ക്ലാസ് വിഭജന മറകള്‍ കുട്ടികളുടെ കൂട്ടായ്മകള്‍ക്ക് തടസ്സമാകുംഒരു പി ടി എ പൊതു യോഗം നടത്താന്‍ പോലും കഴിയാതാകും..എന്നാല്‍ ക്ലാസ് വിഭജന മറകള്‍- അതില്ലെങ്കിലോ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ടും !
ഇവിടെ രണ്ടു ആവശ്യങ്ങളും ഒരേ പോലെ പരിഗണിച്ചു മാതൃക കാട്ടിയ സ്കൂളാണ് പേരൂര്‍.
മടക്കി വെക്കാവുന്ന വിഭജന മറകള്‍ അവര്‍ തീര്‍ത്തു .
നോക്കൂ അതില്‍ ക്ലാസുല്‍പ്പന്നങ്ങള്‍
ഞാന്‍ പറഞ്ഞു ഇത് വൈറ്റ് ബോര്‍ഡായും ഉപയോഗിക്കാമല്ലോ
അതും സാധ്യത.കുട്ടികള്‍ക്കും അധ്യാപികയ്ക്കും എഴുതി പ്രകാശിപ്പിക്കാന്‍ ഇടം ഏറെ.
അപ്പോള്‍ ഇത് മറയല്ല -ക്ലാസിന്‍ റിസോഴസാ ...
തിരുവനന്തപുരം പേരൂര്‍ യു പി സ്കൂള്‍
ഒട്ടേറെ കാര്യങ്ങളില്‍ വ്യത്യസ്തം

വളരെ നല്ല ആശയം .....സാധ്യമാകുന്നിടെത്ത് പ്രയോജനപ്പെടുത്തും ...
ReplyDelete