tag:blogger.com,1999:blog-3808224633110875350.post8455796913314287614..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സര്‍ഗാത്മക ചിന്തയുടെ മഴവില്‍ വര്‍ണങ്ങള്‍-8drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger6125tag:blogger.com,1999:blog-3808224633110875350.post-75767618348896163792012-06-16T23:36:40.256+05:302012-06-16T23:36:40.256+05:30Good Idea. Thanks.Good Idea. Thanks.RADHANhttps://www.blogger.com/profile/07577774337313730610noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-1961692559867128402012-06-02T11:33:18.261+05:302012-06-02T11:33:18.261+05:30തീ പിടിച്ച ചിന്തകള്‍ ഇനിയും ഉണ്ടാകട്ടെ .തീ പിടിച്ച ചിന്തകള്‍ ഇനിയും ഉണ്ടാകട്ടെ .kutty pencilhttps://www.blogger.com/profile/08050537400348532724noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-3271400295094787102012-06-02T05:54:51.897+05:302012-06-02T05:54:51.897+05:30നല്ല നിദ്ദേശങ്ങള്‍ .....തീര്‍ച്ചയായും ബി ആര് സി ബ...നല്ല നിദ്ദേശങ്ങള്‍ .....തീര്‍ച്ചയായും ബി ആര് സി ബ്ലോഗായ തൂവലിന്റെ അടുത്ത പോസ്റ്റില്‍ അധ്യാപകരോട് പറയാന്‍ ചില നന്മകളും കൂടി കിട്ടി .....പ്രവേശനോത്സവത്തിന്റെ ആശംസയോടൊപ്പം ഇതു കൂടി ചേര്‍ക്കും ....കുട്ടികളുടെ എണ്ണം കുറഞ്ഞതില്‍ പരിതപിക്കന്ടെതില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം .....എന്റെ മുന്നിലെത്തുന്ന ചുരുക്കം കുട്ടികളില്‍ അനിവാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഠിനമായ ശ്രമം നടത്തിയാല്‍ മതി ....അത് വളരെ പതുക്കെ സമൂഹത്തിലേയ്ക്ക് പടരും .അങ്ങനെ മാത്രമേ വിദ്യാലയങ്ങളുടെ ഉയര്ത്തെഴുന്നെല്പ്പിനു സാധ്യതയുള്ളൂ ......
പഠന തന്ത്രങ്ങള്‍ കുട്ടിക്കനുയോജ്യമായി കണ്ടെത്തി സര്‍ഗാത്മക പഠനം നടത്തുന്നവര്‍ എത്രപേരുണ്ട് നമ്മുടെ ഇടയില്‍ ? ബാഗ് തരാം , ബുക്ക് തരാം , പൈസ തരാം ......എന്ന് പറയാതെ നിങ്ങളുടെ കുട്ടികളില്‍ ഈ കഴിവുകളെല്ലാം ഉണ്ടാകാന്‍ സഹായിച്ചത് ഞാനും വിദ്യാലയവുമാണ് എന്ന് രക്ഷിതാവിനോട് പറഞ്ഞു കുട്ടിയെ സ്കൂളിലേയ്ക്ക് ക്ഷണിക്കാന്‍ എത്ര അധ്യാപക സുഹൃത്തുക്കള്‍ക്ക് കഴിയുന്നു ....ചൂണ്ടുവിരലില്‍ പറഞ്ഞ പോലെ കൂട്ടുകാരുടെ മികവുകള്‍ രക്ഷിതാവില്‍ എത്തിക്കാന്‍ ആധുനിക സങ്കേതങ്ങളും മറ്റും ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ട് ....
ഇത്തരം ചിന്തകള്‍ അധ്യാപകരില്‍ ഉണരട്ടെ ......
പുതിയ അധ്യയന വര്‍ഷത്തില്‍ ഇത്തരം ചിന്തകളുടെ വന്കൂനകള് സൃഷ്ട്ടിക്കാന്‍ ചൂണ്ടുവിരലിനും കലാധരന്‍ മാഷിനും കഴിയട്ടെ ....premjithhttps://www.blogger.com/profile/03421128254477039979noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-40373214904536816162012-06-02T00:08:59.417+05:302012-06-02T00:08:59.417+05:30നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാ...നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാരുടെ കുട്ടികളും അൺ എയിഡഡ് ഉല്പന്നങ്ങളാ . സംശയമുണ്ടൊ . അല്ല ഉണ്ടോന്ന് .??????!!!!!!!!!!!!!Chundekkadhttps://www.blogger.com/profile/10059049918914280477noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-56519031554631865882012-06-02T00:08:55.961+05:302012-06-02T00:08:55.961+05:30നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാ...നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാരുടെ കുട്ടികളും അൺ എയിഡഡ് ഉല്പന്നങ്ങളാ . സംശയമുണ്ടൊ . അല്ല ഉണ്ടോന്ന് .??????!!!!!!!!!!!!!Chundekkadhttps://www.blogger.com/profile/10059049918914280477noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-38587413724635869892012-06-01T23:09:51.175+05:302012-06-01T23:09:51.175+05:30പാഥസാം നിചയം വാർന്നൊഴിഞ്ഞളവ്
സേതുബന്ധനോദ്യോഗമെന്ത...പാഥസാം നിചയം വാർന്നൊഴിഞ്ഞളവ്
സേതുബന്ധനോദ്യോഗമെന്തെടോ...
കുട്ടികളൊക്കെ അൺ എയ്ഡഡ് സ്ക്കൂളിൽ ചേർന്നു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്തുകാര്യം....
സ്ക്കൂളിൽ കുട്ടികൾ വന്നുചേർന്നുകഴിഞ്ഞിട്ടല്ലേ ഇക്കാര്യങ്ങളൊക്കെ..ചില പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ട്.ആ പ്രദേശഹങ്ങൾക്ക് ചില പ്രത്യേകതകളും ഉണ്ടായിരിക്കും സമൂഹം ഒത്തൊരുമിച്ച് ശ്രമിച്ചാലേ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ ഉണ്ടാകൂ..പൊതുവിദ്യാഭ്യാസത്തിൻറെ മഹത്വം തിരിച്ചറിയുന്ന ഒരു സമൂഹത്തിൽ ഒരു പൊതു വിദ്യാലയത്തിന് മോശമായി നിലനിൽക്കാനാവില്ല..സമൂഹം ഇടപെടും. നാട്ടിലെ മിക്കപ്രദേശങ്ങളിലും കുട്ടിയെ സ്ക്കൂളിൽ ചേർക്കാറാകുന്പോൾ അവർ ഏത് അൺ എയിഡഡ് സ്ക്കൂളിൽ കുട്ടിയെ ചേർക്കണമെന്നാണ് ആലോചിക്കുന്നത് ..പൊതുവിദ്യാലയങ്ങൾ അവരുടെ പരിഗണനയിൽ വരുന്നേ ഇല്ല...അഞ്ച് രൂപയുടെ സാധനം വാങ്ങുന്പോൾ നാം പുലർത്തുന്ന താരതമ്യ ചിന്തപോലും കുട്ടിയെ സ്ക്കൂളിൽ ചേർക്കുന്പോൾ രക്ഷിതാക്കൾ പുലർത്തുന്നില്ല...അയൽ വാസിയോ കാശുള്ളവനോ ആണ് നാട്ടുകാരുടെ മാതൃക..സാബുപോൾ......SABU PAULhttps://www.blogger.com/profile/05820895233215035036noreply@blogger.com