tag:blogger.com,1999:blog-3808224633110875350.post7075411291502495530..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-10716408265341670542010-12-21T16:33:34.363+05:302010-12-21T16:33:34.363+05:30പ്രിയ രേമേഷ്,
ഇത്തരം അധ്യാപകര്‍ പൊതു വിദ്യാലയങ്ങളു...പ്രിയ രേമേഷ്,
ഇത്തരം അധ്യാപകര്‍ പൊതു വിദ്യാലയങ്ങളുടെ സ്വന്തം.
എല്ലാം പണം,പണം എന്ന് മാത്രം ചിന്തിക്കുന്ന സ്കൂളുകളുടെ ഇടയില്‍ പൊരുതി നില്ക്കുന്നു.ഇവ.തല ഉയര്‍ത്തി ..
ചൂണ്ടുവിരല്‍ കീഴാറ്റിങ്ങല്സ്കൂള് ,മുണ്ടക്കയം വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പങ്കിട്ടിരുന്നു.നാം ആര്‍ക്കൊപ്പം എന്ന ചോദ്യം
മഹേഷ് -ഒരു ബി ആര് സി പരിശീലകന് അല്ല.പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്.മറ്റു പലര് പിന്തുണ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് ചിന്തിച്ചു കുഴയുമ്പോള്‍ മഹേഷിനു സന്ദേഹമില്ല.ക്രിയാത്മകമായ ഇടപെടലാണ് നടത്തിയത്.
വേണു മാഷ്-വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വ്യക്തിത്വം.അധ്യാപക ധര്‍മം ശരിക്കും കാട്ടിത്തന്നു. കൂടുതല്‍ പരിഗണന ആവശ്യമുള്ള കുട്ടികളെ സഹായിക്കേണ്ട ദൌത്യം ആ സ്കൂളിലെ ഒരു മാഷ് ഏറ്റെടുത്തതിലൂടെ അധ്യാപക സമൂഹത്തിന്റെ അഭിമാനമായി മാറി.
നാലിലാം കണ്ടം സ്കൂള്‍- ഞാന്‍ അവിടെ പോയിട്ടുണ്ട്.ചൂണ്ടു വിരല്‍ പലതവണ പരാമര്‍ശിച്ചു.നന്മയുടെ വിദ്യാലയം.അവിടെ പോകാന്‍ കഴിഞ്ഞത് സൌഭാഗ്യമായി ഞാന്‍ ഇപ്പോഴും കരുതുന്നു.ഈ സ്കൂളില്‍ നിന്നും ഇനിയും ഒട്ടേറെ നാം പ്രതീക്ഷിക്കുന്നു.
എന്‍ഡോ സള്‍ഫാനും സര്‍വ ശിക്ഷ അഭിയാനും .-അത് നാളെ പറയാംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-29840319642531899132010-12-20T23:40:42.377+05:302010-12-20T23:40:42.377+05:30മാഷെ ..സമര്‍പ്പണത്തിന്റെ ഏറ്റവും മഹനീയമായ മാതൃകയാണ...മാഷെ ..സമര്‍പ്പണത്തിന്റെ ഏറ്റവും മഹനീയമായ മാതൃകയാണ് ഈ സംഭവം..സാമൂഹ്യ ബോധവും കാഴ്ചപ്പാടും അര്‍പ്പണ ബോധവും ഉള്ള ഇത്തരം അധ്യാപകര്‍ എത്രയോ വലിയ ത്യാഗമാണ് സമൂഹത്തിനു വേണ്ടി ചെയ്യുന്നത് ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com