പേരാമ്പ്ര
ജി.യു.പി.സ്കൂളിലെ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ
ആരോൺ .
കൊവിഡ്
കാലത്ത് വീട്ടിലിരുന്ന്
ശാസ്ത്ര ക്ലാസിലെ പഠനാനുഭവം
പ്രയോഗ വത്കരിക്കുകയാണ് .
സ്വന്തം
പരീക്ഷണമുറിയിൽ ഇൻക്യുബേറ്റർ
നിർമ്മിച്ച് കോഴിക്കുഞ്ഞുങ്ങളെ
വിരിയിച്ചു കൊണ്ടാണ് ആരോൺ
കഴിവു തെളിയിച്ചത്.
അഞ്ചാം
ക്ലാസിലെ ശാസ്ത്ര പാഠമാണിത്.
പുസ്തകത്തിലെ
ജന്തുവിശേഷം എന്ന പാഠഭാഗത്ത്
പഠിച്ചറിഞ്ഞ കാര്യങ്ങളാണ്
പ്രാവർത്തികമാക്കിയത്.
ക്ലാസ്സിൽ
പഠന സമയത്ത് കാണിച്ച വീഡിയോയിൽ
നിന്ന് കാര്യങ്ങൾ കൃത്യമായി
മനസ്സിലാക്കിയ ആരോൺ
മാമന്റെ സഹായത്തോടെയാണ് ഇൻക്യുബേറ്റർ നിർമ്മി ച്ചത്.മാമന്‍ വേണ്ട സാധനങ്ങളൊക്കെ സംഘടിപ്പിച്ചു നല്‍കി. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തെര്‍മോകോള്‍ വെച്ചാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചത്.
മാമന്റെ സഹായത്തോടെയാണ് ഇൻക്യുബേറ്റർ നിർമ്മി ച്ചത്.മാമന്‍ വേണ്ട സാധനങ്ങളൊക്കെ സംഘടിപ്പിച്ചു നല്‍കി. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തെര്‍മോകോള്‍ വെച്ചാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചത്.
21
ദിവസത്തെ
ലോക് ഡൗൺ കാലയളവിലെ ഓരോ ദിവസവും
മുട്ടക്ക് സംഭവിക്കുന്ന
മാറ്റങ്ങൾ നിരീക്ഷിക്കുകയും
വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
21
ദിവസത്തിനു
ശേഷം ആരോണിന്റെ ആകാംക്ഷയ്ക്ക്
വിരാമമിട്ട് മുട്ടയ്കുളളിലെ ക്വാറന്റൈന്‍ കാലം കഴിഞ്ഞ് കോഴി ക്കുഞ്ഞുങ്ങൾ
വിരിഞ്ഞിറങ്ങി.
നേടിയ
അറിവിനെ സ്വന്തം പ്രയത്നത്തിലൂടെ
പരീക്ഷിച്ചറിഞ്ഞ ആരോൺ
അവധിക്കാലം അറിവിന്റെ
കാലമാക്കുകയാണ്.
ശാസ്ത്രപരീക്ഷണങ്ങള്‍ക്കായി
വീട്ടിലൊരു പരീക്ഷണമുറി
എന്നതും ആരോണ്‍ തുറന്നിടുന്ന
സാധ്യതയാണ്.
- ക്ലാസ് ലാബിനൊപ്പം വീട്ടുപരീക്ഷണശാലയും ആലോചിക്കാം. അപകടരഹിതമായ എത്രയെത്ര സാമഗ്രികള്‍ ലഭ്യമാണ്.
- ശാസ്ത്രാധ്യാപകരുടെ ചിന്ത ആ വഴിക്ക് കൂടി തിരിയണം. ഓണ്‍ലൈന്‍ ടാലന്റ് ശാസ്ത്ര ലാബ് ( ശാസ്ത്രാഭിരുചിയുളള കുട്ടികള്‍ക്ക് ) എന്നതും പരിഗണിക്കണം.
- അതിനായി നവമാധ്യമ പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്തണം.
2
“Covid
High Pressure Sprayer “
ഒഴിവു
ദിനങ്ങളിൽ നട്ട പച്ചക്കറികൾക്ക്
അല്പം ക്ഷീണം.
ജൈവകീടനാശിനി
അടിക്കേണ്ട സഹചര്യത്തിലെത്തി. ചെറിയ
Sprayer
കൈക്ക്
വല്ലാത്ത Strain
ആണ്
നൽകുന്നത്.
വലിയതൊന്ന്
വീട്ടിലില്ലാത്തതിനാലും
വാങ്ങാൻ വലിയ വിലയാകും
എന്നതുമാണ് പുതിയത് ഉണ്ടാക്കിയാലോ
എന്ന ചിന്തക്ക്
കാരണമായത്.
ലഭ്യമായ
വസ്തുക്കളെ ഫലപ്രദമാക്കി
ഉപയോഗിക്കുക മാത്രമേ വഴിയുള്ളൂ.
വാങ്ങുമ്പോൾ ഏകദേശം
4000
രൂപയോളം
വില വരാവുന്ന ഒന്ന് കേവലം
500
രൂപയിൽ
താഴെ ചെലവിൽ പിറവി കൊണ്ടതിന്റെ
സാഹചര്യം ഇതാണ്.
ഒരു
ദിവസത്തെ ചിന്ത
3
-പരാജയങ്ങൾ
-
4
-ശ്രമങ്ങൾ
-
ഒരു
ദിനം നീണ്ട ബൗദ്ധികകവും
കായികവും ആയ അധ്വാനവും -
വിഷു
ദിനത്തിൽ ഉച്ചയോടെ പുതിയ
ഉത്പന്നം റെഡിയായി.
വീട്ടിൽ
ലഭ്യമായ വസ്തുക്കൾ മാത്രം
ഉപയോഗിച്ച് മോനും (ഋതു
ഗോകുൽ )
ഞാനും
ചേർന്ന് രൂപം നൽകിയ ഞങ്ങളുടേതായ
Pressure
sprayer -
മുമ്പ്
ഇങ്ങനെ ഒന്ന് ഇല്ലാത്തതിനാലും
-
ഒരു
മാതൃകയോ ചിത്രമോ ലഭിക്കാത്തതിനാലും
രൂപകല്പനയിലെ സ്ഫുടം ചെയ്യലുകൾ
പല തവണ വേണ്ടി വന്നു.
ഇപ്പോൾ
ഇതുപയോഗിച്ച്
Mist
spray , Jet spray, Water shower എന്നിവയെല്ലാം
സാധ്യമാണ്.
പരാജയങ്ങൾ
ഊർജങ്ങളാക്കണം എന്ന നല്ല
പാഠത്തോടൊപ്പം 2020
വിഷുദിനത്തിൽ
എല്ലാവർക്കുമായി ഈ *ശാസ്ത്ര
വിഷു കൈനീട്ടം*
ലേണിംഗ്
ടീച്ചേഴ്സ്സ കേരള യുടെ ഗവേഷണ
വിഭാഗത്തിൽ നിന്നും സഹർഷം
സമർപ്പിക്കുന്നു
ഇത്
ഞങ്ങളുടെ *Covid
High Presure Sprayer*
Covid
കാലത്തെ
പ്രതിസന്ധിയാണ് ഈ ഉപകരണത്തിന്റെ
പിറവിക്കു പിന്നിൽ എന്നതുകൊണ്ടാണ്
ഈ പേര് -
ഈ
ഉപകരണത്തിന് ഒരു പ്രഷർ tank,
ഒരു
Water
tank, ഒരു
ഹാൻറിൽ Pipe
nozile ഒരു
pressure
പമ്പ്
എന്നിവയാണ് ആവശ്യം-
വാൾവ്
തുറന്ന് വാട്ടർ tank
ലേക്ക്
കീടനാശിനി /
ജലം
ഒഴിക്കുക.
പ്രഷർ
പമ്പ് ഉപയോഗിച്ച് പ്രഷർ tank
ലേക്ക്
വായു അടിച്ചു കയററുക -
വാൾവ്
തുറക്കുമ്പോൾ നോസിലിലേക്ക്
എത്തുന്ന ജലം /
കീടനാശിനി
ശക്തിയായി പുറത്തേക്ക്
മാറുന്നു -
നോസിൽ
ക്രമീകരിച്ച് ആവശ്യമായ വിധം
Spray
ചെയ്യാം
ഈ
സംവിധാനം ഉപയോഗിച്ചപ്പോൾ
7
ലിറ്റർ
ജലത്തിന് ഒരു തവണ Pressure
നൽകിയാൽ
പൂർണമായും തീരുന്നതുവരെ
പമ്പ് ചെയ്യാം -
ആവശ്യത്തിന്
നിർത്താനും വീണ്ടും Spray
ചെയ്യാനും
Valve
ഉപയോഗിക്കാം.
ആയിരക്കണക്കിന്
രൂപയുടെ ഗുണം കേവലം 600-500
രൂപ
മുതൽ മുടക്കിൽ ഉണ്ടാക്കി
എടുക്കുമ്പോഴും അവ ഫലപ്രദമായി
ഉപയോഗിക്കാൻ കഴിയുമ്പോഴും
ഉണ്ടാകുന്ന സoതൃപ്തി
വില പറയാനാവാത്തതാണ് -
കൂടെ
സമമായി ചേർക്കേണ്ട രണ്ടു
കാര്യങ്ങൾ കൂടി ഉണ്ട് -
സന്നദ്ധതയും
കായികമായ അധ്വാനവും.
ഉപയോഗിച്ച
വസ്തുക്കൾ
രണ്ടിഞ്ച്
PVC
Pipe 50Cന
-
2 എണ്ണം
,
അര
ഇഞ്ച് വരവ് 2
എണ്ണം'
Pvc
അര
ഇഞ്ച് Pipe
and fittings
PVC
രണ്ട്
ഇഞ്ച് fittings
Pressure
Pump etc - 500 രൂപയിൽ
തഴെ വിലവരുന്ന
ഇത്രയും
വസ്തുക്കളെ വേണ്ട വിധം
ക്രമീകരിച്ചപ്പോൾ ആണ് 4000
ത്തോളം
മൂല്യമുള്ള ഉത്പന്നമാവുന്നത്
-
ഇതിൽ
ഉൾച്ചേർന്ന ബൗദ്ധികവും
കായികവും ആയ സമ്പദ്ധതതയും
അധ്വാനവും ആണ് വിലയെ മൂല്യത്തിന്റെ
തലത്തിലേക്ക് ഉയർത്തുന്നത്
-
കോവിഡ്
കാലത്തെ പ്രതിസന്ധിയും free
time ഉം
ആണ് ഈ ഉത്പന്നത്തിന്റെ പിറവിക്ക്
പിന്നിൽ എന്നതിനാൽ നമുക്കിതിനെ
Covid
High pressure Sprayer എന്ന്
വിളിക്കാം -
എല്ലാ
ശാസ്ത്ര സുഹൃത്തുക്കൾക്കുമായി
സമർപ്പിക്കുന്നു -
manojkottakkal
[ Convenor]
Learning
Teachers Kerala
9446352439
മനോജ് മാഷേ... മാതൃകാപരം അഭിനന്ദനങ്ങൾ, ഓരോ ദിവസവും ആദ്യം നോക്കുന്നത് മനോജ് മാഷിന്റെ നൂതന അന്വേഷണങ്ങളാണ്. ഇങ്ങനെയുള്ള മാഷുമാർ കേരളത്തിന്റെ അഭിമാനമാണ്. നമിക്കുന്നു '
ReplyDeleteസാർ.
ReplyDeleteLT യുടെ Covid Presure sprayer ഇന്ന് കോട്ടക്കൽ town Sanitise ചെയ്യാനായി ഒരു സന്നദ്ധ സേന കൊണ്ടുപോയി.
ചിലത് സമൂഹം ഏറ്റെടുക്കുന്നു എന്നത് തികച്ചും പ്രചോദനമാണ്.
മനോജ്
നന്ദി - കലാധരൻ സാർ.
ReplyDeleteതാങ്ങളുടെ മഹത്വമുള്ള Page ൽ ഈ ഇടം അനുവദിച്ചതിന് -
ഞങ്ങൾ LT Team ചെയ്യുന്ന ഓരോ അധ്വാനവും അധ്യാപകരെ പ്രചോദിതരാക്കാൻ വേണ്ടി മാത്രമാണ് ' ശാസ്ത്ര രംഗത്തെ അത്ഭുതങ്ങളെ ക്ലാസ് മുറികളിലെ കുട്ടികളിൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ വേണ്ടി മാത്രമാണ് ഈ അധ്യാപക ഇടപെടലുകൾ -
ശാരീരികമായ എല്ലാ വേദനകളും അനുദിനവും മാററുന്നത് ഈ അധ്വാനങ്ങളുടെ ഫലപ്രാപ്തിയാണ് -