tag:blogger.com,1999:blog-3808224633110875350.post7141785095716528965..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിദ്യാലയവും ജീവിതവും ഉപേക്ഷിക്കുന്ന കുട്ടികള്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-75035332343246942102018-05-26T16:33:39.696+05:302018-05-26T16:33:39.696+05:30വിജയിച്ചവരെ നാം അഭിനന്ദിക്കുമ്പോള്‍ നാം കാണാതെ പോക...വിജയിച്ചവരെ നാം അഭിനന്ദിക്കുമ്പോള്‍ നാം കാണാതെ പോകുന്നത് പരാജയപെടുന്നവരുടെ വേദനയും ജീവിതവും ആണ് .ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും കണ്ടെത്തി അവരേ ജീവിതത്തില്‍ വിജയിക്കാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റാനുള്ള ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കും ഉണ്ട് .വേറിട്ട സാധ്യതകള്‍ നാം അന്വേഷിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ് .അടുത്ത അക്കാദമിക വര്‍ഷം മികവിന്റെ വര്‍ഷമായി ആഘോഷിക്കണം എങ്കില്‍ ഓരോ കുട്ടിയുടെയും മികവ് ഉറപ്പുവരുത്തുക എന്നത് നമ്മുടെ കൂട്ടുത്തരവാദിത്തം ആണ് .പുതുവര്‍ഷത്തില്‍ ഒരു പുതു മുന്നേറ്റം പ്രതീഷിക്കുന്നു .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-40313060840222317512018-05-26T07:18:08.173+05:302018-05-26T07:18:08.173+05:30കേരളത്തിൽ കുട്ടികളെ ആത്മഹത്യചെയ്യാനല്ല പഠിപ്പിക്കു...കേരളത്തിൽ കുട്ടികളെ ആത്മഹത്യചെയ്യാനല്ല പഠിപ്പിക്കുന്നത്. ജീവിക്കാൻ...ജീവച്ഛവമായല്ല, ജീവനുള്ളവരായ്.ആധികാരികമായി എഴുതിയിരിക്കുന്നു. നിരന്തരമൂല്യനിർണ്ണയത്തെക്കുറിച്ച് അധ്യാപകർക്ക് വേണ്ടത്ര അറിവില്ലെന്ന ധാരണ ശരിയല്ലെന്ന് അഭിപ്രായമുണ്ട്. Preetha trhttps://www.blogger.com/profile/00194299942929444807noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-89184501878632254052018-05-25T22:12:58.350+05:302018-05-25T22:12:58.350+05:30നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾനല്ല പോസ്റ്റ്. അഭിനന്ദനങ്ങൾDr. P V Purushothamanhttps://www.blogger.com/profile/16896906070018755429noreply@blogger.com