tag:blogger.com,1999:blog-3808224633110875350.post8673508657168335874..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ആഗസ്റ്റ് -15-സന്ദേശങ്ങള്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-42247858572675476292011-08-15T22:15:55.927+05:302011-08-15T22:15:55.927+05:30ഇനിയുമേറെയുണ്ട് വില്ക്കുവാന്, വാങ്ങുവാനും.
അതിനു...ഇനിയുമേറെയുണ്ട് വില്ക്കുവാന്, വാങ്ങുവാനും.
അതിനുള്ളസ്വാതന്ത്ര്യമവര് ചോദിക്കുന്നു.

വില്ക്കുവാന് വെച്ചിരിക്കുന്നു
കാടുകള്‍, നദികള്‍,കുന്നുകള്‍,
തെരുവുകളും ജനപഥങ്ങളും
വാങ്ങുവാന്‍ വില പേശുന്നു
കമ്പോളത്തിന്റെ സ്വാതന്ത്ര്യം.

വാങ്ങുവാനുണ്ടവരുടെ
സഞ്ചി നിറയെ സ്വപ്നങ്ങള്‍
കാറുവീടാഭരണങ്ങള്...
തെരഞ്ഞെടുക്കാനുണ്ട് സ്വാതന്ത്ര്യം
ബ്രാന്റേതു വേണമെങ്കിലും.ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-48586214504720739532011-08-15T20:04:37.225+05:302011-08-15T20:04:37.225+05:30വില്പ്പനയ്ക്കല്ല ..വിസ്തൃത മിന്ട്യതന് മാറില്‍
കാ...വില്പ്പനയ്ക്കല്ല ..വിസ്തൃത മിന്ട്യതന് മാറില്‍
കാത്ത് വയ്ക്കുവാന്‍ കൈകള്‍ നീട്ടി നില്ക്കുക
ദയയും ദാക്ഷിണ്യവും അഹിംസ യായ് മാറുമ്പോഴേ
നീതി തന് തുലാസ്സിലെന് ജീവിതം തിളങ്ങിടൂ .....ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-26048323268564005482011-08-15T16:56:13.911+05:302011-08-15T16:56:13.911+05:30"എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്..."എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കടക കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-
പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!
മനുഷ്യത്വത്തിന്റെ
മഹാവസന്തമുണ്ടെന്ന് "എസ് കെ ജയദേവന്https://www.blogger.com/profile/11496670379318524203noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-75134405075087240232011-08-15T11:55:32.074+05:302011-08-15T11:55:32.074+05:30സ്വാതന്ത്ര്യദിന ആശംസകള്‍ .സ്വാതന്ത്ര്യദിന ആശംസകള്‍ .keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com