tag:blogger.com,1999:blog-3808224633110875350.post7282715672562548266..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: കാര്‍ഷിക സംസ്കൃതിയുടെ ഉപകരണക്കാഴ്ചയുമായി പ്രദര്‍ശനംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-62714541824309039032011-11-06T13:23:50.538+05:302011-11-06T13:23:50.538+05:30മാഷു പറയുന്നതിനോടു പൂർണ്ണമായും യോജിക്കുന്നു. ഇന്നു...മാഷു പറയുന്നതിനോടു പൂർണ്ണമായും യോജിക്കുന്നു. ഇന്നു കട്ടിയും തുലാസും മിക്കവാറും അപ്രത്യക്ഷമായിരിക്കുകയാണല്ലോ.പകരം ഇലക്ട്രോണിക് തുലാസുകളാണു ഇപ്പോൾ പൊതുവെ ഉപയോഗിക്കുന്നത്. കട്ടിയും തുലാസും ഉപയോഗിച്ചു ഒരു വസ്തുവിന്റെ തൂക്കം കാണുന്ന്തെങ്ങിനെ എന്നറിയാത്ത കുട്ടിക്കു ഒരു കിലോ അല്ലെകിൽ അഞ്ഞൂറു ഗ്രാം എത്ര എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു വരുന്നുണ്ട്. തുലാസിന്റെ പ്രവർത്തനം കണ്ടു മനസ്സിലാക്കിയ കുട്ടികൾക്ക് ഭൌതികശാസ്ത്രത്തിലെ ചില നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിയും.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com