്രതികരണം നിര്‍ബന്ധിക്കുന്നു.
ഏതു ക്ലാസില്‍ ഏതു വിഭാഗം കുട്ടി എന്നതിനെ ആശ്രയിച്ചാണല്ലോ അനുഭവങ്ങളുടെ അനുരൂപീകരണം നടക്കേണ്ടത്
മിനിയുടെ ബി ആര് സിയിലെ റിസോഴ്സ് ടീചെര്ഴ്സിന്റെ നല്ല അനുഭവങ്ങള്‍ പങ്കിടാമോ ?drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-6364498774370982182012-08-26T05:40:01.040+05:302012-08-26T05:40:01.040+05:30പ്രിയ സജീം
ചില അധ്യാപകരുടെ പ്രവൃത്തി നമ്മെ ഏറെ ദുഖ...പ്രിയ സജീം
ചില അധ്യാപകരുടെ പ്രവൃത്തി നമ്മെ ഏറെ ദുഖിപ്പിക്കുന്നു എന്നത് നേരാണ്
അങ്ങനെ ചിലത് ഈ ബ്ലോഗില്‍ ഞാന്‍ കൊടുത്തിട്ടുമുണ്ട്
താങ്കള്‍ കമന്ടിടുന്നതിനെ ,(താങ്കള്‍ ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ)എനിക്ക് വേണ്ടി എന്റെ മനസിലുള്ളതാണല്ലോ ഇക്കാര്യം ഏന് വിചാരിച്ചാണ് ഞാന്‍ പ്രതികരിക്കുന്നത്.
അതില്‍ തെറ്റിദ്ധാരണ വേണ്ട.
ഈ ബ്ലോഗിലൂടെ ചില സാധ്യതകള്‍ ആലോചിക്കുകയാണ്.
അതും സ്കൂളില്‍ പോയി കണ്ടപ്പോള്‍ തോന്നുന്ന ആവശ്യ ബോധത്തില്‍ നിന്നും.
ബി ആര് സികളില്‍ റിസോഴ്സ് ടീചെര്സ് ഐ ഇ ഡി സി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്.( പത്ത് പേര് വീതം )
പ്രൈമറി വിഭാഗത്തില്‍ ആണ് ഇവരുടെ ഇടപെടല്‍ ചുമതല
പലപ്പോഴും ഇവര്‍ കൃത്യമായി സ്കൂളില്‍ പോകുന്നതിനു അവസരം നല്‍കാറില്ല. മറ്റു ജോലികള്‍ എല്പിക്കാനാണ് ബി പി ഓ മാര്‍ക്ക് താല്പര്യം .പോകുന്ന സന്ദര്‍ഭങ്ങളില്‍ ആകട്ടെ അധ്യാപകര്‍ക്ക് തെളിച്ചം കിട്ടുന്ന വിധം ഇടപെടുന്നുമില്ല. അധ്യാപകരാകട്ടെ ഈ റിസോഴ്സ് ടീചെര്ഴ്സിനെ കണ്ടാല്‍ ഉടന്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ എല്ലാം ഒന്നിച്ചു കൂട്ടി അവരെ ഏല്പിക്കും.ഇതാ നിങ്ങടെ ടീച്ചര്‍ വന്നു എന്നു പറഞ്ഞു.!?
ഹൈ സ്കൂള്‍ വിഭാഗത്തില്‍ മറ്റൊരു രീതിയാണ്. ഓരോ സ്കൂളിനും ഓരോ റിസോഴ്സ് ടീച്ചര്‍ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം. ഇപ്പോള്‍ രണ്ട് സ്കൂളിനു ഒന്ന് എന്ന സ്ഥിതി . അവിടെയും ഫലപ്രദമായ അനുരൂപീകരണം ക്ലാസില്‍ നടക്കുന്നില്ല.
ഈ റിസോഴ്സ് ടീച്ചറിന് എല്ലാ വിഷയത്തിലും ധാരണ ഇല്ല.
അവിടുത്തെ അധ്യാപിക ഇവരുമായി ചേര്‍ന്നിരുന്നു ആസൂത്രണം നടത്ത്തുന്നുമില്ല
ഈ അവസ്ഥയാണ് ഈ പോസ്റ്റുകള്‍ ഇടാന്‍ പ്രേരിപ്പിച്ചത്.
എന്തൊക്കെ സാധ്യത ഉണ്ടെന്നു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറെ വായന നടത്തി.
കുറിപ്പുകള്‍ തയ്യാറാക്കി .
എന്റെ അനുഭവം, ധാരണ ഇവയുമായി ചേര്‍ത്ത് വെച്ചു.
ഈ പോസ്റ്റുകള്‍ എഴുതാന്‍ തീരുമാനിച്ചു.
ഈ വര്‍ഷം ഈ മേഖലയില്‍ കൂടുതല്‍ ഇടപെടണം എന്നും കരുതുന്നു
ഏതെങ്കിലും സ്കൂളില്‍
എല്ലാ അധ്യാപകരും സഹകരിക്കില്ല .സഹകരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല
ക്ലാസിന്റെ അനുരൂപീകരണ പ്രക്രിയ എല്ലാ കുട്ടികള്‍ക്കും ഗുണം ചെയ്യും .ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കുട്ടിക്കും മനസിലാകണമെന്നു ചിന്തിക്കുന്നതിലേക്ക് അധ്യാപിക ചുവടു മാറ്റുമ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നല്ല.
ഇതു പൊതു വിദ്യാഭ്യാസത്തെ ഉയര്‍ത്തും.
അങ്ങനെ സംഭവിച്ചാല്‍ താങ്കള്‍ക്കും അതു സന്തോഷം നല്‍കും.
ഇല്ലെങ്കില്‍..?
പ്രതീക്ഷ കൈവെടിയാതെ നമ്മുടെ ഇടപെടല്‍ ഡിഗ്രി കൂട്ടുക.
അതല്ലേ നമ്മള്‍ക്ക് ചെയ്യാനാകൂ

drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-84202090451385406142012-08-26T01:55:13.093+05:302012-08-26T01:55:13.093+05:30പ്രിയ കലാധരൻ,
ശ്രദ്ധിക്കുന്ന-ശ്രദ്ധിക്കപ്പെടേണ്ട...പ്രിയ കലാധരൻ,

ശ്രദ്ധിക്കുന്ന-ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകളിൽ മാത്രമേ ഇത്തരം കമന്റുകൾ ഇട്ടിട്ട് എന്തെങ്കിലും അർത്ഥമുള്ളൂ എന്നതുകൊണ്ടാണ് താങ്കളുടെ ബ്ലോഗിൽ വന്ന് ഞാൻ ഇത്തരത്തിൽ കമന്റുകൾ ഇടുന്നത്. അതിന്റെ ഉദ്ദേശശുദ്ധി താങ്കൾ മനസിലാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഞാനും ഒരു അദ്ധ്യാപകന്റെ മകനാണ്. നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും, നാട്ടിൽ ഒരു വായനശാലയും സർക്കാർ പള്ളിക്കൂടവും സ്ഥാപിക്കുന്നതിനു വേണ്ടി മുൻ നിന്ന് പ്രവർത്തിക്കുകയും അതേ സ്കൂളിൽ തന്നെ വരഷങ്ങളോളം അദ്ധ്യാപകനായിരിക്കുകയും ചെയ്ത ഒരാളാണ് എന്റെ പിതാവ്. അതുകൊണ്ടുതന്നെ സർക്കാർ പള്ളിക്കൂടം തങ്ങൾക്ക് ജോലി നോക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന മട്ടിൽ പെരുമാറുന്ന അദ്ധ്യാപകരോട് എനിക്ക് ദ്വേഷ്യം തോന്നുക സ്വാഭാവികം. പള്ളിക്കൂടം സ്ഥാപിക്കുന്നത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാനാണ്. അവരെ പഠിപ്പിക്കുവാനാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. അല്ലാതെ കുറച്ചുപേർക്ക് അദ്ധ്യാപ ജോലി നൽകുവാൻ വേണ്ടിയല്ല സർക്കാർ പള്ളിക്കൂടങ്ങൾ ഉണ്ടാക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാത്ത അദ്ധ്യാപകരെ നാം തിരുത്തുക തന്നെ വേണം. കുറഞ്ഞ പക്ഷം അദ്ധ്യാപകരെങ്കിലും കുറച്ചൊക്കെ സാമൂഹ്യ ബോധം ഉൾക്കൊണ്ടു പ്രവർത്തിക്കണം എന്നാണ് എന്റെ പക്ഷം.കാരണം നാളത്തെ നല്ല പൌരനെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കേണ്ടവരാണ് അദ്ധ്യാപകർ. അവർ കുട്ടികൾക്ക് നല്ല മാതൃകകൾ തന്നെയാകണം. ബാറിൽ വച്ച് കുട്ടികളുമായി കൂട്ടിമുട്ടുന്ന അദ്ധ്യാപകൻ ഒരു നല്ല സന്ദേശമല്ല. സ്വന്തം മക്കളെ മിനിമം കെ.എസ്.ടി.എക്കാരെങ്കിലും പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കുവാൻ തയ്യാറാകണം. അങ്ങനെ പലതുമുണ്ട്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-11056484822874313382012-08-25T16:49:28.637+05:302012-08-25T16:49:28.637+05:30അനുരൂപികരണം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി...അനുരൂപികരണം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി പറയണമെന്ന് തോന്നുന്നു . ഇന്ന് നമ്മളുടെ ക്ലാസ്സ് മുറികളില്‍ ഇന്ന് ചുമരുകലില് ദാരളമായി ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു . ഇത് ഒരു പരിതി വരെ ഓട്ടിസംകുട്ടികളെ പ്രതികൂലമായി ബാദിക്കുന്നു എന്നത് നാം തിരിച്ചരിയെണ്ടതുണ്ട്.കാരണം അവര്‍ക്ക് താല്പര്യമുള്ള മേഖലയിലെ ചിത്രങ്ങള്‍ ആണെങ്കില്‍ അവരുടെ ശ്രദ്ധ മുഴുവന്‍ അതില്‍ മാത്രമാകും . ബിഗ് കാന്വസിലെ പാഠസന്ദര്ഭങ്ങല്ക്കനുസൃതമായ ചിത്രങ്ങള്‍ക്ക് പകരമാവില്ല സ്ഥിരമായ ചിത്രങ്ങള്‍ minimathewhttps://www.blogger.com/profile/05454941863037457154noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12346227025981546032012-08-25T15:55:50.523+05:302012-08-25T15:55:50.523+05:30പ്രിയ സജീം
കൂടുതല്‍ പേരും എല്ലാ തിന്മകളെയും നിത്യ...പ്രിയ സജീം
കൂടുതല്‍ പേരും എല്ലാ തിന്മകളെയും നിത്യവും കണ്ടിട്ടും കൊണ്ടിട്ടും നാവുയര്ത്താതെ ഓണം ആഘോഷിക്കുന്നവരാണ്.
കുട്ടികളെ എള്ളോളമില്ല പൊളിവചനം എന്ന പാട്ടിന്റെ പൊരുള്‍ പഠിപ്പിച്ചു കള്ളം ചെയ്യുന്നവരാണ്
എന്നിട്ടും എന്നിട്ടും നന്മയ്ക്ക് വേണ്ടി വാദിക്കുന്നില്ലേ
അതേ പോലെ എവിടെയെങ്കിലും ഏതെങ്കിലും നല്ല അധ്യാപകര്‍ക്ക് ഈ ആശയങ്ങള്‍ ചിലപ്പോള്‍ പിടിവള്ളി ആയേക്കാം
അവര്‍ക്ക് വേണ്ടി എഴുതാതിരിക്കുവതെങ്ങനെ ? drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-53549372456838441282012-08-25T13:48:29.532+05:302012-08-25T13:48:29.532+05:30ക്ലസ്റ്റർ മീറ്റിംഗുകളിൽ പോലും പോയിരുന്ന് പരിഹാസം പ...ക്ലസ്റ്റർ മീറ്റിംഗുകളിൽ പോലും പോയിരുന്ന് പരിഹാസം പറയുന്ന അദ്ധ്യാപകർ ഉണ്ട്. ചിലർ ഉറങ്ങുകയും. അവരൊക്കെ ഇതൊക്കെ വായിച്ചും മനസിലാക്കിയും ഫോളോ ചെയ്യുമോ മാഷേ! അദ്ധ്യാപനം വരുമാനത്തിനു വേണ്ടിയുള്ള വെറുമൊരു കൂലിവേല മാത്രമായി കരുതുന്ന ബഹുഭൂരിപക്ഷം അദ്ധ്യാപകരെക്കൊണ്ട് നമുക്ക് ഒരു പുതിയ പരീക്ഷണങ്ങളും നിർവഹിക്കാനാകില്ല.വെറുതെ ഇങ്ങനെ നമുക്ക് ആശയങ്ങൾ പങ്കുവയ്ക്കാമെന്നല്ലാതെ. അടിയും വിരട്ടും നിരോധിച്ച് നിയമം വന്നാലും പഴയ ചൂരൽ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ യത്നിക്കുന്നവരാണല്ലോ നമ്മുടെ മാഷന്മാർ! പെൻഷൻ പ്രായം കൂട്ടിയപ്പോൾ സന്തോഷം കൊണ്ടവരിൽ നമ്മുടെ മാഷന്മാരും ഉണ്ടായിരുന്നല്ലോ അല്ലേ? പഴയകാലത്തെ നല്ലൊരു പങ്ക് അദ്ധ്യാപകരിൽ കണ്ടിരുന്ന സാമൂഹ്യബോധം ഇന്നത്തെ അധ്യാപകരിൽ നല്ലൊരു പങ്കിനും ഇല്ല. അതുണ്ടാകാത്തിടത്തോളം ഈ രംഗത്ത് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. സർക്കാർ സ്കൂളുകൾ ആർക്കും വേണ്ട, സർക്കാർ ആശുപത്രി ആർക്കും വേണ്ട, സർക്കാർ വണ്ടി ആർക്കും വേണ്ട പക്ഷെ സർക്കർ ജോലി എല്ലാവർക്കും വേണം. അദ്ധ്യാപകരും മറിച്ചല്ല. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com