tag:blogger.com,1999:blog-3808224633110875350.post8193009730335945403..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: അവര്‍ പാഠ്യപദ്ധതി വിലയിരുത്തിയപ്പോള്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger6125tag:blogger.com,1999:blog-3808224633110875350.post-37456731493909380892013-08-28T15:50:30.524+05:302013-08-28T15:50:30.524+05:30നല്ല വിലയിരുത്തലുകൾ...നല്ല വിലയിരുത്തലുകൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-85093277893237431902013-08-21T05:50:39.366+05:302013-08-21T05:50:39.366+05:30ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് ഈ ബ്ലോഗില്‍ എഴുത...ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അത് ആശ്രിതരെ സൃഷ്ടിക്കാതെ എങ്ങനെ നടത്താം എന്ന്. അതേ പോലെ എഴുത്തിന്റെ തിളക്കം എന്ന ലേബലില്‍ ഉളളവ കൂടി വായിക്കുക. എഴുപതുകളില്‍ മുപ്പത്താറു-അമ്പതു ശതമാനമൊക്കെയായിരുന്നു എസ് എസ് എല്‍ സി വിജയം.അന്നത്തെ സംഭാവനയാണ് കേമം ചരിത്രബോധമില്ലാതെ എഴുതരുത്. ഇന്ന് ചില അധ്യാപകര്‍ അധ്യാപനത്തെ വെറും തൊഴിലായി കാണുന്നുണ്ട്. അവര്‍ ജീവിതം പഠിപ്പിക്കുന്നില്ല. ഭാഷയ്ക്ക് ചിന്തേരിടാന്‍ പഠിപ്പിക്കുന്നില്ല. ഭാഷയുടെ കൂട്ടിലേക്കു കുട്ടികള്‍ കയറാതെ പുറത്തു നിന്നു മഴ നനയുന്നു.എന്റെ കുട്ടി നനയുന്നുവെന്നു മനസുവിങ്ങാത്തവരുടെ ക്ലാസുകളിലെ ദുരന്തം സാമാന്യവത്കരിക്കരുത്.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-46757703052788790892013-08-20T23:14:41.173+05:302013-08-20T23:14:41.173+05:30പുതിയ രീതിയോട് കലഹിക്കുന്നവര്‍ പ്രധാനപ്പെട്ട ഒരു ച...പുതിയ രീതിയോട് കലഹിക്കുന്നവര്‍ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാറുണ്ട് ."മുന്‍പത്തെ രീതിയില്‍ പഠിച്ചിട്ടും നമ്മള് ഇങ്ങനെയൊക്കെ ആയില്ലേ?നമുക്കെന്താ കുഴപ്പമെന്ന് ".അവര്‍ പഠിച്ചിരുന്ന അന്‍പതോളം കുട്ടികളുള്ള ക്ലാസില്‍ ആകെ "രക്ഷപ്പെട്ടത്" മൂന്നോ നാലോ പേര് മാത്രം.അതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ?എത്രയോപേര്‍ ..എഴുത്തുകാരും ചിത്രകാരന് മാരും ഒക്കെ ആകെണ്ടവര്‍..അവര്‍ എവിടെയോ എവിടെയോ പോയി മറഞ്ഞു .ഒട്ടേറെ സാധ്യതകള്‍ മുന്നില്‍ നില്ക്കുന്ന രീതി നിലവില്‍ വരുമ്പോള്‍ ,ഓരോ നിമിഷവും ഉണ്ടാകുന്ന തിരിച്ചറിവില്‍ സ്വയം മുന്നേറാന്‍ വിദ്യാലയം കൂട്ടിനെത്തുമ്പോള്‍ എന്തിനു ആശങ്ക?ഇവിടെ അധ്യാപകര്‍ പങ്കിട്ടതൊക്കെ പൊതു അനുഭവങ്ങള്‍.നമുക്കും സ്വീകരിക്കാവുന്നവ.ജീവിതവുമായി ബന്ധപ്പെടുത്തുന്നത് കൊണ്ട് കുട്ടിയും അധ്യാപികയും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു.എത്ര സങ്കേതങ്ങലാണ് ക്ലാസില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് .നാലാം ക്ലാസില്‍ ഇന്ത്യ യെക്കുറിച്ച് ഭൂപട ക്കാഴ്ച്ചകളിലൂടെ ,റഫരന്‍സ് ഗ്രന്ഥങ്ങളിലൂടെ .സി ഡി കളിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികളില്‍ വന്നു ചേരുന്ന മാറ്റം .ദാരുണമായ ട്രെയിന്‍ അപകടം നടന്ന സ്ഥലം സ്വയം കണ്ടെത്താന്‍ അവര്‍ ഭൂപടം ഉപയോഗിക്കുന്നു .അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.റോഡ് അപകടങ്ങളും ട്രാഫിക് നിയമങ്ങളും കടന്നു വരുന്നു .ആ അര മണിക്കൂറില്‍ നടന്ന പഠനത്തെ നമുക്ക് സ്വാഗതം ചെയ്യാം .മൃതിയടഞ്ഞവര്ക്ക് അനുശോചനം അര്‍പ്പിക്കാനുള്ള മനസ്സു കുരുന്നുകള്‍ക്ക് ഉ ണ്ടാവുന്നത് നല്ല വിദ്യഭ്യാസത്തിന്റെ ലക്ഷണമാണ് ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-69504093592809770412013-08-20T09:48:48.539+05:302013-08-20T09:48:48.539+05:30അലിയോടോന്നു വിയോജിക്കട്ടെ...
പഴയ കാലത്ത് പത്തുവരെ ...അലിയോടോന്നു വിയോജിക്കട്ടെ...
പഴയ കാലത്ത് പത്തുവരെ പഠിച്ചവരെല്ലാം 'സര്ടിഫിക്കറ്റ് കിട്ടി ബോധിച്ചു' യെന്നെഴുതിയവരായിരുന്നോ?
Dr. Mohamed Ashraf Alungalhttps://www.blogger.com/profile/06961104388266021699noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58768151253182872502013-08-20T09:47:56.855+05:302013-08-20T09:47:56.855+05:30അലിയോടോന്നു വിയോജിക്കട്ടെ...
പഴയ കാലത്ത് പത്തുവരെ ...അലിയോടോന്നു വിയോജിക്കട്ടെ...
പഴയ കാലത്ത് പത്തുവരെ പഠിച്ചവരെല്ലാം 'സര്ടിഫിക്കറ്റ് കിട്ടി ബോധിച്ചു' യെന്നെഴുതിയവരായിരുന്നോ?
Dr. Mohamed Ashraf Alungalhttps://www.blogger.com/profile/06961104388266021699noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-3790935848464999352013-08-19T22:32:16.293+05:302013-08-19T22:32:16.293+05:30പുതിയ പരിഷ്കരണം വരുത്തിയ ചില അനുഭവങ്ങള്‍
ട്യൂട്ട...പുതിയ പരിഷ്കരണം വരുത്തിയ ചില അനുഭവങ്ങള്‍

ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക്് പണികൂടി
കണ്ടെത്തലിന് ഉത്തരം തേടല്‍ =ടൂട്ടോറിയല്‍,ലേബര്‍ ഇന്ത്യ , സ്കൂള്‍മാസ്റ്റര്‍,etc....
ഭാഷാപരമായി അടിസ്ഥാനശേഷിയില്ലായ്മ eg=-പത്താം ക്ലാസ് കഴിഞ്ഞ കുട്ടിയ്ക്ക് 'തന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിബോധിച്ചു'എന്നുപോലും എഴുതാനറിയാത്ത അവസ്ഥ
ഗ്രൂപ്പ് പ്രവര്‍ത്തനം:വ്യക്തിവ്യത്യാസത്തിനനുസരിച്ച് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥalihttps://www.blogger.com/profile/03970264285009467748noreply@blogger.com