tag:blogger.com,1999:blog-3808224633110875350.post932930698086349359..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: മാടായിയിൽ ഒരു ടാലന്റ് സ്കൂളുണ്ട്....drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-44391958058396859272018-10-25T16:54:28.084+05:302018-10-25T16:54:28.084+05:30This comment has been removed by the author.Preetha Trhttps://www.blogger.com/profile/10703045683109558217noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-37773716488451726232018-10-25T13:49:44.230+05:302018-10-25T13:49:44.230+05:30ഞാനെന്തെഴുതി. മാഷെന്തു വായിച്ചു. മാഷ് ഏതെങ്കിലും ...ഞാനെന്തെഴുതി. മാഷെന്തു വായിച്ചു. മാഷ് ഏതെങ്കിലും സ്കൂളിനെ തമസ്ക്കരിച്ചെന്ന് ഈ comment. ൽ ഞാൻ എഴുതിയോ? ചില സ്കൂളുകൾ പിന്നോക്കം നിൽക്കുന്ന തിൻ്റെ കാരണങ്ങൾ എഴുതി.'ഒരു' എന്ന പ്രയോഗം ഒരുപാടാവണം എന്നെഴുതി.എൻ്റെ സ്കൂളിനെ തമസ്കരിച്ചുവെന്ന് comment.. ൽ എഴുതിയിട്ടില്ല. അധ്യാപകരോ PTA or ഒന്നും ആ സ്കൂളിനെ തമസ്ക്കരിയ്ക്കാൻ അവിടുത്തെ നാട്ടുകാർ അനുവദിയ്ക്കില്ല. അത് ആ നാടിൻ്റെ സ്കൂളാണ്. ചെയ്യുന്നതെല്ലാം record ആക്കാൻ എനിയ്ക്ക് ബുദ്ധിമുട്ട് ആണ്. കാരണം "ചെയ്യേണ്ടതിൽ" സമയവും ഊർജ്ജവും കുറഞ്ഞുപോകും. ഞാൻ മാഷുണ്ടായിരുന്ന ഗ്രൂപ്പിൽ അയച്ച photo കൾ വച്ച് ഗവൺമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൻ്റെ fb പേജിൽ എൻെറ സ്കൂളിനെക്കുറിച്ച് വരണമെങ്കിൽ അവിടെ നടക്കുന്നതെല്ലാം സത്യമാണെന്ന് ബോധ്യമുണ്ടായതുകൊണ്ടാണ്. Personal ആയും മാഷിന് കഴിഞ്ഞവർഷം നടന്ന പല programs. ൻ്റേയും photos n descriptions അയച്ചുതന്നിട്ടുമുണ്ട്. മാഷിൻ്റെ നിർദേശം അനുസരിച്ച് പല പ്രവർത്തനവും ചെയ്തിട്ടുമുണ്ട്. <br /><br />ഞാൻ പറഞ്ഞത് എൻെറ സ്കൂൾ പോലെ മികച്ച രീതിയിൽ പോകുന്ന സ്കൂളുകൾക്ക് പുറത്ത് നിന്നും support ഇല്ലെങ്കിലും മുന്നേറാൻ പറ്റും. Town. Nte ഹൃദയഭാഗത്തുള്ള പല സ്കൂളുകളും ഒന്നുമല്ലാതായി ത്തീരുന്നത് ബന്ധപ്പെട്ടവരുടെ അവഗണനയാണെന്നാണ് എഴുതിയത്. Preetha Trhttps://www.blogger.com/profile/10703045683109558217noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-25962552013446017252018-10-22T14:15:16.754+05:302018-10-22T14:15:16.754+05:30പ്രീതടീച്ചറുടെ സ്കൂളിലെ വിവരങ്ങള്‍ കുറിപ്പുകളായി അ...പ്രീതടീച്ചറുടെ സ്കൂളിലെ വിവരങ്ങള്‍ കുറിപ്പുകളായി അയക്കൂ. ഫോട്ടോയും വേണം. പരിപാടി നടക്കുന്നതിന്റെ ആസൂത്രണസമയം മുതല്‍. അതു ചെയ്യാതെ തമസ്കരിക്കുന്നു എന്നു പറയുന്നത് ശരിയല്ല<br />വേറിട്ട പ്രവര്‍ത്തനം ചെയ്യുന്ന അധ്യാപകര്‍, സ്കൂളുകള്‍ എന്നെ അറിയിക്കുന്നതാണ് ഞാനറിയുകdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58856798107405896472018-10-20T20:12:05.936+05:302018-10-20T20:12:05.936+05:30മാഷെ...ഈ 'ഒരു' പ്രയോഗം...ഉപജില്ലയിലൊരു, ജി...മാഷെ...ഈ 'ഒരു' പ്രയോഗം...ഉപജില്ലയിലൊരു, ജില്ലയിലൊരു,സംസ്ഥാനത്തൊരു..അങ്ങനെ ഈ 'ഒരു'ക്കൾ പ്രയോഗം വർദ്ധിച്ചാൽ അപകടമാണോ എന്ന് പറയാനാവില്ല എൻെറ പരിമിതമായ അറിവ് വച്ച്. പക്ഷേ പണ്ടൊരു മാർക്കിംഗ് സിസ്റ്റത്തെ ഓർമ്മിപ്പിയ്ക്കുന്നു. ഒന്നാം റാങ്ക്, രണ്ടാം റാങ്ക് etc. ഈ ഒന്നാം റാങ്കിനോടൊപ്പമെങ്കിലും അതിനേയ്ക്കാൾ കേമമായ ഒരുപാട് സ്കൂളുകൾ ഉണ്ടെങ്കിലും ചില പ്രത്യേക അളവുകോലൂകൾ വച്ച് അളന്നാൽ മറ്റുള്ള പ്രവർത്തിയ്ക്കുന്ന സ്കൂളുകൾ മന്ദഗതിയിലാവും.ഇന്ന് ഒട്ടുമിക്ക സ്കൂളുകളിലും( പ്രവർത്തിയ്ക്കുന്ന) മികവുകൾ പൊതുപ്രദർശനം തന്നെയാണ്. For example.. ഇന്ന് എൻ്റെ സ്കൂളിൽ ഉണ്ടായിരുന്നു. Talent Show തന്നെയായിരുന്നു. പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾ എന്ന് മുദ്രയടിച്ച കുട്ടീകളുടെ products n its show ഗംഭീരമായിരുന്നു. അങ്ങനെയുള്ള കുട്ടീകളെ തമസ്കരിയ്ക്കുന്നതുപോലെ ഒരുപാട് വിദ്യാലയങ്ങൾ തമസ്കരിയ്ക്കപ്പെടുന്നുണ്ട്. അവസരങ്ങൾ കിട്ടാതെ, വിദ്യാഭ്യാസം പുനരുദ്ധരിയ്ക്കേണ്ട ഏജൻസികളുടെ ഉദാസീനതമൂലം. മുന്നോക്കം നിൽക്കുന്ന പല സ്കൂളുകളും പിന്നോക്കം പോകുന്നതിന് ഒരു കാരണം അർഹിയ്ക്കുന്ന അംഗീകാരം കിട്ടാത്തതുകൊണ്ടുതന്നെ. മാഷ് പരിചയപ്പെടുത്തുമ്പോൾ അങ്ങനെയുള്ള സ്കൂളുകൾ, പ്രവർത്തിച്ചിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത സ്കൂളുകൾ കൂടി പരിഗണിച്ചാൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന് ഒരു പുത്തൻ ഉണർവ്വുണ്ടാകും. റാങ്ക് സിസ്റ്റം മാറി ഗ്രേഡ് സിസ്റ്റം സ്കൂളുകൾക്ക് വേണമെന്നല്ല പറയുന്നത്, BRC കൾ നേരിട്ടിറങ്ങി തെളിവുകളോടെ കണ്ടെത്തിയാൽ തങ്ങളൂടെ area.. ലെ മികച്ച പ്രവർത്തനങ്ങൾ, അതുമൂലം ആ സ്കൂളിനുവന്ന മാറ്റങ്ങൾ, അതെങ്ങനെ neighbour school കളിൽ പ്രയോഗിയ്ക്കാം എന്ന് മനസിലായാൽ...Every school should grow and glow, not single school. ഇപ്പോൾ സംഭവിയ്ക്കുന്നത് ചില സ്കൂളുകൾക്ക് പേര്. അവിടേയ്ക്കുമാത്രം കുട്ടികളുടെ പ്രവാഹം.മറ്റുള്ള സ്കൂളുകൾ ജീർണ്ണാവസ്ഥയിൽ. മാറ്റം വരണമെങ്കിൽ വീണുകിടക്കുന്ന സ്കൂളുകളെ പുനരുദ്ധരിയ്ക്കുന്ന പ്രോൽസാഹനം ഉണ്ടാകണം.അങ്ങനെയുള്ള സ്കൂളുകളുടെ കൊച്ചുപ്രവർത്തനമായാലും അതും പ്രൊജക്ട് ചെയ്ത് പ്രോലസാഹിപ്പിയ്ക്കണം.മാടായിലെ ഈ 'ഒരു' talent school പോലെ കേരളത്തിൽ "ഒരുപാട്" talent school . കൾ വേണം. Preetha Trhttps://www.blogger.com/profile/10703045683109558217noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-57099229158148212342018-10-20T18:53:20.531+05:302018-10-20T18:53:20.531+05:30തീർച്ചയായും മാടായി സ്കൂൾ ചരിത്രവും പ്രചോദനവുമാണ്.പ...തീർച്ചയായും മാടായി സ്കൂൾ ചരിത്രവും പ്രചോദനവുമാണ്.പ്രക്റിയ ആർക്കും പിന്തുടരാവുന്നതും.പൊതു പ്രദർശനമൊരുക്കുക വഴി ഏറ്റെടുത്തു വെല്ലുവിളി വളരെ വലുതാണ് .അഭിനന്ദനങ്ങൾ ഈ പുതുമയ്ക്.പരിചയപ്പെടുത്തിയതിന്.ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.com