ചൂണ്ടുവിരല്‍ അമ്പതാം ലക്കം സ്പെഷ്യല്‍
എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി
കേരളത്തിലെ വ്യത്യസ്തമായ ബ്ലോഗ് ആണ് ഇടപ്പാള്‍ ബി ആര്‍ സിയുടെ വിദ്യാലയ വിശേഷങ്ങള്‍.
ചൂണ്ടുവിരലിനു വഴി കാട്ടി.
മറ്റു ഒട്ടേറെ സ്കൂള്‍ ബ്ലോഗുകളുടെ ആവേശം.
അത് പടര്‍ന്നു പടര്‍ന്നു കേരളം ആകെ വ്യാപിക്കും.
വിദ്യാലയ വിശേഷങ്ങളുടെ വിശേഷങ്ങള്‍ സിദ്ദിക്ക് പങ്കിടുന്നു.
വന്ന വഴികള്‍
ലക്‌ഷ്യം
എ.ഇ.ഒ.ശ്രീ.ഹരിദാസ് ,മൂക്കുതല പി.സി.എന്‍.ജി.എച്.എസ്.എസ്സിലെ അദ്ധ്യാപകന്‍ ശ്രീകാന്ത് , എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.വിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകൾ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക ,ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകൾക്കും അവരവരുടെ ബ്ലോഗുകള്‍ തുടങ്ങുക , ഇതിലൂടെ തങ്ങളുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്നതും, മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കുവെക്കുക എന്നിവ ലക്‌ഷ്യം വെച്ചുകൊണ്ട് നടന്ന ക്ലാസ്സില്‍ അധ്യാപകര്‍ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത് . ഇത്തരത്തില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും തങ്ങളുടെ മികവുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ബ്ലോഗുകളുള്ള സംസ്ഥാനത്തെ ആദ്യ ഉപജില്ല എന്ന ലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോള്‍ എടപ്പാള്‍ ഉപജില്ല .
(കൂടുതല്‍ അനുഭവങ്ങള്‍ അവര്‍ പങ്കു വയ്ക്കുമെന്ന് കരുതാം )
ആ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ചൂണ്ടുവിരലിന്‍ മുകള്‍ വലത്ത് ഭാഗത്തുള്ള വിലാസത്തില്‍ ക്ലിക്ക് ചെയ്യൂ.
(വായനയുടെ പച്ച തുടരും)

- 2008 ഫെബ്രുവരി മാസത്തില്‍ തുടക്കം
- കേരളത്തിലെ ആദ്യത്തെ വിദ്യാലയ ബ്ലോഗ്
- ഇത് വരെ 11800 visitors, 220 ബ്ലോഗ് പോസ്റ്റുകള്‍
- ഏതാനും അധ്യാപകര്‍ പ്രാദേശിക ലേഖകരുടെ റോളില്‍. ഇവര്‍ക്ക് ബ്ലോഗില്‍
- നേരിട്ട് വാര്ത്തയെഴുതാം
- കേരളത്തിലെ നിരവധി വിദ്യാഭ്യാസ ബ്ലോഗുകള്‍ പിറവിയെടുക്കാന്‍ പ്രചോദനമായി.
- മികവ് 2009-സംസ്ഥാന അംഗീകാരം
വന്ന വഴികള്‍
- ഒരു വിദ്യാലയത്തില്‍ നിന്നും ഒരു അധ്യാപകന് പരിശീലനം
- പഞ്ചായത്ത് തലത്തില്‍ ഒരു ഐ.ടി. കോര്‍ഡിനേറ്റര്‍
- താല്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം
- വി.ഇ.സി. തലത്തില്‍ അവലോകന യോഗങ്ങള്‍
- എ.ഇ.ഓ /ബി.പി.ഓ /ട്രെയിനര്‍ ഓണ്‍ സൈറ്റ് സപ്പോര്‍ട്ട്(എ.ഇ.ഓ ഒരു ഐ.ടി. വിദഗ്ധനാണ്)
ലക്‌ഷ്യം
- എല്ലാ വിദ്യാലയങ്ങളിലും പ്രതിദിനം പ്രസിദ്ധീകരിക്കുന്ന ഓണ്‍ ലയിന്‍ വാര്‍ത്താ പത്രികയായി ബ്ലോഗ് മാറുന്നു.
- കുട്ടികളുടെ സൃഷ്ടികള്‍ എല്ലാ ദിവസവും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
- ബ്ലോഗിന്റെ നിയന്ത്രണം പൂര്ണമായു൦ കുട്ടികള്‍ക്ക് കൈ മാറുന്നു.
- സ്കൂ ളിലെ എല്ലാ പഠന പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ബ്ളോഗിലൂടെ പങ്കു വെക്കുന്നു
- സബ് ജില്ലയിലെ മുഴുവന്‍ ക്ലബ്ബുകള്‍ക്കും ബ്ലോഗ് തുടങ്ങി അത്തരത്തില്‍ താല്പര്യമുള്ള കുട്ടികളുടെ ഓണ്‍ലയിന്‍ കൂട്ടായ്മ
- അധ്യാപകര്‍ക്ക് ടി.എം./പഠന സാമഗ്രികള്‍ മുതലായവ കൈമാറുന്നതിന് അവസരം
എ.ഇ.ഒ.ശ്രീ.ഹരിദാസ് ,മൂക്കുതല പി.സി.എന്‍.ജി.എച്.എസ്.എസ്സിലെ അദ്ധ്യാപകന്‍ ശ്രീകാന്ത് , എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.വിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകൾ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക ,ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകൾക്കും അവരവരുടെ ബ്ലോഗുകള്‍ തുടങ്ങുക , ഇതിലൂടെ തങ്ങളുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്നതും, മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കുവെക്കുക എന്നിവ ലക്‌ഷ്യം വെച്ചുകൊണ്ട് നടന്ന ക്ലാസ്സില്‍ അധ്യാപകര്‍ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത് . ഇത്തരത്തില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും തങ്ങളുടെ മികവുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ബ്ലോഗുകളുള്ള സംസ്ഥാനത്തെ ആദ്യ ഉപജില്ല എന്ന ലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോള്‍ എടപ്പാള്‍ ഉപജില്ല .
(കൂടുതല്‍ അനുഭവങ്ങള്‍ അവര്‍ പങ്കു വയ്ക്കുമെന്ന് കരുതാം )
ആ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ചൂണ്ടുവിരലിന്‍ മുകള്‍ വലത്ത് ഭാഗത്തുള്ള വിലാസത്തില്‍ ക്ലിക്ക് ചെയ്യൂ.
(വായനയുടെ പച്ച തുടരും)
അന്പതാം പാഠത്തിന്റെ നിറവില്‍ ചൂണ്ടുവിരല്‍ .....
ReplyDeleteഎല്ലാ ആശംസകളും....
തളരാതെ, ചൂണ്ടിക്കാട്ടാനുള്ള ഊര്‍ജം ജഗതീശ്വന്‍ നല്‍കട്ടെ .....
അന്‍പതാമത്തെ പോസ്റ്റ് എടപ്പാള്‍ ബി.അർ.സിക്ക് വേണ്ടി നീക്കി വെച്ച സുമനസ്സിനു നിറഞ്ഞ നന്ദി! ചൂണ്ടുവിരലിന്റെ പ്രോത്സാഹനവും നല്ല വാക്കുകളും ഞങ്ങള്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രചോദനമേകും.
ReplyDeleteഅന്‍പതാം ലക്കം
ReplyDeleteഅര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ...........
ഹരിദാസ് മാഷിനും sidhique .മാഷ്ക്കും
ഒപ്പം
നിന്ന് പ്രവര്‍ത്തിക്കുന്ന
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!
Thanks
ReplyDelete