tag:blogger.com,1999:blog-3808224633110875350.post8333353320299014139..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: സ്കൂള്‍ ക്ലസ്ടരുകള്‍ നമ്മെ രക്ഷിക്കുമോ ശിക്ഷിക്കുമോ?drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-27125801452862702582012-04-22T15:10:46.564+05:302012-04-22T15:10:46.564+05:30നടക്കുമോ സ്വപ്നങ്ങള്‍ ?
ശ്രീ .അബ്ദുല്‍കലാം പറഞ്ഞതു...നടക്കുമോ സ്വപ്നങ്ങള്‍ ?
ശ്രീ .അബ്ദുല്‍കലാം പറഞ്ഞതുപോലെ
നല്ല സ്വപ്നങ്ങള്‍ കാണണം .സ്വപ്നങ്ങള്‍ ചിന്തകള്‍ ആകുന്നു .ചിന്തകള്‍ പ്രവര്ത്ത്നത്തിലേക്ക് നയിക്കുന്നു .
സ്കൂള്‍ ക്ലസ്ടറിനെക്കുറിച്ച് കലാധരന്‍ സര് പങ്കുവച്ച സുന്ദര സ്വപ്നങ്ങള്‍ കുറച്ചെങ്കിലും യാഥാര്‍ത്ഥ്യമായാല്‍ നമുക്ക് സന്തോഷിക്കാം ,അഭിമാനിക്കാം .എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ സ്കൂള്‍ ഘടന മാറ്റത്തെ ക്കുറിച്ചുള്ള കരട് രേഖ പ്രകാരം

“1000 കോടി രൂപ അധിക ചെലവ് നടത്തി പുതിയ ക്ലാസ്സ് മുറികള്‍ നിര്‍മി0ക്കുകയും അതെ സമയം നിലവിലുള്ള കുറെ ക്ലാസ്സ് മുറികള്‍ ഒഴിച്ച്ച്ചിടുന്ന അവസ്ഥ ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാന ചലനം ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാനും ഘടനാപരമായ പുന:സംവിധാനമാണ് ക്ലെസ്റെര് .”എന്ന് കാണുന്നു .
പുതിയ സി.ബി. എസ് .സി .സ്കൂളുകള്‍ക്ക് NOC നല്‍കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്കൂള്‍ ക്ലെസ്റെര് പൊതു വിദ്യാലയങ്ങള്‍ തകര്ക്കാ നുള്ള ഒന്നായി മാറരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.സ്കൂള്‍ ക്ലസ്റ്ററുകള്‍ അക്കാദമിക ഗുണമേന്മ വര്ധി്പ്പിക്കുന്ന ഒന്നായി മാറും വിധം അതിന്റെ രൂപ കല്പന ചെയ്യാന്‍ ഈ ചര്‍ച്ച കള്‍ സഹായിക്കട്ടെ.jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.com