tag:blogger.com,1999:blog-3808224633110875350.post7664330312263319685..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: കരുത്തും രുചിയുമുളള പഠനാനുഭവങ്ങള്‍ drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger12125tag:blogger.com,1999:blog-3808224633110875350.post-38391117029997367372015-01-05T20:27:18.515+05:302015-01-05T20:27:18.515+05:30ഈ വിദ്യാലയത്തിലെ നാലു കുട്ടികള്‍ ഈ വര്‍ഷം എല്‍ എസ്...ഈ വിദ്യാലയത്തിലെ നാലു കുട്ടികള്‍ ഈ വര്‍ഷം എല്‍ എസ് എസിന് അര്ഹരമായി. സംസ്ഥാനത്തെ പല ഉപജില്ലകളിലും മൊത്തമായെടുത്താല്‍ രണ്ടോ മൂന്നോ കുട്ടികളാണ് ജേതാക്കള്‍ എന്നോര്‍ക്കണംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-83350675018892255182015-01-01T19:55:06.415+05:302015-01-01T19:55:06.415+05:30കരുത്തും രുചിയുമുള്ള പഠനാനുഭവങ്ങള്‍ . തലക്കെട്ടുപ...കരുത്തും രുചിയുമുള്ള പഠനാനുഭവങ്ങള്‍ . തലക്കെട്ടുപോലെ അനുഭവവും ഏറെ ഹൃദ്യം. അനുകരണീയങ്ങളായ എത്ര മാതൃകകളാണ് ചൂണ്ടുവിരല്‍ മുന്നോട്ടുവെക്കുന്നത്. വളരെ നന്ദി സാര്‍.
Anonymoushttps://www.blogger.com/profile/00872205176129600376noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-34125666698855133472014-12-31T18:37:24.409+05:302014-12-31T18:37:24.409+05:30അലിമാഷ് സൂചിപ്പിച്ച കാര്യം അടുത്ത പോസ്റ്റായി ബ്ലോഗ...അലിമാഷ് സൂചിപ്പിച്ച കാര്യം അടുത്ത പോസ്റ്റായി ബ്ലോഗില്‍ ഇടാം. ശ്രീ പൊയ്കാലന് ഈ നമ്പരില്‍ വിളിക്കുക. 9605101209
മോഡ്യൂളള നേരനുഭവമാണ് ബോധ്യപ്പെടാന്‍ സഹായകംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-64557858146749277712014-12-31T12:08:15.735+05:302014-12-31T12:08:15.735+05:30ആദ്യമേ പറയട്ടേ കലാധരൻ മാഷിനെ ഈ രംഗത്തെ ഒരു ഉദ്യോഗസ...ആദ്യമേ പറയട്ടേ കലാധരൻ മാഷിനെ ഈ രംഗത്തെ ഒരു ഉദ്യോഗസ്ഥനായല്ല കാണുന്നത്. അങ്ങയുടെ ഇടപെടലുകൾ ആദരവോടെ നോക്കികാണുന്നു, നേർവഴികാട്ടിയായി എപ്പോഴും ആ ചൂണ്ടുവിരൽ ചേർത്ത് പിടിക്കുന്നു.

ഒരു മോഡ്യൂൾ നൽകിയാൽ അതാ സ്കൂളിൽ സഹ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും സഹകരണത്തോടെ നമുക്ക് പ്രാവർത്തികമാക്കാം. മാർഗനിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.പൊയ്ക്കാലന്‍https://www.blogger.com/profile/02286249591192189546noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-35696897932580825332014-12-30T23:49:10.481+05:302014-12-30T23:49:10.481+05:30ചാര്‍ട്ട് വെച്ചാണ് അവതരണം. ചിലപ്പോള്‍ ബോര്‍ഡും ഉപയ...ചാര്‍ട്ട് വെച്ചാണ് അവതരണം. ചിലപ്പോള്‍ ബോര്‍ഡും ഉപയോഗിക്കും
രക്ഷിതാക്കള്‍ക്ക് വ്യക്തമാകും വിധം പഠനപ്രവര്‍ത്തന വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന നിലവാരവും പങ്കിടും.

എന്തൊക്കെയാണ് ഇവിടെ ചാര്‍ട്ട് വെച്ച് വിശദീകരിക്കാറുള്ളത്.രക്ഷിതാക്കള്‍ക്ക് പഠന പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ് ചാര്‍ട്ട് ഉപയോഗിച്ച് നല്കലാണോ...?

ഓരോ വിദ്യാര്‍ഥിയുടെയും പഠനപ്രശ്നങ്ങള്‍ വിലയിരുത്താറുണ്ടോ?ആ വിലയിരുത്തലുകള്‍ ഓരോ രക്ഷിതാവിനെ എങ്ങിനെയാണ് ബോധ്യപ്പെടുത്താറുള്ളത്.ബിഎഡില്‍ അനക്ഡോട്ട് റെക്കോര്‍ഡിനെ കുറിച്ചൊക്കെ കേട്ടിരുന്നു.ഈ രീതി തുടരുന്ന സ്കൂളുകള്‍ ഉണ്ടോ...താങ്കളുടെ അനുഭവം പങ്കുവെക്കുമല്ലോ.......alihttps://www.blogger.com/profile/03970264285009467748noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-35214871289943923732014-12-30T21:44:02.078+05:302014-12-30T21:44:02.078+05:30എല്ലാ മാസവും അവസാനവെളളിയാഴ്ച കൃത്യമായി ക്ലാസ് പി ട...എല്ലാ മാസവും അവസാനവെളളിയാഴ്ച കൃത്യമായി ക്ലാസ് പി ടി എ കൂടുന്ന വിദ്യാലയം
രാവിലെ പത്തരമുതല്‍ ഉച്ചക്ക് ഒന്നരവരെ കുട്ടികളുടെ ഉല്പന്നങ്ങളും പഠനത്തെളിവുകളും വെച്ച് ചര്‍ച്ച നടത്തുന്ന ക്ലാസ് പി ടി എ അതാകട്ടെ 90ശതമാനം രക്ഷിതാക്കളും പങ്കെടുന്നവയും
ഞാന്‍ മനസിലാക്കിയത് ഈ യോഗത്തില്‍ ഓരോ കുട്ടിയുടേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നാണ്
(പ്രതീക്ഷിത നിലവാരം നേടുന്നുവെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ട യോഗങ്ങളാണ് ക്ലാസ് പി ടി എ.) അത്തരം യോഗങ്ങളില്‍ രക്ഷിതാവെന്ന നിലയില്‍ താങ്കള്‍ പങ്കെടുത്ത അനുഭവം പങ്കിട്ടാല്‍ എനിക്ക് കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയും
എന്നെപ്പോലെയുളള ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാവുന്നത് അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകരെ സഹായിക്കലും നന്മകളെ മാനിക്കലുമാണ്.
ഉപദേശങ്ങളും വിമര്‍ശനങ്ങളും കരയില്‍ നിന്നുളള വഞ്ചിതുഴയലാണ്.
താങ്കള്‍ മുന്കൈെടുക്കുകയാണെങ്കില് ഉന്നയിച്ച പ്രശ്നങ്ങളെങ്ങനെ പരിഹരിക്കാനാകുമെന്നതിനു പ്രക്രിയാപരമായ ഉദാഹരണം ലഭിക്കുന്ന ഇംഗ്ലീഷ് ക്ലാസ് ക്രമീകരിക്കാന്‍ എനിക്കു കഴിയും
ഞാന്‍ ആ വിദ്യാലയം സന്ദര്‍ശിച്ചത് ഗവേഷണപഠനത്തിന്റെ ഭാഗമായി വിവരശേഖരണത്തിനായിരുന്നു. കുറച്ചുസമയം മാത്രമേ ചെലവഴിച്ചിട്ടുളളൂ. രണ്ടു ക്ലാസുകളേ കണ്ടിട്ടുളളൂ
കണ്ട ക്ലാസിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്
അവ എനിക്ക് നല്ല അനുഭവമായി.
ഇന്ന് ആ വീഡിയോകള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതു കണ്ട അധ്യാപകര്‍ക്കും നല്ല മതിപ്പ്.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-1042094885315719172014-12-30T11:05:39.406+05:302014-12-30T11:05:39.406+05:30മാഷേ, എന്റെ മോൾ പഠിക്കുന്ന സ്കൂളാണത്.എല്ലാ അദ്ധ്യാ...മാഷേ, എന്റെ മോൾ പഠിക്കുന്ന സ്കൂളാണത്.എല്ലാ അദ്ധ്യാപകരും കഴിവുള്ളവർ തന്നെ. പക്ഷേ ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട ശേഷികളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധന പലപ്പോഴും നടക്കുന്നില്ല.ചില കാര്യങ്ങൾ ഭംഗിയാവുമ്പോഴും ആകെ മൊത്തം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. KVR പറഞ്ഞത് 70 ശതമാനം കുട്ടികളുടെ (including my dtr) കാര്യത്തിലും ശരിയാണ് .spelling mistakes,syntactical and morphological errors ഈ സംഗതികളൊക്കെ എങ്ങനെയാണ് മലയാളം മീഡിയത്തിലെ കുട്ടികളിൽ ശരിയാക്കാൻ കഴിയുക. ഒരു രക്ഷിതാവിന്റെ ഉൽഘണ്ഠയ്ക്കപ്പുറം മോൾ അഞ്ചാം ക്ലാസിലേക്കാണ് അടുത്തത്. സഹായകരമായ സാധ്യതകൾ പറയുമല്ലോ, ടി.പി. മാഷും കെ.വി.ആർ മാഷും...പൊയ്ക്കാലന്‍https://www.blogger.com/profile/02286249591192189546noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-79859164531300063142014-12-30T06:34:51.608+05:302014-12-30T06:34:51.608+05:30ഞാന്‍ എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരമായ കഴിവ...ഞാന്‍ എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരമായ കഴിവുകള്‍ പരിശോധിച്ചില്ല. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു വര്‍ക്ക് കൊടുത്തു. എഴുതിച്ചു. നാല്പത്തിമൂന്നു കുട്ടികളഉളള ആ ക്ലാസിലെ അനുഭവം എന്നെ നിരാശപ്പെടുത്തുന്നില്ല. ഞാനവ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആ ക്ലാസിനെക്കുറിച്ചും എഴുതും.ഇവിടെ ഒരു സ്കൂളിലെ എല്ലാ അധ്യാപകരെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല. തീര്‍ച്ചയായും അവരുടെ അക്കാദമിക ധാരണ മെച്ചപ്പെടുത്തണം. താങ്കളുടെ സന്ദര്‍ശനവേളയില്‍ പ്രായോഗകമായ തെളിവുകള്‍ നല്കിയരുന്നോ എന്നെനിക്കറിയില്ല.ആ വിദ്യാലയത്തില്‍ തുറന്നമനസുളള കുറേ അധ്യാപകരുണ്ട്.അവരുടെ ആത്മാര്ഥതയില് അക്കാദമികമായ തെളിച്ചം നല്കാന് ബാധ്യതപ്പെട്ടവര്‍ അതു ചെയ്യുമെന്നു വിശ്വസിക്കട്ടെ.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-17656676560482249052014-12-29T21:00:18.399+05:302014-12-29T21:00:18.399+05:30Sir,Your observations are right as many before.But...Sir,Your observations are right as many before.But pls check how many students in that school do not write without spelling mistakes,syntactical and morphological errors.I visited that school many a times....I AM FRUSTRATED !never be superficial but analyze the real reason.SOMETIMES YOU MAY NOT AGREE..but!! Thank you
KRVthanalhttps://www.blogger.com/profile/08709596779787654243noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-45824268665641865342014-12-29T20:42:18.736+05:302014-12-29T20:42:18.736+05:30പുതിയ അറിവുകള്‍! എല്ലാ അധ്യാപകര്‍ക്കും സ്വീകരിക്ക...പുതിയ അറിവുകള്‍! എല്ലാ അധ്യാപകര്‍ക്കും സ്വീകരിക്കാം.
Anonymoushttps://www.blogger.com/profile/05061892753283244938noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-5863545406986153842014-12-29T13:11:25.624+05:302014-12-29T13:11:25.624+05:30nice:)nice:)thuravoorbrchttps://www.blogger.com/profile/07519658561614884763noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-3668484073808234392014-12-28T21:00:54.532+05:302014-12-28T21:00:54.532+05:30നല്ല അനുഭവങ്ങള്‍... നന്ദി ....നല്ല അനുഭവങ്ങള്‍... നന്ദി ....premjithhttps://www.blogger.com/profile/03421128254477039979noreply@blogger.com