വളരുന്ന പഠനോപകരണ സങ്കല്പ പ്രകാരം
തിരുവനന്തപുരത്ത് നിന്നും ഒന്നാംതരം വാര്‍ത്ത. ഒന്നാം ക്ലാസിലും രണ്ടിലും വളരുന്ന പഠനോപകരണ സങ്കല്പ പ്രകാരം എങ്ങനെ അധ്യയനക്കുറിപ്പ് എഴുതാം എന്ന് ആലോചിക്കുന്ന അന്വേഷിക്കുന്ന ടീച്ചര്‍മാര്‍. അവര്‍ ക്ലാസ്സിനെ മുന്‍ക്കൂട്ടി മനസ്സില്‍ കാണുന്നു. ചിത്ര സാധ്യതകള്‍ ടീച്ചിംഗ് മാന്വലില്‍ വരച്ചിടുന്നു. അനുയോജ്യമായ നിറം നല്‍കാനും ശ്രമിക്കുന്നു . എപ്പോള്‍ എങ്ങനെ ക്ലാസ് വികസിച്ചു ഇവ പ്രേയോജനപ്പെടുത്തനമെന്നു കൃത്യമായ ധാരണ പ്രതിഫലിപ്പിക്കുന്ന ടീച്ചിംഗ് മാന്വല്‍.അവധിക്കാല പരിശീലനം നല്‍കിയ ഊര്‍ജം മാതൃകകള്‍ രൂപപ്പെടുത്തുന്നു. ( വാര്‍ത്ത എത്തിച്ചു തന്ന മന്സൂരിനു നന്ദി.)

ഇത്തരം മാതൃകകള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അഭിനന്ദനങ്ങള്‍!
ReplyDeletebest wishes
ReplyDeleteഇതു കൊള്ളാം ....ആശംസകള്‍..
ReplyDeleteനന്നായിട്ടുണ്ട് ,അധ്യാപകരുടെ പേരുകള്‍ സുചിപ്പിക്കുന്നത് നല്ലതല്ലേ?
ReplyDeleteThis comment has been removed by the author.
ReplyDeleteനന്മയുടെ കെടാത്തിരികള്‍ നാളെയുടെ നടപ്പാത തെളിയിക്കട്ടെ...
ReplyDelete