Pages

Friday, December 31, 2010

ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .


ഉദിനൂര്‍ സ്കൂള്‍ മികവിന്റെ ഒരു മാതൃകയാണ് കാട്ടിയത്.സ്കൂളിലെ നൂറ്റമ്പതോളം ആസ്വാദനക്കുറിപ്പുകള്‍ വ്യത്യസ്തവും അഭിമാനിക്കാവുന്ന നിലവാരത്തില്‍ ഉള്ളവയും ആയതിനാലാണല്ലോ അവര്‍ അത് പ്രശസ്തരായ എഴുത്തുകാര്‍ക്ക് അയച്ചു കൊടുത്തത്.
സ്കൂളിലെ കുട്ടികള്‍ക്ക് എഴുത്തുകാരുടെ മറുപടി പ്രചോദനം നല്‍കും.പി പി രാമചന്ദ്രന്‍ ഓരോ കുട്ടിക്കും മറുപടി അയച്ചു- ആ വലിയ മനസ്സും കുട്ടികള്‍ അറിഞ്ഞു.
ഓരോ ക്ലാസിലും ഭാഷാപരമായ വളര്‍ച്ചയുടെ മുദ്രകള്‍ .
ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയാ വിശദാംശങ്ങള്‍
ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയാ വിശദാംശങ്ങള്‍ ഈ ബ്ലോഗില്‍ മുന്‍പ് കൊടുത്തിരുന്നു.അതിവിടെ വീണ്ടും പ്രകാശിപ്പിക്കുകയാണ്.
കാവ്യാവതരണം മുതല്‍ ആസ്വാദന കുറിപ്പ് വരെ കഴിയുമ്പോള്‍ ഓരോ കുട്ടിയിലും വികസിക്കേണ്ട ശേഷികള്‍ മുന്നില്‍കണ്ടാണ് ഇതു പ്രോസസ് ചെയ്തിട്ടുള്ളത്

  • അധ്യാപകര്‍ ആസ്വാദനം ദാനം നല്‍കുന്ന രീതിയല്ല.
  • നിരൂപക മനസ്സോടെ കുട്ടികളെ സാഹിത്യം പഠിപ്പിക്കുന്ന ചോദ്യോത്തര രീതിയുമല്ല.
  • ആസ്വദിപ്പിച്ചുകൊടുക്കപ്പെടും എന്ന കര്‍മം കുത്തകയാക്കുന്ന സര്‍വജ്ഞാനിയുമല്ല കവിതാസ്വദനവും ചര്‍ച്ചയുംസാംസ്കാരിക പ്രവര്‍ത്തനമായി കാണുന്ന സമീപനം.
  • സ്കൂള്‍ വിട്ടാലും മനസ്സോടൊപ്പം കാവ്യാനുഭവം പരിമളം നല്‍കുന്ന ഒരു പാഠം അതാണിവിടെ അടിത്തറ ഇടേണ്ടത്








ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ക്രമമായി നിര്‍ദേശങ്ങള്‍ നല്‍കണം.ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ പോരാ.
ആസ്വാദന കുറിപ്പ് ഗ്രൂപ്പ് പ്രക്രിയക്കുള്ള നിര്‍ദേശങ്ങള്‍ നോക്കൂ...





6 comments:

  1. വളരെ സന്തോഷം തോന്നുന്നു.ക്ളാസില്‍ വര്‍ണന കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സാധ്യതകള്‍ വേണമായിരുന്നു.നന്ദി.

    ReplyDelete
  2. Pl. continue your classic penning. It will b useful for the future.

    ReplyDelete
  3. വളരെ ഉപകാരപ്രദം

    ReplyDelete
  4. ആസ്വാടനകുറിപെഴുതൽ trs നു തന്നെപ്രയാസമുള്ളതായി കാണുന്നു .lot of thanks

    ReplyDelete
  5. നല്ല അറിവ് പകരുന്നു thank you so much my daughterന് ഇത് വളരെ ഉപകാരപ്രദമായ ഒന്നാണ്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി