tag:blogger.com,1999:blog-3808224633110875350.post1796258803435005306..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: തുല്യതാപഠിതാക്കളും സെക്കണ്ടറിവിദ്യാഭ്യാസവും.drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-3808224633110875350.post-5945871859563802162013-04-12T20:52:04.956+05:302013-04-12T20:52:04.956+05:30ഒഴിവു ദിനങ്ങളിൽ പത്താംതരം തുല്യത ക്ലാസ്സ് എടുക്കാ...ഒഴിവു ദിനങ്ങളിൽ പത്താംതരം തുല്യത ക്ലാസ്സ് എടുക്കാൻ പോകാറുണ്ട്. ക്ലാസ്സ് മുറിയിലെ എണ്ണം സങ്കടപെടുത്താറുണ്ട്. തിരിച്ചു സ്കൂളിൽ എത്തിയാൽ വിഷമം തോന്നും. ഇതിലെ ഏതെങ്കിലും കുട്ടികൾ തോറ്റാൽ അവർ തുല്യത ക്ലാസ്സിനെത്തും . കഴിഞ്ഞ ആറു മാസമായി ഈ ചിന്ത കടന്നു കൂടിയിട്ട്. ഗൗരവമായി പരിഹരിക്കണം. ക്ലാസിന് എത്തിയിലെങ്കിലും ജയിക്കാം എന്ന ചിന്ത തുല്യത ക്ലാസ്സുകളിൽ കടന്നു കൂടിയിട്ടുണ്ടോ എന്നും പരിശോധിക്കണം. harixcdhttps://www.blogger.com/profile/16116634653394588505noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-53471040146436745872013-03-17T11:00:51.255+05:302013-03-17T11:00:51.255+05:30വളരെ ശ്രദ്ധേയമായ അറിവുകൾ സാക്ഷരതയിൽ മുന്നിൽ നിൽക്ക...വളരെ ശ്രദ്ധേയമായ അറിവുകൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നു എന്നു പറയുന്ന ഒരു സ്റ്റേറ്റിൽ നിന്നാണ് ഇത്തരം വിവരങ്ങൾ വരുന്നത്, എന്നത് വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണ്; അതുപോലെ ഈ കൊഴിഞ്ഞുപോക്കിനു വിധേരായവരിൽ എത്ര ശതമാനം ജാതിമതപര വ്യവസ്ഥകൾ അനിസരിച്ച് ‘മുന്നോക്കരും’ ‘പിന്നോക്കരും’ ആണെന്നുള്ളതും അറിയേണ്ടതുണ്ട്; സംവരണം എത്ര തലം വരെ പ്രയോജനപ്പെട്ടു എന്നുള്ളതും ഇതിന്റെ ഒരു പാർശ്വതല ബെനൈഫിറ്റ് ആയി പഠിക്കുന്നതു നന്നായിരിക്കും. Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.com