എറണാകുളം ജില്ല .
വളയന്‍ചിറങ്ങര എല്‍ പി സ്കൂള്‍
ഒന്നാം ക്ലാസിലെ മികവുകള്‍ ഇങ്ങനെ -
ഒന്നാം ക്ലാസിലെ കുട്ടികള്‍ പത്രം തയ്യാറാക്കുന്നു.സ്കൂള്‍ വിശേഷങ്ങള്‍.അത് അസംബ്ലിയില്‍ അവര്‍ വായിച്ചവതരിപ്പിക്കും.അപ്പോള്‍ ചേച്ചിമാരും ചേട്ടന്മാരും കയ്യടിച്ചു അനുമോദിക്കും.
കുട്ടിയെഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ നല്ല മാര്‍ഗം.സ്കൂളിലെ കാര്യങ്ങളാണ് വാര്‍ത്ത.അതിന്റെ ഭാഷാ ചേരുവ കുട്ടികളുടെ സ്വന്തം.
വെട്ടും തിരുത്തലും ഒക്കെ ആകാം.എഴുതാനുള്ള കഴിവ് കുട്ടികള്‍ നേടി എന്ന് എല്ലാ ആഴ്ചയിലും സാക്ഷ്യം.
ഒന്ന് ബി- ഉച്ച നേരം .ആരും പറയാതെ വായനക്കൂട്ടം രൂപപ്പെടുന്നു.ഞാന്‍ അവിടേക്ക് .വായനക്കാര്‍ മയിന്റ്ടു ചെയ്തില്ല.ആ മുഴുകിയുള്ള വായന.ഒന്ന് കാണണം.! അവര്‍ നല്ലവായനക്കാരായി എന്നുള്ളതിന്റെ നല്ല തെളിവ്.കുട്ടികള്‍ക്കാവശ്യമുള്ള വായനാ സാമഗ്രി ടീച്ചര്‍ ക്ളാസിലൊ രുക്കിയിട്ടുണ്ട് .അതിന്റെ നിയന്ത്രണം കുട്ടികള്‍ക്ക്. എഴുത്തിന്റെയും വായനയുടെയും കാര്യത്തില്‍ സ്വന്തം കാലില്‍ നില്കും കുട്ടികള്‍.അവിടെ പുതിയ രീതിയ്ലാണ് പഠിപ്പിക്കല്‍.അക്ഷരമല്ല പഠിപ്പിക്കുന്നത്.ഭാഷയാണ്

ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ മുഴുകിയുള്ള വായനയുടെ ചിത്രം സന്തോഷത്തോടൊപ്പം എനിക്കൊരു ആത്മ പരിശോധന ക്കുകൂടി വഴി ഒരുക്കി ....
ReplyDelete