കൊട്ടിഘോഷിക്കുന്ന കൊമ്പന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ലെന്ന് പഠനം.
മെട്രോ നഗരങ്ങളില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികളുടെ കാര്യം പോക്കാണെന്ന്.
നാല് വര്ഷം മുമ്പ് വന്ന പഠന റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം.
പ്രത്യേകിച്ചും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
ചൂണ്ടു വിരല്‍ ഇന്നലെ തുടങ്ങിയ സംവാദത്തില്‍ ഈ റിപ്പോര്‍ട്ടും ചേര്‍ക്കുന്നു.
റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ സാധാരണക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇനിയും സമയം എടുക്കും
ReplyDeleteസാധാരണക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്രക്ക് വലുതാണ് സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയ സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന പ്രചാരവേല.
ReplyDeleteസ്വാകാര്യന്‍മാര്‍ കച്ചവടം അവസാനിപ്പിക്കുന്നതാണ് നല്ലത് .
ReplyDeleteകച്ചവടം ഇനിയും നടക്കും. ലാഭമല്ലേ പ്രധാനം...
ReplyDeleteപൊതുവിദ്യാലയങ്ങളിലെ പ്രവര്‍ത്തനം സമൂഹത്തിനു ബോധ്യപ്പെടുംവിധം മെച്ചപ്പെടണം