tag:blogger.com,1999:blog-3808224633110875350.post982914134168390652..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: മൊറാഴ സ്കൂളില്‍ നിന്നും മൂല്യമുളള അനുഭവങ്ങള്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-3808224633110875350.post-12949863853316384512017-09-20T08:38:10.394+05:302017-09-20T08:38:10.394+05:30congrats to those who are behind the scenescongrats to those who are behind the scenesAnonymoushttps://www.blogger.com/profile/10758960386121940431noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-61259184930301471912017-09-18T19:13:41.854+05:302017-09-18T19:13:41.854+05:30ടീച്ചര്‍ക്ക് പഠിപ്പിക്കലിനോളം ആഹ്ലാദകരമായി മറ്റൊന്...ടീച്ചര്‍ക്ക് പഠിപ്പിക്കലിനോളം ആഹ്ലാദകരമായി മറ്റൊന്നില്ല. സ്കൂള്‍ കഴിഞ്ഞേ ഉള്ളൂ മറ്റു കാര്യങ്ങള്‍. പരിശീലനങ്ങളില്‍ ടീച്ചര്‍ കാണിക്കുന്ന താത്പര്യവും പങ്കാളിത്തവും നമ്മെ അത്ഭുതക്കെടുത്തും. ദേഛീയ അവാര്‍ഡ് നേടിയ ഗോപാലന് മാസ്റ്റര്‍, ജനങ്ങളും അക്കാദമിക സമൂഹവും എന്നോ അവാര്‍ഡ് നല്കിയ, എന്നാല്‍ അവാര്‍ഡ് ആഗ്രഹിക്കാത്ത സുരേശന് പി പി യും ടി ജി യും ഒക്കെ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയ ഗിരിജട്ടീച്ചര്‍ക്ക് മറ്റൊരു മാതൃക ആവാനാവില്ല എന്നതാണ് സത്യം. കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ സ്കൂള്‍ മാനേജര്‍ കൂലിപ്പണിയെടുത്ത് സ്കൂളിന് പണം കണ്ടെത്തിയതും മുമ്പൊരിക്കല്‍ വാര്‍ത്തയായിരുന്നു. ഇത്തരം ഒട്ടേറെ വിദ്യാലയങ്ങള്‍ ഇനിയുമുണ്ട് കണ്ണൂരില്‍ കലാധരന്‍ മാഷേ...Dr. P V Purushothamanhttps://www.blogger.com/profile/16896906070018755429noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-88606821669038859182017-09-18T09:23:47.423+05:302017-09-18T09:23:47.423+05:30ആഹ്ലാദം
അഭിമാനം
വിദ്യാലയ പ്രവർത്തനങ്ങളിൽ
ഏറെ മുന്ന...ആഹ്ലാദം<br />അഭിമാനം<br />വിദ്യാലയ പ്രവർത്തനങ്ങളിൽ<br />ഏറെ മുന്നേറുവാൻ ആശംസകളും<br />രാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.com