tag:blogger.com,1999:blog-3808224633110875350.post7355522073515177111..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വായനയും കഥയും-1drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger9125tag:blogger.com,1999:blog-3808224633110875350.post-29556183631388322282011-08-21T23:31:14.541+05:302011-08-21T23:31:14.541+05:30രണ്ടാമത്ത കഥയാണ് എന്തുകൊണ്ടും മികച്ചത്,കുട്ടികളില...രണ്ടാമത്ത കഥയാണ് എന്തുകൊണ്ടും മികച്ചത്,കുട്ടികളില്‍ കൗതുകം വളര്‍ത്തുന്നു.അവന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ട മറ്റു കഥാപാത്രങ്ങള്‍ വരുന്നു...കുട്ടിയുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ രണ്ടാമത്തെ അവതരണത്തിന് സാധിക്കുംമോഡല് ഗവ. യുപി സ്കൂള്‍ കാളികാവ്https://www.blogger.com/profile/05823465165725941962noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-17811060059223928862011-08-21T12:56:54.507+05:302011-08-21T12:56:54.507+05:30മാഷേ ഈ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യങ്ങള്‍ എനിക്കു...മാഷേ ഈ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യങ്ങള്‍ എനിക്കു മനസിലാകാത്ത കോണ്ടായിരിക്കാം, ചിലപ്പോഴൊക്കെ സംഭവങ്ങളുടെ ഒരു ഗതിയും പിടികിട്ടാതെ പോകുന്നത്. പക്ഷ അതു പോകട്ടെ,

മാഷിന്റെ ആ ആഖ്യാനരീതി വളരെ നന്നായിരിക്കുന്നു. അതി ഗംഭീരം. കുട്ടികളില്‍ ഭാവന ഉണര്‍ന്നില്ലെങ്കില്‍ ഉണര്‍ത്തിയില്ലെങ്കില്‍ അവര്‍ക്കു ബൌദ്ധിക വികാസം ഉണ്ടാകാതെ പോകും. ആഫ്രിക്കയിലെ കുട്ടികള്‍ക്കു പൊതുവെ അവരുടെ ഭാവനകള്‍ ഇല്ലാത്തതാണ് ശാസ്ത്രവിഷയങ്ങളില്‍ പോലും അവര്‍ക്കു ഭാവനയില്ലാതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്നു തോന്നിയിട്ടുണ്ട്. ഭാവന ബുദ്ദിയുടെ ബാല്യമാണ്.

ഓള് ദ് ബെസ്റ്റ്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-21547198002625926942011-08-11T21:33:59.575+05:302011-08-11T21:33:59.575+05:30This comment has been removed by the author.vinupanchahttps://www.blogger.com/profile/10717770075272415569noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-37523963845646058462011-08-11T21:33:37.016+05:302011-08-11T21:33:37.016+05:30പ്രിയ കലാധരന്‍ മാഷ്......
...പ്രിയ കലാധരന്‍ മാഷ്......

ഈ ശ്രമം വളരെ നന്നായി. വരുന്ന ക്ലസ്ററര്‍ പരിശീലനങ്ങളെ ഇത് ശക്തിപ്പെടുത്തും. അവലോകനവും പ്ളാനിംഗുമായി മാറുമായിരുന്ന ഈ ക്ലസ്റററിനെ ക്ലാസ് പ്രായോഗികതയിലൂന്നി എങ്ങനെ ആഴത്തില്‍ സ്പര്ശിക്കാം എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. അധ്യാപക സമൂഹം ഇത് ക്ലാസില്‍ പ്രയോഗിച്ചുനോക്കുമെന്ന് പ്രത്യാശിക്കാം....

സ്നേഹത്തോടെ,
വിനോദ് കുമാര്‍.പി
ട്രെയിനര്‍,ബി.ആര്.സി തൃത്താലvinupanchahttps://www.blogger.com/profile/10717770075272415569noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-33961564309353486952011-08-11T16:35:03.108+05:302011-08-11T16:35:03.108+05:30പ്രിയ രാമചന്ദ്രന് മാഷ് ,
ഞാന്‍ ഒരു സംഘം അധ്യാപകര...പ്രിയ രാമചന്ദ്രന് മാഷ് ,
ഞാന്‍ ഒരു സംഘം അധ്യാപകരെ കൊണ്ട് കഥ വായിച്ചു അവതരിപ്പിച്ചു
അതിന്റെ ശ്വാസം മുട്ടല്‍ അമുഭാവിപ്പിച്ചു
അതിനു ശേഷം അവരോടു കഥ വിശകലനം ചെയ്യാന്‍ പറഞ്ഞു
അതിനു സഹായകമായി ചില ചോദ്യങ്ങള്‍
ജിജ്ഞാസ ഉയര്‍ത്തുന്ന രംഗങ്ങള്‍ , കുട്ടിയുടെ പക്ഷത്ത് നിന്നു നോക്കിക്കാണല്‍ , മനോചിത്രം രൂപപ്പെടുമ്പോള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ , ഭാവന ഉണരുന്ന ഭാഷ, കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുള്ള രീതി.. അതിനു ശേഷം അവര്‍ ഉള്ളടക്കം സ്വാംശീകരിച്ച്
അവതരണം നടത്തി അപ്പോഴാണ് അതു മനസ്സില്‍ നിന്നും ഒഴുകി വരുന്ന അനുഭവ തീവ്രമായ അവതരണം ആയതു
ആ അനുഭവത്തിലൂടെ ഒന്ന് കടന്നു പോകണം അധ്യാപകര്‍

പ്രിയ നിധിന്
ആ കഥയും അവതരണത്തിലെ മറ്റൊരു സാധ്യത
ഓര്മയുണ്ടെങ്കില് അതു കുറിക്കൂ
ദൈര്‍ഘ്യം പ്രശ്നമല്ല

പ്രിയ ആനന്ദന് മാഷ്
ഞാന്‍ വിദൂര ബോധന രീതി പരീക്ഷിക്കുന്ന സാഹചര്യം പഞ്ചായത്ത് ക്ലസ്ടരുകളില് എങ്ങനെ റിസോഴ്സ് പെഴ്സന്‍ ഇല്ലാതെ റിസോഴ്സ് മെട്ടീരിയല്‍ വെച്ചു അധ്യാപകര്‍ക്ക് സ്വയം പഠനം നടത്താന്‍ കഴിയും എന്നുള്ള ആലോചനയുടെ ഭാഗം
ഇത്തരം കുറെ റിസോഴ്സ് പേപ്പറുകള്‍ /ഇ റിസോഴ്സസ് അവര്‍ക്ക് നല്കുന്നു
അവര്‍ക്കിഷ്ടമുള്ളത് എടുക്കാം ചര്‍ച്ച ചെയ്യാം,പ്രയോഗിക്കാം പിന്നീട് പങ്കിടാം.
വാര്‍പ്പ് മാതൃകയിലുള്ള മോട്യൂലുകളില് നിന്നും ഒരു മോചനം,

കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളെ
വീട്ടില്‍ നാല് മണിക്കെത്തുന്ന കുട്ടിയുടെ പക്ഷത്ത് നിന്നു കണ്ടതാണ്
അമ്മയെ വിളിച്ചു കണ്ടില്ല
അച്ചൂ വിളി അപ്പോഴാണ് വരുന്നത്
വളരെ നാടകീയമായി ഒരു ആശ്വസിപ്പിക്കല്‍
ഭേദഗതി നിര്‍ദേശം ഉണ്ടോ.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-66551781824549701042011-08-11T11:45:41.409+05:302011-08-11T11:45:41.409+05:30രാമചന്ദ്രന് പാലക്കാട് ഡയറ്റ് ഇങ്ങനെ എഴുതി
Dear s...രാമചന്ദ്രന് പാലക്കാട് ഡയറ്റ് ഇങ്ങനെ എഴുതി
Dear sir
വര്ണനാംശങ്ങള്
ഇഴുകിച്ചേര്‍ന്ന കഥവായിച്ചു.കുട്ടിയുമായി സംവദിക്കുന്നഭാഷയും അവതരണവും.കുട്ടിയുടെ മനസ്സില്‍ വൈകാരികതീവ്രതയും അതുവഴി പറയാനും ചോദിക്കാനും ഇടപെടാനുമുള്ള പ്രേരണയുണ്ടാക്കും.എന്നാല്‍ നിലവില്‍ സന്ദര്‍ഭത്തിനനുസരിച്ച ഇത്തരം കഥകള്‍ കുറവല്ലേ. നരേറ്റിവ് വേണമെന്നു നിര്‍ബ്ബന്ധിക്കപ്പെട്ട് ഈ നിര്‍മ്മിതി ടീച്ചറല്ലെ നടത്തുന്നത്.അപ്പോള്‍ ടിച്ചറുടെ പറച്ചിലിനേക്കാള്‍ രചിക്കലിനല്ലേ കുഴപ്പംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-2115902301116867802011-08-11T11:43:21.208+05:302011-08-11T11:43:21.208+05:30Dr ANANDAN said-....
പ്രിയ സുഹൃത്തെ ,
പുതിയ ഉദ്യമ...Dr ANANDAN said-....

പ്രിയ സുഹൃത്തെ ,
പുതിയ ഉദ്യമം എന്തുകൊണ്ടും നന്നായി . ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ ശ്രമിച്ചതും ഇതുതന്നെയായിരുന്നു. ആഖ്യാനം എത്ര തീവ്രമായ ഭാഷാഅനുഭവമാണ് കുട്ടികളിലുണ്ടാക്കുകയെന്നത് നമ്മുടെ അധ്യാപകരില്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല . വെറുതെ സംഭവങ്ങള്‍ പറഞ്ഞു തീര്‍ത്ത് ആശയ ഗ്രഹണപ്പരീ ക്ഷ നടത്തിയാല്‍ പോരെ എന്നാണ് അവരുടെ ചോദ്യം .കുട്ടിയുടെ മനസ്സില്‍ ഇമേജസ് ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതതുകൊണ്ടാണോ അതോ മെനക്കെടാന്‍ വയ്യ എന്ന് തീരുമാനിക്കുന്നതുകൊണ്ടാണോ എന്നറിയില്ല. വൈകാരിക അനുഭവം ഉണ്ടാക്കുന്നതിനും അതുവഴി കതാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്നതിനും ശ്രമിക്കണമെന്ന് നമ്മള് എത്ര കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു?
വിദുര ബോധനത്തിന്റെ സാധ്യതകള്‍ കുടി പരിക്ഷിച്ചു നോക്കാം, അല്ലെ?
സ്നേഹപുര്‍വം,
ആനന്ദന്drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-88620430069416335142011-08-11T06:48:34.614+05:302011-08-11T06:48:34.614+05:30രണ്ടാമത്ത കഥയാണ് എന്തുകൊണേടും മികച്ചത്. ഇതില്‍ അച്...രണ്ടാമത്ത കഥയാണ് എന്തുകൊണേടും മികച്ചത്. ഇതില്‍ അച്ചു അവരിലോരാളായി മാറുന്നുണ്ട്. കൂടാതെ ഒരു വലിയ ക്യാന്‍വാസില്‍ വരച്ച ചിത്രമായി ആ കഥ മാറുന്നുണ്ട്. "എന്റെ പുന്നാരപട്ടമേ " തുടങ്ങിയ പ്രയോഗങ്ങ കുഞ്ഞുങ്ങള്തക്ക് ഒരുപാട് രസിക്കും. അതു പറയുമ്പോള്‍ കുട്ടികള്‍ കുണുങ്ങി ചിരിക്കുന്നത് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇതെല്ലാം ആ കഥയെ അവരുടെ സ്വന്തം കഥയായി കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കും.

(പണ്ട് കുട്ടികാനം എസ്.ആര്.ജി(STD2) യില്‍ വച്ച് സാര്‍ പറഞ്ഞ മുയലിന്റെ കഥയും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും ഓര്വരുന്നുണ്ട്....)Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-35156996143407730082011-08-10T23:11:57.475+05:302011-08-10T23:11:57.475+05:30The second mode of presentation is best. But what ...The second mode of presentation is best. But what is the need of the anxiety about mother ?BRC KODUNGALLURhttps://www.blogger.com/profile/11447757804736929979noreply@blogger.com