tag:blogger.com,1999:blog-3808224633110875350.post7047049754912117543..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: മലയാളത്തില്‍ തിളങ്ങാന്‍ ..drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-61633148698133901412017-03-07T15:49:20.483+05:302017-03-07T15:49:20.483+05:30പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഷംസുദീൻ ചെറു...പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

ഷംസുദീൻ ചെറുവാടിShamsudheen cheruvadihttps://www.blogger.com/profile/00380912500055217985noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-48136989280746227272017-01-08T21:09:49.737+05:302017-01-08T21:09:49.737+05:30എറണാകുളം ജില്ലാ വാർത്ത തയ്യാറാക്കിയത് ബി.പി ഒ ലത ട...എറണാകുളം ജില്ലാ വാർത്ത തയ്യാറാക്കിയത് ബി.പി ഒ ലത ടീച്ചർdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-40388815052605166712017-01-08T20:49:11.638+05:302017-01-08T20:49:11.638+05:30ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്...ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിT T Paulose Pazhamthottamhttps://www.blogger.com/profile/17496695788610678640noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-57095364862756110462017-01-08T20:48:56.738+05:302017-01-08T20:48:56.738+05:30ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്...ഈ തിളക്കത്തിൽ അഭിമാനിക്കുന്നു.
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിT T Paulose Pazhamthottamhttps://www.blogger.com/profile/17496695788610678640noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-87112543121625569772017-01-08T15:03:48.578+05:302017-01-08T15:03:48.578+05:30എറണാകുളം ജില്ലയിൽ പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പ...എറണാകുളം ജില്ലയിൽ പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കു മുള്ള ഭക്ഷണം ജനപ്രതിനിധികളുടേയും സമീപവാസികളുടേയും അടുക്കളയിൽ നിന്ന് എത്തിച്ച് ആലങ്ങാട് ഗ്രാമം മലയാളത്തിളക്കം നെഞ്ചിലേറ്റി. പരിശീലനത്തിൽ പങ്കെടുത്ത ഒരു മിടുക്കൻ പറഞ്ഞു " ഞാനും കൊണ്ടുവന്നു ഒരു പൊതിച്ചോർ 'അമ്മമാരുടെ സ്റ്റേഹത്തിൽ ചാലിച്ച ചോറും എല്ലാ വിഭവങ്ങളും അധ്യാപകർ കുഞ്ഞുങ്ങൾക്ക് ' വിളമ്പിക്കൊടുത്തു, കഴിച്ചു. എല്ലാവർക്കും സദ്യയുണ്ട തൃപ്തി.
ഒന്നാo ദിവസം പിന്നിട്ടപ്പോൾ -
കുട്ടിക്ക് തെറ്റ് സ്വയം കണ്ടെത്തി ശരി ഉറപ്പാ'ക്കാൻ വഴിയൊരുക്കുന്നു'
പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടു വന്നാൽ തെറ്റില്ലാതെ ഭാഷ ഉറപ്പിക്കാം എന്ന വിശ്വാസമുണ്ടായി.
പിന്നാക്കം നില്ക്കുന്ന കുട്ടികളെ പഠിപ്പിക്കാൻ ചിട്ടയായ പ്രവർത്തനം ഇപ്പോഴാണ് കിട്ടിയത് '
വാക്കുകൾ വാക്യങ്ങളായ് വളരുന്നത് രസകരവും ഫലപ്രദവുമാണ്
കുട്ടികൾ വൈകുന്നേരം വരെ യാതൊരു ആലസ്യവും കൂടാതെ ഇരുന്ന വ്യത്യസ്തമായ അനുഭവം
എന്നും പങ്കാളികൾ പ്രതികരിച്ചു.
ഈ പരിശീലനം നേരത്തേ
ലഭിക്കേണ്ടതായിരുന്നു എന്നും പങ്കാളികൾ കൂട്ടിച്ചേർത്തു.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com