tag:blogger.com,1999:blog-3808224633110875350.post7657524594355528800..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വര്‍ക്കലയില്‍ പരീക്ഷണോത്സവംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-48226197442141501232011-12-27T06:53:12.601+05:302011-12-27T06:53:12.601+05:30വര്‍ക്കലയില്‍ നടന്ന പരീക്ഷണ പ്രവര് ത്തനങ്ങള് വിദ...വര്‍ക്കലയില്‍ നടന്ന പരീക്ഷണ പ്രവര് ത്തനങ്ങള് വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും അഭിമാനമാണ് .നല്ല ആസൂത്രണം ,കൂട്ടായ്മ ഒക്കെ യുണ്ടെന്കിലെ ഇത്രയും വിജയകരമായി ഈ ഉത്സവം നടത്താനാകൂ ..കുട്ടികള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന ചിത്രം ഏറെ ഹൃദ്യം .തുടര്‍ പ്രവര്‍ത്തനങ്ങളും പങ്കു വയ്ക്കുമല്ലോ .പിന്നില്‍ പ്രവര് ത്തിച്ച ഓരോരുത്തര് ക്കും അഭിനന്ദനങ്ങള്‍ ഈ കാഴ്ചകളും വിപ്രോയുടെ പഠന റിപ്പോര്‍ട്ടും ചേര് ത്തു വായിക്കണംബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-54179184370511020682011-12-22T07:14:00.578+05:302011-12-22T07:14:00.578+05:30ഇപ്പോഴത്തെ തലമുറയ്ക്ക് ഇവയൊക്കെ ചെയ്യാന്‍ അവസരം ലഭ...ഇപ്പോഴത്തെ തലമുറയ്ക്ക് ഇവയൊക്കെ ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്നതില്‍ അസൂയ തോന്നുന്നു.

ബി.എഡ്. പഠന സമയത്ത് കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോകണമെന്ന് പഠിച്ച് പിന്നീട് അധ്യാപനം നടത്തുമ്പോള്‍ അവയെല്ലാം തട്ടിന് പുറത്ത് ആക്കുന്നത് കണ്ടാണ് പരിചയം.

ഇങ്ങ് അമേരിക്കയില്‍ വെക്കേഷന് സമയത്ത് സ്കൂള്‍ തലത്തിലുള്ള സയ്ന്സില് താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് യൂണിവേഴ്സിറ്റിയിലെ ലാബുകളില്‍ ഒരുമാസത്തോളം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുവാന്‍ അനുവദിക്കുന്നത് തെല്ല് അത്ഭുതത്തൊടെയാണ് ഞാന്‍ നോക്കി കണ്ടത്. എന്നാല്‍ ആഴ്ചകള്‍ മാത്രം നീണ്ട് നില്ക്കുന്ന ഇത് കൊണ്ട് അവര്‍ക്ക് കിട്ടുന്ന വിശാലമായ അറിവും സയന്‍സില്‍ ഉള്ള താല്പര്യം കൂടുന്നതും നേരില്‍ അനുഭവിച്ചപ്പോള്‍ ഇവ എന്റെ കുട്ടി കാലത്ത് കിട്ടിയില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു.

എന്നാല്‍ മാഷിന്റെ ചൂണ്ടവിരലില് വരുന്ന ലേഖനങ്ങളില്‍ കേരളത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്കും ഇതെല്ലാം ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷവും ഒപ്പം നേരത്തെ പറഞ്ഞ അസൂയയും ആണ് ഉള്ളത് :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com