tag:blogger.com,1999:blog-3808224633110875350.post8647440991677566102..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: അനുഭവസമൃദ്ധമായ പഠനം ഇവിടെ ( 4)drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-61146194321662479052016-05-06T20:53:03.283+05:302016-05-06T20:53:03.283+05:30അനുകരണീയമായ ഇത്തരം മാതൃകകള്‍ ഇനിയും ചൂണ്ടുവിരല്‍ ഇ...അനുകരണീയമായ ഇത്തരം മാതൃകകള്‍ ഇനിയും ചൂണ്ടുവിരല്‍ ഇനിയും സമ്മാനിക്കട്ടെ..ശ്രീലത, ഇടുക്കിhttps://www.blogger.com/profile/18342487848449068301noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-14356231252396487882016-05-03T08:14:23.283+05:302016-05-03T08:14:23.283+05:30പഠനം പാല്പ്പായസമാക്കുവാന് നേതൃത്വം കൊടുക്കുന്ന അ...പഠനം പാല്പ്പായസമാക്കുവാന് നേതൃത്വം കൊടുക്കുന്ന അധ്യാപക നേതാക്കള്‍, കരിക്കുലം കമ്മിറ്റിയിലെ അധ്യാപക പ്രതിനിധികള്‍, സ്ഥിരം അധ്യാപകപരിശീലകരായ അധ്യാപകര്‍ , പാഠപുസ്തകനിര്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അധ്യാപകര്‍, എന്നും ആര്.പി മാര്‍ മാത്രമാകുന്ന അധ്യാപകസുഹൃത്തുക്കള്‍ എന്നിവരുടെ പ്രവര്‍ത്തനമേഖലയിലെ മികവുകള്‍ ഇതുപോലെ തെളിവുകള്‍ സഹിതം പുറത്തുവരട്ടെ.എന്നും പരീക്ഷണവെള്ളെലികള് മാത്രമാകുവാന്‍ വിധിക്കപ്പെടുന്ന ചില അധ്യാപകസുഹൃത്തുക്കളെങ്കിലും സത്യവും മിഥ്യയും തിരിച്ചറിയട്ടെ.കാലം മാറുന്നു.മികവുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ സോഷ്യല്‍മീഡിയ പ്രയോജനപ്പെടുത്തുന്ന ചൂണ്ടുവിരല്‍ എല്ലാവര്ക്കും മാതൃകയാകട്ടെ.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-66022860484838802752016-05-01T09:51:29.737+05:302016-05-01T09:51:29.737+05:30Inspiring...Inspiring...M M Surendranhttps://www.blogger.com/profile/03052151850527319393noreply@blogger.com