tag:blogger.com,1999:blog-3808224633110875350.post7207587131591790847..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പിന്നാക്ക പരിഗണന പാലിച്ചുളള പ്രവര്‍ത്തനാസൂത്രണം ( ഓണ്‍ ലൈന്‍ ക്ലസ്റ്റര്‍)drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-6424566468316960362015-12-10T21:01:41.983+05:302015-12-10T21:01:41.983+05:30ഞങ്ങള്‍ എസ് ആര് ജി കൂടി പിന്നാക്ക പരിഗണനയോടെയുള്ള...ഞങ്ങള്‍ എസ് ആര് ജി കൂടി പിന്നാക്ക പരിഗണനയോടെയുള്ള ആസൂത്രണം ചര്‍ച്ച ചെയ്തു.താങ്കളുടെ നിരീക്ഷണം ശരിയാണ് .അധ്യാപകര്‍ ആസൂത്രണം നടത്തുമ്പോള്‍ പിന്നാക്ക പരിഗണന വേണ്ടത്രയില്ല .മീനാകുമാരി ടീച്ചറുടെ കൂടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം നടത്തി .വരും ദിവസങ്ങളില്‍ ചെയ്തു നോക്കും .ഓണ്‍ലൈന്‍ ക്ലസ്ടര്‍ സ്വാഗതാര്‍ഹം തന്നെ .GHS Binanipuramhttps://www.blogger.com/profile/03236617280953853566noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-14713252486877117842015-12-10T04:32:30.298+05:302015-12-10T04:32:30.298+05:30ഓരോരുത്തരും നോട്ട് ബുക്കില്‍ എഴുതിയത് ബോര്‍ഡില്‍ എ...ഓരോരുത്തരും നോട്ട് ബുക്കില്‍ എഴുതിയത് ബോര്‍ഡില്‍ എഴുതി .ആശയ തലത്തിലും ,വാക്യം /പദം /അക്ഷരം എന്നീ തലങ്ങളിലും എഡിറ്റിംഗ് നടത്തി .മെച്ചപ്പെടുത്താന്‍ അവസരം നല്കി ഇതിന്റെ വിശദാംശംകൂടി പങ്കിട്ടിരുന്നെങ്കില്‍drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-87198722940409861192015-12-09T23:36:14.951+05:302015-12-09T23:36:14.951+05:30അടിക്കുറിപ്പ് തയ്യാറാക്കുക എന്ന പ്രവര്‍ത്തനം രണ്ടി...അടിക്കുറിപ്പ് തയ്യാറാക്കുക എന്ന പ്രവര്‍ത്തനം രണ്ടിലും നാലിലും ചെയ്തു നോക്കി .ആദ്യം തന്നിരിക്കുന്ന ചിത്രം കാണിച്ച് അടിക്കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടു .ഈ സന്ദര്‍ഭത്തില്‍ അടിക്കുറിപ്പിനെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല .ചിലര്‍ രണ്ടു പൂച്ചകള്‍ പുസ്തകം വായിക്കുന്നു ,രണ്ടു പൂച്ചകള്‍ എന്നിങ്ങനെ എഴുതി.കുറേപ്പേര് എഴുതിയില്ലഈ സമയത്ത് പോസ്റ്റില്‍ പറഞ്ഞ പോലെ അടിക്കുറിപ്പ് എന്താണെന്നു വ്യക്തമാക്കി .ഇതിനെ തുടര്‍ന്ന് നേരത്തെ ചാര്‍ട്ടില്‍ തയ്യാറാക്കി വച്ചിരുന്ന 2 ചിത്രങ്ങള്‍ അടിക്കുറിപ്പോടെ പ്രദര്‍ശിപ്പിച്ചു .തുടര്‍ന്ന് 2 ചിത്രങ്ങള്‍ അടിക്കുറിപ്പ് എഴുതിയ ഭാഗം മറച്ചു വച്ച് പ്രദര്‍ശിപ്പിക്കുകയും അവര്‍ക്ക് പറയാന്‍ അവസരം നല്‍കുകയും ചെയ്തു .പിന്നീട് ടീച്ചര്‍ എഴുതിയ അടിക്കുറിപ്പ് വായിക്കാന്‍ നല്കി .തുടര്‍ന്ന് അടിക്കുറിപ്പിന്റെ ചര്‍ച്ച ക്രോഡീകരിച്ചു .
തുടര്‍ന്ന് ആദ്യ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാന്‍ ആവശ്യപെട്ടു .എല്ലാവരും പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു .തത്സമയ പിന്തുണ വേണ്ടവര്‍ക്ക് നല്കി .ഓരോരുത്തരും നോട്ട് ബുക്കില്‍ എഴുതിയത് ബോര്‍ഡില്‍ എഴുതി .ആശയ തലത്തിലും ,വാക്യം /പദം /അക്ഷരം എന്നീ തലങ്ങളിലും എഡിറ്റിംഗ് നടത്തി .മെച്ചപ്പെടുത്താന്‍ അവസരം നല്കി .സൂചനകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി .
ചില രചനകള്‍
• ഹോയ് ! ഒരു എലി
• ഹായ് എന്ത് ഭംഗി !
• ഇത് എന്ത് ഭാഷ ?
• ഒന്നും മനസ്സിലാവുന്നില്ലല്ലോ ?
• ഹ ...വലിയ പഠിപ്പിസ്ടാ ന്നാ വിചാരം
അടിക്കുറിപ്പ് എന്നാ വ്യവഹാരരൂപത്തിന്റെ തലത്തിലേക്ക് കുട്ടികളെ എത്തിക്കാന്‍ കഴിഞ്ഞു .ആശയ തലത്തില്‍ രണ്ടാം ക്ലാസ്സുകാരും നാലാംക്ലാസ്സുകാരും തമ്മില്‍ വലിയ വ്യത്യാസം അനുഭവപ്പെട്ടില്ല .Anonymoushttps://www.blogger.com/profile/09270610118330858850noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-39951268780290417402015-12-07T21:58:48.685+05:302015-12-07T21:58:48.685+05:30നാലാം ക്ലാസ്സിലെ എല്ലാ ഭാഷാധ്യാപകർക്കും ഉപകാരപ്രദം...നാലാം ക്ലാസ്സിലെ എല്ലാ ഭാഷാധ്യാപകർക്കും ഉപകാരപ്രദം.ഉചിതമായ സന്ദർഭം തന്നെ.ഓൺലൈൻ ക്ലസ്റ്റർ സ്വഗതാർഹം.SRG യിൽ അവതരിപ്പിക്കും.Anonymoushttps://www.blogger.com/profile/09270610118330858850noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-4067029224122765982015-12-06T15:06:09.187+05:302015-12-06T15:06:09.187+05:30Indeed a good idea.Indeed a good idea.UNIQUE 1https://www.blogger.com/profile/04042285819670318668noreply@blogger.com