Pages

Wednesday, July 28, 2010

big picture workshop


വയനാട് ജില്ലയിലെ ബത്തേരി പഞ്ചായത്ത് വിദ്യാഭ്യാസസമിതി മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടത്തി.
പഞ്ചായത്തിലെ വിദ്യാലയത്തിലെയും അധ്യപികമാര്ക്‌ വളരുന്ന പഠനോപകരനനിര്മാനത്തില്‍ ട്രെയിനിംഗ്  നല്‍കി .
ഫോട്ടോകള്‍ നോക്കുക.
മറ്റു പി ഇ സികള്‍ക്കും ഇത് ഏറ്റെടുക്കാം.

5 comments:

  1. മാതൃകാപരമായ‌ പ്രവര്‍ത്തനം.... എടപ്പാള്‍ ബി.ആര്‍.സി.യുടെ ബ്ലോഗ്ഗില്‍ നിന്നാണ് താങ്കളുടെ ബ്ലോഗിനെക്കുറിച്ചറിഞ്ഞത്. ഇത്തരം ആശയങ്ങളുടെ പങ്കുവെക്കലുകള്‍ ഒരുപാടു ഗുണം ചെയ്യും. തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
    ആശംസകള്‍............

    ReplyDelete
  2. പത്തനംതിട്ട ജില്ലയിലെ മലയാലപുഴ PEC സമാന രീതിയില്‍ പരിശീലനം ജൂലായി 9 നു നടത്തി

    ReplyDelete
  3. congratulations kaladharan sir......... convener, PEC, Sulthan Bathery, Wayanad

    ReplyDelete

പ്രതികരിച്ചതിനു നന്ദി