Pages

Tuesday, January 18, 2011

വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം

അദ്ധ്യാപക ശാക്തീകരണം ക്ലാസ് മുറികളെ ധന്യമാക്കിയതിന്റെ അനുഭവങ്ങള്‍ ഈ ക്ലസ്ടരില്‍ പങ്കു വെക്കപ്പെടും.
ഒന്നും രണ്ടും ക്ലാസുകളിലെ ബിഗ്‌ പിക്ചര്‍ സങ്കല്പം സ്കൂളുകള്‍ സ്വീകരിച്ചു.പ്രായോഗികമാക്കി.
(ചില ഇടങ്ങളില്‍ അത് വളരാത്ത മരമായി ഉണങ്ങി നിന്നു).മിക്കയിടത്തും വളര്‍ന്നു പന്തലിച്ചു പൂവിട്ടു.
ഒട്ടേറെ സാധ്യതകള്‍ അന്വേഷിച്ച ഒരു വര്ഷം അതിന്റെ ഒന്നാതരം തെളിവുകള്‍.
അതില്‍ ചിലത് ഇതാ.ഒന്നാം ക്ലാസുകളില്‍ നിന്നും ..ഈ അനുഭവം ഫെബ്രു വരി മാര്ച് മാസങ്ങളിലെ ക്ലാസുകളെ മിഴിവുള്ളതാക്കട്ടെ














No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി