tag:blogger.com,1999:blog-3808224633110875350.post905139706944716197..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: ചെമ്പകപ്പാറ സ്കൂളില്‍ ..drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-73884821143591875912012-05-13T21:41:24.040+05:302012-05-13T21:41:24.040+05:30ചെമ്പക പ്പാറ സ്കൂളിനെ ക്കുറിച്ച് വായിച്ചു .സ്വന്ത...ചെമ്പക പ്പാറ സ്കൂളിനെ ക്കുറിച്ച് വായിച്ചു .സ്വന്തം വിദ്യാലയത്തെ നവീകരിക്കാന്‍ കുറെ ആളുകള്‍
എത്ര മാത്രം ഉല്സാഹ ത്തോടെ പ്രവര് ത്തിക്കുന്നു.കൂട്ടായ്മയുടെ നല്ല മാതൃക അവര്‍ക്ക് സൃഷ്ടിക്കാനായി
അവര്‍ മാതൃകകള്‍ പ്രദര് ശിപ്പിക്കുകയും പൊതു ജന പങ്കാളിത്ത ത്തോടെ മറ്റു പരി പാടികള്‍ നടത്തുകയും ചെയ്യുന്നതിനാല്‍
അതു സുതാര്യമാണെന്നും കാണാം .ഇതൊന്നും അതിശ യോക്തിയാണെന്നു കരുതുന്നില്ല. കേരളം മുഴുവന്‍ മികവിന് സാക്ഷ്യം വഹിച്ചവര്‍ക്ക് മുന്നില്‍ പുതുമയുള്ള പ്രവര് ത്തനങ്ങളുമായി ഒട്ടേറെ വിദ്യാലയങ്ങള്‍ നിരന്നു ട്രെയിനെര്‍ ആയിരുന്ന .ഞാന്‍ തിരിച്ചറിയുന്ന കാര്യം ഇപ്പണി പറയുന്ന അത്ര എളുപ്പമല്ലെന്ന് തന്നെ !അതിനാല്‍ ചെറുതുകള്‍ ഏറ്റെടുക്കുന്ന മികച്ച അധ്യാപകര്‍ ക്കൊപ്പം മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു . പരി ശീ ലന മോടുളുകള് ബാക്കി വച്ചത് ഇത്തരം അനുഭവങ്ങള്‍ പകര്‍ന്നു കിട്ടുന്നതിലൂടെ പ്രായോഗിക പാഠങ്ങള്‍ ആകും .അതു അനുകരണീയമാണ്ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-19655202681994818972012-05-11T20:38:08.878+05:302012-05-11T20:38:08.878+05:30കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും എന്ത...കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും എന്തെളുപ്പം അല്ലെ .എന്നും പറയാംkutty pencilhttps://www.blogger.com/profile/08050537400348532724noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-27348388333582498892012-05-10T23:49:11.763+05:302012-05-10T23:49:11.763+05:30മലവെള്ളപ്പാച്ചിലിനെ മണൽചിറകെട്ടി തടുക്കാനുള്ള പരിപ...മലവെള്ളപ്പാച്ചിലിനെ മണൽചിറകെട്ടി തടുക്കാനുള്ള പരിപാടി......
പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തടോ

എന്നും പറയാം...സാബുപോൾ......SABU PAULhttps://www.blogger.com/profile/05820895233215035036noreply@blogger.com